സംസ്ഥാനത്ത് ഇന്ന് 3082 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ കോവിഡ് ബാധയില് ഏറ്റവും ഉയര്ന്ന പ്രതിദിന കണക്കുമായി കേരളം. ഇന്ന് 3,082 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .
ജില്ല അടിസ്ഥാനമാക്കിയുള്ള രോഗ സ്ഥിരീകരണം ഇപ്രകാരമാണ്.
തിരുവനന്തപുരം 528, മലപ്പുറം 324,...
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില് കോവിഡ് ബാധ കുറവാണെന്നു പഠനത്തില് വ്യക്തമായതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില് കോവിഡ് ബാധ കുറവാണെന്നു പഠനത്തില് വ്യക്തമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇത്തരത്തിൽ മരുന്ന് കഴിച്ച് രോഗം വന്നവരില്തന്നെ വളരെ പെട്ടെന്ന് രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ മരുന്ന് കഴിച്ച ആളുകളില്...
ഇസ്രഈലില് പ്രധാനമന്ത്രിക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധം 11-ാം ആഴ്ചയിലേക്കെത്തിയിരിക്കുന്നു
തെല് അവിവ്: ഇസ്രഈലില് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിനെതിരെ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധം 11-ാം ആഴ്ചയിലേക്കെത്തിയിരിക്കുന്നു. നെതന്യാഹു രാജി വെക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില് പ്രതിഷേധം നടത്തുന്നത്.
‘ഇനഫ് വിത്ത് യു’ എന്നര്ത്ഥം...
ജര്മനിയിലെ ഒരു ഫ്ളാറ്റില് അഞ്ചു കുട്ടികളെ മരിച്ച നിലയില് കണ്ടെത്തി; കൊല ചെയ്തത് അമ്മയെന്നു പൊലീസ്
ബര്ലിന്: പടിഞ്ഞാറന് ജര്മനിയിലെ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഡ്യൂസല്ഡോര്ഫിൻ നഗരത്തിനു സമീപമുള്ള ഒരു ഫ്ളാറ്റില് അഞ്ചു കുട്ടികളെ മരിച്ച നിലയില് കണ്ടെത്തി. ഇവരെ സ്വന്തം അമ്മയാണു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സോളിംഗെന് നഗരത്തിലെ...
PUBG-യ്ക്ക് പകരക്കാരനായി അവതരിപ്പിച്ച FAU-Gയുടെ ആദ്യ ഗെയിം പോസ്റ്റര് വിവാദത്തില്
PUBG-യ്ക്ക് പകരക്കാരനായി അവതരിപ്പിച്ച FAU-Gയുടെ ആദ്യ ഗെയിം പോസ്റ്റര് തന്നെ വിവാദത്തില്!
ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഇന്നലെ ട്വിറ്ററിലൂടെ പുതിയ ഗെയിമിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനിടെ ഗെയിമിന്റെ പോസ്റ്റര് സ്റ്റോക്ക് ഇമേജില്...
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദ്ദമാണ് മഴയ്ക്ക് കാരണം.
ഇതിനെ തുടര്ന്ന് ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.ഇതിന്...
പിറന്നാള് ദിനത്തില് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് ഐശ്വര്യ ലക്ഷ്മി
കൊച്ചി: പിറന്നാള് ദിനത്തില് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് ഐശ്വര്യ ലക്ഷ്മി. അര്ച്ചന 31 നോട്ട് ഔട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഖില് അനില്കുമാര് ആണ്.
ദേവിക +2 Biology, അവിട്ടം...
കേരള കോണ്ഗ്രസ് ജോസ് പക്ഷത്തിന്റെ നിര്ണായക യോഗം ഇന്ന്
കോട്ടയം: രണ്ടില ചിഹ്നവും പാര്ട്ടിയുടെ പേരും തിര തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചതിന് ശേഷമുള്ള കേരള കോണ്ഗ്രസ് ജോസ് പക്ഷത്തിന്റെ നിര്ണായക യോഗം ഇന്ന്...
കേരള കോണ്ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണി...
എല്ലാ തദ്ദേശസ്ഥാപനത്തിലും ഹരിതകേരളം മിഷന്റെ കുടിവെള്ള പരിശോധനാ ലാബ്; ഉദ്ഘാടനം നാളെ
തിരുവനന്തപുരം: എല്ലാ തദ്ദേശഭരണ സ്ഥാപനപരിധിയിലും കുടിവെള്ള പരിശോധനാ ലാബുകൾ സ്ഥാപിക്കുന്ന ഹരിതകേരളം മിഷൻ പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധർമടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പകൽ...
ആറന്മുളയില് കൊവിഡ് രോഗിയായ യുവതിയെ ആംബുലന്സ് ഡ്രൈവര് പീഡിപ്പിച്ചതായി പരാതി
ആറന്മുള: ആറന്മുളയില് കൊവിഡ് രോഗിയായ യുവതിയെ ആംബുലന്സ് ഡ്രൈവര് പീഡിപ്പിച്ചതായി പരാതി.
സംഭവത്തില് ആംബുലന്സ് ഡ്രൈവര് കീരിക്കാട് സ്വദേശി നൗഫലിനെ അറസ്റ്റു ചെയ്തു. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുംപോകുംവഴിയാണ് പീഡനം നടന്നത്.ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്കുട്ടി...







































