ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരണം: സുപ്രീം കോടതി

ന്യൂഡൽഹി: ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ ഏര്‍പ്പെടുത്തിയ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. നിലവിൽ വായു നിലവാരം മെച്ചപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍...

കുടുംബ കോടതിയുടെ അടിയന്തര ഇടപെടൽ; അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി

തിരുവനന്തപുരം: അനധികൃത ദത്തു കേസിൽ കുടുംബ കോടതിയുടെ അടിയന്തര ഇടപെടലോടെ കുഞ്ഞ് വീണ്ടും പെറ്റമ്മയുടെ കരങ്ങളിൽ. ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ...

ഇന്ധന വിലവർദ്ധനവിനെതിരെ ട്രക്കർമാർ ഡബ്ലിൻ നഗരത്തിൽ പ്രതിഷേധം നടത്തുന്നു; യാത്രക്കാർ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പ്

ഇന്ധന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് തലസ്ഥാനത്തേക്ക് ട്രക്കുകളുടെ വാഹനവ്യൂഹം ഇന്ന് രാവിലെ ഡബ്ലിനിലേക്കുള്ള സമീപപ്രദേശങ്ങളിൽ ബാക്കപ്പ് ചെയ്യാൻ തുടങ്ങുന്നു. പമ്പിലും വീട്ടിലും ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനാണ് പ്രതിഷേധമെന്ന് ഐറിഷ് ട്രക്കേഴ്‌സ് ആൻഡ് ഹാലേജ് അസോസിയേഷൻ എഗെയ്ൻസ്റ്റ്...

വാമനൻ – ആരംഭിച്ചു

ഇന്ദ്രൻസ് തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന' വാമനൻ' എന്ന ചിത്രത്തിന് കൊച്ചിയിൽ തുടക്കമിട്ടു. നവംബർ ഇരുപത്തിനാല് ബുധനാഴ്ച്ച കടവന്ത്ര കവലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലാണ് ആരംഭം കുറിച്ചത്. തദവസരത്തിൽ...

ഹാർഡ് ഡിസ്ക് കായലിൽ ഉപേക്ഷിച്ചെന്ന് മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ; കായലിൽ സ്കൂബ ഡൈവിങ് സംഘത്തെ ഇറക്കി തിരച്ചിൽ നടത്തി പൊലീസ്

കൊച്ചി: ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ വാഹന അപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക തെളിവായ ഹാർഡ് ഡിസ്ക് കിട്ടിയെന്നും തിരികെ കായലിൽ ഇട്ടെന്നും മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ. തിങ്കളാഴ്ചയാണ് സംഭവം. ഹാർഡ് ഡിസ്ക്...

ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ചൊവ്വാഴ്ച്ച രാത്രിയാണ് ഇ-മെയിലിൽ വധഭീഷണി വന്നത്. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയവരെ...

ദത്തുകേസിൽ ഗുരുതര പിഴവ്; റിപ്പോർട്ടിലെ ഒരുഭാഗം ശിശുക്ഷേമ സമിതി മായ്ച്ചുകളഞ്ഞു, സിഡബ്ല്യുസി ദത്ത് തടയാൻ ഇടപെട്ടില്ല

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന കേസിൽ ഗുരുതര പിഴവ് സംഭവിച്ചതായി വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി.അനുപമയുടെ അന്വേഷണ റിപ്പോർട്ട്. ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫയർ കമ്മിറ്റിയും (സിഡബ്ല്യുസി) ഗുരുതര പിഴവുകൾ വരുത്തിയെന്ന്...

സംസ്ഥാനത്ത് ഇന്ന് 4972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5978 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4576 പേര്‍ക്ക്...

കുഞ്ഞ് അനുപമയുടേത് തന്നെ; ദത്തുകേസില്‍ ഡിഎന്‍എ ഫലം കൈമാറി

തിരുവനന്തപുരം: അനധികൃത ദത്തു നല്‍കിയ കേസില്‍ ഡിഎന്‍എ പരിശോധനയിൽ കുഞ്ഞ് അനുപമയുടേത് തന്നെയെന്നു തെളിഞ്ഞു. ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍...

ബൾഗേറിയയിൽ ടൂറിസ്റ്റ് ബസ് തീപിടുത്തത്തിൽ തകർന്ന് നാല്പത്തഞ്ചോളം പേർ മരിച്ചു

ബൾഗേറിയ: ചൊവ്വാഴ്ച വടക്കൻ മാസിഡോണിയൻ വിനോദസഞ്ചാരികളുമായെത്തിയ ബസ് പടിഞ്ഞാറൻ ബൾഗേറിയയിലെ ഹൈവേയിൽ തീപിടുത്തത്തിൽ തകർന്ന് 12 കുട്ടികളടക്കം നാല്പത്തഞ്ചോളം ആളുകൾ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. കത്തുന്ന ബസിൽ നിന്ന് ചാടിയ ഏഴ് പേരെ...