ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള യുഎഇ വീസക്കാർക്ക് അബുദാബിയിൽ ഐസിഎ അനുമതി വേണ്ട
അബുദാബി: ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള യുഎഇ വീസക്കാർക്ക് അബുദാബിയിൽ തിരിച്ചെത്താൻ ഇന്നു മുതൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഐസിഎ (ഫെഡറൽ ഐഡന്റിറ്റി അതോറിറ്റി ആൻഡ് സിറ്റിസൺഷിപ്) അനുമതി വേണ്ട. കാലാവധിയുള്ള വീസയുള്ളവർക്ക് കോവിഡ്...
റഷ്യൻ കോവിഡ് വാക്സിൻ; 20 രാജ്യങ്ങൾ കോവിഡ് വാക്സിനുകൾ ആവശ്യപ്പെട്ടെന്ന് റഷ്യ
മോസ്കോ: ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചെന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പൂടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 20 രാജ്യങ്ങൾ കോവിഡ് വാക്സിനുകൾ ആവശ്യപ്പെട്ടെന്നും റഷ്യ അറിയിച്ചു. ഇതുവരെ 100 കോടി ഡോസ് വാക്സിനുകളുടെ...
ന്യുസിലാന്ഡില് 102 ദിനങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോവിഡ് ബാധ റിപ്പോര്ട്ട് ചെയ്തു
വില്ലിംഗ്ടണ്: കോവിഡ് മുക്തമായിരുന്ന ന്യുസിലാന്ഡില് 102 ദിനങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോവിഡ് ബാധ റിപ്പോര്ട്ട് ചെയ്തു.
സൗത്ത് ഒക്ലന്ഡിലെ ഒരു കുടുംബത്തിലെ നാല് പേര്ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ന്യൂസിലാന്ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന് ആണ്...
ഹിന്ദു പിന്തുടര്ച്ചാവകാശം; അച്ഛന് മരിച്ച പെണ് മക്കള്ക്കും സ്വത്തില് തുല്യ അവകാശം ഉറപ്പാക്കി സുപ്രീം കോടതിയുടെ ചരിത്ര പ്രധാന...
ഹിന്ദു പിന്തുടര്ച്ച അവകാശം നിയമ ഭേദഗതി നിലവില് വന്ന 2005 സെപ്റ്റംബര് 9-ന് മുമ്പ് അച്ഛന് മരിച്ച പെണ് മക്കള്ക്കും സ്വത്തില് തുല്യ അവകാശം ഉറപ്പാക്കി സുപ്രീം കോടതിയുടെ ചരിത്ര പ്രധാന വിധി.അച്ഛന്...
പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെതിരെ കേരളം വിയോജിപ്പറിയിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെതിരെ കേരളം വിയോജിപ്പറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്തിമ വിജ്ഞാപനത്തിന് മുന്പ് എല്ലാവരുമായും ചര്ച്ച ചെയ്യണമെന്ന് കേരളം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്നും സര്ക്കാര് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു....
സംസ്ഥാനത്ത് ഇന്ന് 1417 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1242 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം. ഇവരില് 105 പേരുടെ ഉറവിടമറിയില്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 62 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്...
തിടര്ച്ചയായ രണ്ടാം ദിവസവും കേരളത്തില് സ്വര്ണ വില കുത്തനെ ഇടിഞ്ഞു; പവന് 400 രൂപ കുറഞ്ഞ് 41200 രൂപ
തിടര്ച്ചയായ രണ്ടാം ദിവസവും കേരളത്തില് സ്വര്ണ വില കുത്തനെ ഇടിഞ്ഞു. ഓഗസ്റ്റ് 11 ന് രാവിലെ ഒരു പവന് 400 രൂപ കുറഞ്ഞ് 41200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 5150...
മുന് രാഷ്ട്രപതി പ്രണബ് മുഖര്ജി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്ട്ട്
ന്യൂദല്ഹി: മുന് രാഷ്ട്രപതി പ്രണബ് മുഖര്ജി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്ട്ട്. തലച്ചോറില് സര്ജറി കഴിഞ്ഞ പ്രണബിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
വെന്റിലേറ്ററിന് സഹായത്തിലാണ് മുന് രാഷ്ട്രപതി കഴിയുന്നതെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മെഡിക്കല് ബുള്ളറ്റിനില് വ്യക്തമാക്കി.
ദല്ഹിയിലെ...
സച്ചിന് പൈലറ്റ് ഇനി ദല്ഹിയിലേക്ക്
ജയ്പൂര്: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചിരിക്കുകയാണ്. ഇടഞ്ഞുനിന്നിരുന്ന സച്ചിന് പൈലറ്റ് പാര്ട്ടി ഉന്നത നേതൃത്വത്തോട് സന്ധിയിലെത്തിയതിനെ തുടര്ന്ന് പ്രശ്നങ്ങളെല്ലാം തീര്ന്നുവെന്നാണ് പുറത്തേക്ക് വന്നതെങ്കിലും നടന്നത് അങ്ങനെയല്ല.
സച്ചിന് പൈലറ്റ് വിമതനീക്കവുമായി മുന്നോട്ട് പോയ ആദ്യഘട്ടത്തില്...
ഐ.എസ്.ആര്.ഒ ചാരക്കേസില് ശാസ്ത്രജ്ഞന് നമ്പി നാരായണന് സര്ക്കാര് നഷ്ടപരിഹാര തുക കൈമാറി
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില് ശാസ്ത്രജ്ഞന് നമ്പി നാരായണന് സര്ക്കാര് നഷ്ടപരിഹാര തുക കൈമാറി. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തെ കൈമാറിയ 60 ലക്ഷത്തിന് പുറമെയാണ് ഈ തുക.
മുന് ചീഫ്...







































