എ കെ ജി സെന്റർ ആക്രമണത്തിൽ തലസ്ഥാനത്ത് ഡിയോ സ്കൂട്ടർ ഉടമകളുടെ ലിസ്റ്റ് എടുത്ത് പോലീസ്.

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രണത്തിലെ പ്രതിയെ പിടിക്കാൻ പൊലീസിന്റെ പുതിയ നീക്കം. പ്രതി എത്തിയ സ്കൂട്ടർ ബ്രാന്റായ ഹോണ്ട ഡിയോ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ നീക്കം. ഇതിനായി തലസ്ഥാനത്തുള ഡിയോ ഉടമകളുടെ...

ഇപിഎഫ് പെൻഷൻ രാജ്യമാകെ ഒരേസമയം; തീരുമാനം ഉടൻ

ന്യൂഡൽഹി: ലക്ഷത്തോളം വരുന്ന ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) പെൻഷൻകാർക്ക് ഒരേസമയത്ത് പെൻഷൻ തുക ലഭിക്കാൻ സംവിധാനമൊരുങ്ങുന്നു. നിലവിൽ 138 ഇപിഎഫ്ഒ റീജനൽ ഓഫിസുകൾ വഴിയായി വ്യത്യസ്ത സമയങ്ങളിലാണ് പെൻഷൻ വിതരണം. കേന്ദ്രീകൃത...

ഹൈജീൻ സ്റ്റാർ റേറ്റിംഗ് നേടി കുറവിലങ്ങാട് Mattathil Bakers and Restaurant

സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ഭക്ഷണശാലകൾക്ക് ഏർപ്പെടുത്തിയ ഹൈജീൻ റേറ്റിംഗിൽ നേടി കുറവിലങ്ങാട് Mattathil Bakers and Restaurant. ഫോർ സ്റ്റാർ റേറ്റിംഗ് ആണ് മറ്റത്തിൽ ബേക്കേഴ്സിന് ലഭിച്ചത്.'നല്ല ഭക്ഷണം നാടിന്റെ അവകാശം'...

വിവാദങ്ങൾ പ്രതീക്ഷിച്ചത്, വിമർശിക്കുന്നത് നിയമം അറിയാത്തവർ; കൂടുതലൊന്നും പറയാനില്ല എന്ന നിലപാടിലുറച്ച് ആർ.ശ്രീലേഖ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ശ്രീലേഖയ്ക്ക് എതിരെ കോടതിയലക്ഷ്യ നടപടികളും ഇതിനോടകം...

ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവാദ അഭിപ്രായ പ്രകടനത്തില്‍ മുൻ ജയിൽ മേധാവി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി പ്രോസിക്യൂഷൻ. വിസ്താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിൻ്റെ...

ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കി; ഗുരുതര ആരോപണവുമായി ആർ.ശ്രീലേഖ ഐ പി എസ്

നടിയെ ആക്രമിച്ചകേസിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതരമായ ആരോപണവുമായി മുൻ ജയിൽ ഡി.ജി.പി ആർ.ശ്രീലേഖ. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കി. പ്രതി പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണ്. ജയിലിൽ നിന്ന്...

അവധിക്കാലം ആഘോഷിക്കാൻ അയർലണ്ടിൽ എത്തി പ്രണവ് മോഹൻലാൽ

വേനലാവധി ആഘോഷിക്കാൻ ഇത്തവണ അയർലണ്ടിലേക്ക് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരപുത്രൻ. അയർലണ്ടിലെ വിനോദസഞ്ചാര കേന്ദ്രം കൂടിയായ Dingle ലാണ് പ്രണവ് ഇപ്പോഴുള്ളത്. ഇവിടുള്ള പല മലയാളികളും പ്രണവിനെ നേരിൽ കണ്ട സന്തോഷത്തിലാണ്. പ്രണവിനെ...

ന്യൂയോർക്കിൽ സെൻറ് തോമസ് ദിനാചരണവും എക്യൂമെനിക്കൽ കൺവൻഷനും ജൂലൈ 23, 24 തീയതികളിൽ

ന്യൂയോർക്ക്: മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ സെൻറ് തോമസ് ദിനാചരണവും എക്യൂമെനിക്കൽ കൺവൻഷനും ജൂലൈ 23, 24 തീയതികളിൽ നടത്തപ്പെടുന്നു.ജൂലൈ 23-നു...

കെ.പി.എ. ബഹ്‌റൈൻ സ്നേഹസ്പർശം ഏഴാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ഏഴാമത് ...

പ്രൊഫ. ടി. ജെ.ജോസഫിന്റെ പ്രഭാഷണം തിങ്കളാഴ്ച വൈകിട്ട് താലയിൽ

ഒരു പരീക്ഷ ചോദ്യപേപ്പറിലെ മുഹമ്മദ് എന്ന പേര് മതനിന്ദക്കു കാരണമായി എന്ന് ആരോപിച്ച് ഒരു കൂട്ടം മത തീവ്രവാദികളാൽ ശരീരത്തിന്റെ എതിർദിശകളിലെ കൈകാലുകൾ വെട്ടിനുറുക്കപെട്ട പ്രൊഫ. ടി.ജെ ജോസഫ് എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന...