വിസ്ഡം ടൂത്തിന്റെ ലക്ഷണങ്ങള്‍

പേരു കൊണ്ട് ബുദ്ധിയേറിയ നാല് പല്ലുകളാണ് നമ്മുടെ വായ്ക്കകത്ത് ഉള്ളത്. വിസ്ഡം ടൂത്ത് എന്നാണ് ഇതിനെ പറയുന്നത്. എന്നാല്‍ ഇത് ചിലപ്പോള്‍ അല്‍പം പ്രയാസം നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ഏറ്റവും അവസാനമാണ്...

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിട്ടേക്കും

തിരുവനന്തപുരം:ചിറ്റാര്‍ മത്തായി കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിട്ടേക്കും. അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തിൽ തീരുമാനമെടുത്തു. അന്വേഷണത്തിനെ എതിര്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച...

യുഎഇയിൽ പുതുതായി 391 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

ദുബായ്:  യുഎഇയിൽ പുതുതായി 391 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗമുക്തരായത് 143 പേർക്കാണ്.  ഇക്കാര്യം ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്.  കോറോണ രോഗികളെ കണ്ടെത്താനുള്ള  പരിശോധന രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. രോഗലക്ഷണം...

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ മരണകാരണം ശ്വാസ തടസ്സമെന്ന് രാസപരിശോധന ഫലം

ആലുവ: ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ മരണകാരണം ശ്വാസ തടസ്സമെന്ന് രാസപരിശോധന ഫലം. ആന്തരിക അവയവ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിക്ക് മുന്‍പ് ശ്വാസതടസ്സമുണ്ടായിരുന്നെന്നാണ്...

ആന്ധ്രപ്രദേശിലെ ട്രഷറി ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കിലോ കണക്കിന് സ്വർണവും വെള്ളിയും

ആന്ധ്രപ്രദേശിലെ ട്രഷറി ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കിലോ കണക്കിന് സ്വർണവും വെള്ളിയും ബൈക്കുകളുടെ വൻശേഖരവും. നിയമവിരുദ്ധമായി സൂക്ഷിച്ച ആയുധങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടും. ആന്ധ്രപ്രദേശിലെ അനന്ദ്പുരിലെ ട്രഷറിയിൽ ഉദ്യോഗസ്ഥനായ ജി...

തുര്‍ക്കിയില്‍ ചരിത്ര സ്മാരകങ്ങളെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ തുടരുന്നു

അങ്കാര: തുര്‍ക്കിയില്‍ ചരിത്ര സ്മാരകങ്ങളെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ തുടരുന്നു. ചരിത്ര പ്രസിദ്ധമായ ചോറ മ്യൂസിയം ആണ് ഹയ സോഫിയക്കു പിന്നാലെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്നത്. മുമ്പ് ബൈസന്റൈന്‍ കാലഘട്ടത്തിലെ...

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍...

പത്തനാപുരം ഗാന്ധിഭവന് വീണ്ടും ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി

പത്തനാപുരം: ഇന്ത്യയില്‍ ഏറ്റവുമധികം അഗതികള്‍ ഒരുമിച്ചു വസിക്കുന്ന പത്തനാപുരം ഗാന്ധിഭവന് വീണ്ടും ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ഭിന്നശേഷിക്കാരും മനസ്സും ശരീരവും തകര്‍ന്ന് കിടപ്പിലായവരും കൈക്കുഞ്ഞു മുതല്‍ വയോജനങ്ങള്‍ ഉള്‍പ്പെടെ...

ഇൻഡോർ തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ നഗരം

ശുചിത്വ സർവേയുടെ അടിസ്ഥാനത്തിൽ  രാജ്യത്തെ ഏറ്റവും ശുചിയായ നഗരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഫലം പ്രഖ്യാപിച്ചത്.  ഏറ്റവും മികച്ച  10 നഗരങ്ങളെക്കുറിച്ചും അവർ സ്വന്തമാക്കിയ...

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക്

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക്. നിലവിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യവല്‍ക്കരണത്തിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹരജിയാണ്...