ഉലുവയിൽ മാത്രമല്ല അതിന്റെ ഇലകളിലും ഗുണങ്ങൾ ഉണ്ടെന്നുള്ള കാര്യം അറിയാമോ

ഉലുവയുടെ ആരോ​ഗ്യ​ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഉലുവയിൽ മാത്രമല്ല അതിൻ്റെ ഇലകളും ഇതുപോലെതന്നെ ഗുണങ്ങൾ ഉള്ളതാണെന്ന കാര്യം അറിയാമോ ? പണ്ടൊക്കെ ഉലുവ ഇലകൾ കറികളിലും മറ്റും ചേർക്കാനായി ഉപയോഗിച്ചിരുന്നു. നിങ്ങളുടെ ആരോഗ്യത്തിനായാലും സൗന്ദര്യത്തിനായാലും...

ആപ്പിൾ സൈഡർ വിനഗർ ഭാരം കുറയ്ക്കുമോ?

ആപ്പിൾ സൈഡർ വിനഗറിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഈയിടെയായി ഇതു ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കേൾക്കുന്നത് . ഭക്ഷണത്തിനു മുൻപ് ഒന്നോ രണ്ടോ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ കഴിച്ചാൽ വിശപ്പു കുറയുമെന്നും...

കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 17,086 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6314 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

നിരക്കുകൾ കൂടുന്നതിനനുസരിച്ച് മോർട്ട്ഗേജ് തിരിച്ചടവിന് എന്ത് ചിലവ് വരും…?

ന്യൂസിലാൻഡ്: മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടുടമസ്ഥർ അവരുടെ പ്രതിമാസ തിരിച്ചടവിൽ വലിയ വർദ്ധനവിന് സ്വയം തയ്യാറാകണം എന്നാണ് അതിനർത്ഥം. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ റിസർവ് ബാങ്ക് നൽകിയ അടിയന്തര സാമ്പത്തിക ഉത്തേജനം ഇതിനകം...

മദ്യപിച്ചു വാഹനം ഓടിച്ചതിനും പൊലീസിനെ അധിക്ഷേപിച്ചതിനും നടി കാവ്യ ഥാപ്പറിനെ അറസ്റ്റു ചെയ്തു

മുംബൈ: മദ്യപിച്ചു വാഹനം ഓടിച്ചതിനും പൊലീസിനെ അധിക്ഷേപിച്ചതിനും നടി കാവ്യ ഥാപ്പറിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് നിയന്ത്രണം കിട്ടാതെ, വ്യാഴാഴ്ച പുലർച്ചെ ഒന്നിന് ജുഹുവിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിനു സമീപമുള്ള...

ഒരാഴ്ച മുൻപ് കാണാതായ അമേരിക്കന്‍ ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ലോസ് ആഞ്ചലസ്: ഒരാഴ്ച മുൻപ് കാണാതായ അമേരിക്കന്‍ ടെലിവിഷന്‍ താരം ലിന്‍ഡ്‌സെ പേള്‍മാനെ മരിച്ച നിലയില്‍ കണ്ടെത്തി. ജനറല്‍ ഹോസ്പിറ്റല്‍, ചിക്കാഗോ ജസ്റ്റിസ് തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തയായ നടിയാണ് പേള്‍മാന്‍. മൃതദേഹം കണ്ടെത്തിയതായി വിവരം...

ദീപുവിന്റെ മരണം രാഷ്ട്രീയലക്ഷ്യത്തിനു ഉപയോഗിക്കുന്നുവെന്ന് ശ്രീനിജിന്‍ എംഎല്‍‍എ; സാബുവിനെതിരെ നിയമനടപടിയെടുക്കും

കൊച്ചി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ ദേഷ്യമാണു സാബു എം.ജേക്കബിന് തന്നോടുള്ളതെന്നു പി.വി.ശ്രീനിജിന്‍ എംഎല്‍‍എ. പേരെടുത്ത് ആരോപണം ഉന്നയിച്ച സാബുവിനെതിരെ നിയമനടപടിയെടുക്കും. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ദീപുവിന്റെ മരണം രാഷ്ട്രീയലക്ഷ്യത്തിനു സാബു ഉപയോഗിക്കുന്നുവെന്നും...

ഇന്ത്യ–യുഎഇ കരാറായി; 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കും

ന്യൂഡൽഹി: വിവിധ മേഖലകളിൽ അതീവനൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കുന്നതിന് ഉൾപ്പെടെ സൗകര്യമൊരുക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഇന്ത്യയും യുഎഇയും ഒപ്പുവച്ചു. കരാർ മേയ്...

നാലു പേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി.പി. ചെറിയാന്‍ ഒക്കലഹോമ: 2005 മെമ്മോറിയല്‍ ഡേയില്‍ ഡെല്‍സിറ്റിയിലെ ട്രെയ്ലറിനു പുറത്തുവെച്ചു നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫെബ്രുവരി 17 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഒക്കലഹോമയില്‍ നടപ്പാക്കി. ഏമി റൈറ്റ്(26), ജെയിംസ് ആള്‍ഡേഴ്സണ്‍...

Sapthaswara Institute Of Performing Arts ൻറെ ഉദ്‌ഘാടനം ഏപ്രിൽ 3ന് വൈകീട്ട് 3.30 ക്ക്; പ്രവേശനം സൗജന്യം

Dublin ലെ Lukan ആസ്ഥാനമായി പ്രവർത്തിക്കുന്ന Sapthaswara Institute Of Performing Arts ൻറെ ഉദ്‌ഘാടനം ഏപ്രിൽ മൂന്നാം തീയ്യതി വൈകീട്ട് 3.30 ക്ക് സൈന്റോളജി ഓഡിറ്റോറിയം ചാലയിൽ വെച്ച് നടക്കുന്നു. സപ്ത...