എ.എ.റഹിമിന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ചുമതല
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ചുമതല എ.എ.റഹിമിന്. ഇന്ന് ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയാണ് റഹിമിനെ തിരഞ്ഞെടുത്തത്. ദേശീയ...
മഹാദുരന്തം ഒഴിവാക്കാൻ പുതിയ അണക്കെട്ട് പണിയണം; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീം കോടതിയില്
ന്യൂഡല്ഹി: മുല്ലപ്പെരിയാര് അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല് അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയില്. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ മുല്ലപ്പെരിയാര് അണകെട്ട് ഡീക്കമ്മീഷന്...
പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം
ന്യൂഡൽഹി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ഹർജി കോടതി തള്ളി.
2019 നവംബര് ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും...
സംസ്ഥാനത്ത് ഇന്ന് 9445 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6723 പേര് രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 9445 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 28 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ്...
“പെഗസസ് വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതി തീരുമാനിച്ചതിൽ സന്തോഷം”; ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതിനുള്ള ശ്രമമാണ് ഉണ്ടായതെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പെഗസസ് വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതി തീരുമാനിച്ചതിൽ സന്തോഷം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതിനുള്ള ശ്രമമാണു പെഗസസിലൂടെ ഉണ്ടായതെന്നും പാർലമെന്റിൽ പെഗസസ് വിഷയം വീണ്ടും ഉയർത്തുമെന്നും...
മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ ഡിസംബറിൽ പിണറായി- സ്റ്റാലിൻ ചർച്ച
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു പ്രശ്നം പരിഹരിക്കാൻ ഡിസംബറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തും.
അണക്കെട്ടിന്റെ ബലപ്പെടുത്തലും അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും യോഗം ചർച്ച...
ഇടുക്കി ഡാമിലെ ജലനിരപ്പു ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു
ചെറുതോണി: ഇടുക്കി ഡാമിലെ ജലനിരപ്പു ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തേ അടച്ചിരുന്നു.
തുടർന്ന് ഒരു ഷട്ടർ 35 സെന്റിമീറ്ററിൽ നിന്ന് 40 സെന്റിമീറ്ററായി ഉയർത്തുകയും ചെയ്തു. ഈ...
“എല്ലാം ശരിയാകും” ജിബു ജേക്കബ് പൊളിറ്റിക്കൽ ഫാമിലി ത്രില്ലറുമായി
ജിബു ജേക്കബ് വീണ്ടും കടന്നു വരുന്നത് പൊളിറ്റിക്കൽ ഫാമിലി ത്രില്ലറുമായിട്ടാണ്, ചിത്രം -എല്ലാം ശരിയാകും.വ്യത്യസ്ഥമായ രാഷ്ടീയ വീക്ഷണമുള്ള, രണ്ടു ധ്രുവങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രണ്ടു കഥാപാത്രങ്ങെ ളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ...
സഹായഹസ്തങ്ങളുമായി ഓസ്ട്രേലിയയിൽ കേരളപ്പിറവി ദിനാഘോഷം
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ: കോവിഡിൻ്റെ അതിജീവനക്കാലത്ത് കേരളത്തിൽ പ്രയാസമനുഭവിക്കുന്ന കലാകാരൻമാരെ പിന്തുണക്കുകയാണ് ഓസ്ട്രേലിയയിലെ വിപഞ്ചിക ഗ്രന്ഥശാല മെൽബൺ. ഓസ്ട്രേലിയൻ മലയാളികൾക്ക് കഥകൾ പറയാനും, കവിത കൾ പാടാനും വേദിയൊരുക്കാറുള്ള വിപഞ്ചിക ഗ്രന്ഥശാല...
“നഗരസഭയിൽ കെട്ടിട – ഭൂനികുതി അടച്ച ഒരാൾക്കും പണം നഷ്ടപ്പെടില്ല, കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും”: മന്ത്രി...
തിരുവനന്തപുരം: നഗരസഭയിൽ കെട്ടിട –ഭൂനികുതി അടച്ച ഒരാൾക്കും പണം നഷ്ടപ്പെടില്ലെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം നഗരസഭയിലെ കെട്ടിട–ഭൂനികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് എം.വിൻസെന്റ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് മന്ത്രി...






































