കരിപ്പൂര് വിമാനപകടത്തില് നിന്ന് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്ട്ട്
കോഴിക്കോട്: കരിപ്പൂര് വിമാനപകടത്തില് നിന്ന് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്ട്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സൈഫൂദ്ദിന്റെ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
കൊടുവള്ളി സ്വദേശിയായ സൈഫുദ്ദിന് ദുബായില്...
രാജമല പെട്ടിമുടിയില് നിന്നും അഞ്ച് മൃതദേഹങ്ങള് കൂടി കണ്ടെത്തി
ഇടുക്കി: രാജമല പെട്ടിമുടിയില് നിന്നും അഞ്ച് മൃതദേഹങ്ങള് കൂടി കണ്ടെത്തി. ഇടുക്കി എം.പി ഡീന് കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങള് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതോടെ ദുരന്തത്തില് മരിച്ചവരുടെ എണ്ണം 23 ആയി....
ദുബായിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
ദുബായ്: ദുബായിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശ്രീധരൻ ദേവ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏപ്രിൽ 28 മുതലാണ് ഇദ്ദേഹത്തെ കാണാതായത്.
ദുബായിലെ സ്വകാര്യ റെന്റ് എ കാർ കമ്പനിയിലെ...
കരിപ്പൂര് വിമാന അപകട ദുരന്തത്തിന്റെ തീവ്രത കുറച്ചത് പ്രദേശവാസികളായ നാട്ടുകാരുടെ സമയോജിതമായ ഇടപെടല്
കോഴിക്കോട്: കരിപ്പൂര് വിമാന അപകട ദുരന്തത്തിന്റെ തീവ്രത കുറച്ചത് പ്രദേശവാസികളായ നാട്ടുകാരുടെ സമയോജിതമായ ഇടപെടല്.
ഏതാനും മിനുറ്റുകള്ക്കുള്ളിലാണ് പരിക്കേറ്റ മുഴുവന് ആളുകളെയും വിമാനത്തിനുള്ളില് നിന്ന് പുറത്തെത്തിച്ച് രക്ഷാപ്രവര്ത്തകര് വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയത്.
അപകടത്തിന്റെ ആഘാതത്തില് വിമാനത്തിനുള്ളിലായി...
രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി
ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മണ്ണിടിച്ചിലിൽ മൂലം ജീവനുകൾ നഷ്ടപ്പെട്ടത്തിൽ വേദനയുണ്ടെന്നും ദു:ഖിതരായ കുടുംബങ്ങൾക്കൊപ്പം ചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
മാത്രമല്ല ദുരിതബാധിതർക്ക് സഹായം നൽകികൊണ്ട് ദേശീയ ദുരന്ത നിവാരണ സേനയും...
രാജമലയില് ഉരുള്പൊട്ടലില് കാണാതായവര്ക്ക് വേണ്ടിയുള്ള തിരച്ചില് പുനരാരംഭിച്ചു
മൂന്നാര്: രാജമലയില് ഉരുള്പൊട്ടലില് കാണാതായവര്ക്ക് വേണ്ടിയുള്ള തിരച്ചില് പുനരാരംഭിച്ചു. ഇനി 48 പേരെ കൂടിയാണ് കണ്ടെത്തേണ്ടത്. കൂടുതല് യന്ത്രങ്ങളെത്തിച്ചും വിദഗ്ധരുടെ മേല്നോട്ടത്തിലുമാണ് ഇന്ന് തിരച്ചില് നടത്തുക.
നിലവില് മണ്ണിടിച്ചില് ഭീഷണി നിലനില്ക്കുന്നുണ്ട്. 18 പേരാണ്...
ഒരു ഭവനം കൂടി പൂർത്തിയാകുന്നു; ആത്മ സംതൃപ്തിയോടെ ഡബ്ലിൻ സീറോ മലബാർ സഭ
വാർത്ത: ബിജു എൽ നടക്കൽ, PRO
2019 ലെ പ്രകൃതിക്ഷോഭത്തിൽ കനത്ത നാശം നേരിട്ട വടക്കൻ കേരളത്തിലെ ജനങ്ങൾക്കായി ഡബ്ലിൻ സീറോ മലബാർ സഭ സമാഹരിച്ച തുകകൊണ്ട് തലശേരി അതിരുപതയിൽ കച്ചേരിക്കടവ് ഇടവക...
കരിപ്പൂര് വിമാനാപകടത്തില് മരണം 19 ആയി; ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 123 പേർ ആശുപത്രികളിൽ
കോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച ദാരുണ അപകടത്തിൽ മരിച്ചത് 19 പേർ. പൈലറ്റ് ക്യാപ്റ്റൻ ഡി...
കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി യാത്രക്കാർക്ക് പരിക്ക്
കരിപ്പൂരില് വിമാനം റണ്വേയില് നിന്ന തെന്നിമാറി. യാത്രക്കാര്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനം ഇറങ്ങാന് ശ്രമിക്കുന്നതിനിടെയാണ് അപകടം. ദുബായ് കോഴിക്കോട് വിമാനാമാണ് അപകടത്തില് പെട്ടിരിക്കുന്നത്.
കോവിഡ്; രോഗലക്ഷണം ഇല്ലാത്തവരിലും രോഗികളില് ഉള്ളത്ര വൈറസ് സാനിധ്യമുണ്ടെന്ന് റിപ്പോര്ട്ട്!
ദക്ഷിണ കൊറിയയുടെ പുതിയ പഠന റിപ്പോര്ട്ടില് പറയുന്ന കാര്യങ്ങള് ലോകത്താകെ ആശങ്ക ജനിപ്പിക്കുന്നതാണ്.
രോഗലക്ഷണം പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് ബാധിതരിലും രോഗ ലക്ഷണം ഉള്ളവരുടെതിന് സമാനമായി മൂക്ക്,തൊണ്ട, ശ്വാസകോശം എന്നിവയില് രോഗാണുക്കള് ഉന്ദായേക്കാമെന്നാണ് പഠന...







































