കരിപ്പൂർ വിമാനത്താവള റൺവേയുടെ ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വർഷം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായി വിവരം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേയുടെ പലതരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വർഷം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായി വിവരം. 2009 ജൂലൈയിലാണ് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയ്ക്കുള്ള സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി...
ബെയ്റൂട്ട് സ്ഫോടനത്തിനിടെ സ്വന്തം ജീവനെക്കുറിച്ച് പോലും ചിന്തിക്കാതെ കുഞ്ഞുമായി ഓടുന്ന വീട്ടുജോലിക്കാരിക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം
കഴിഞ്ഞ ദിവസം ലെബനനിലെ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിന്റെ ഭീകരത ലോകം മുഴുവൻ ഇതിനോടകം കണ്ടിരിക്കുകയാണ്. സ്ഫോടന സ്ഥലത്തു നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഹൃദയ ഭേദകമാണ് ചിത്രങ്ങൾ.
അതേസമയം മനുഷ്യത്വത്തിന്റെ കണികകൾ ഭൂമിയിൽ...
കരിപ്പൂര് വിമാനാപകടം: വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് അപ്രോച്ച് റെഡാർ സംവിധാനം പ്രവർത്തിപ്പിച്ചില്ലെന്ന് സൂചന
കരിപ്പൂർ വിമാന അപകടത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് വ്യോമയാന രംഗത്തെ വിദഗ്ധർക്ക്. മോശം കാലാവസ്ഥ മുതൽ ടേബിൾ ടോപ്പ് റൺവേ വരെയുള്ള കാരണങ്ങളാണ് പലരും പറയുന്നത്. എന്നാൽ ഏറ്റവും പ്രധാനം...
സംസ്ഥാനത്ത് മഴ കനത്തതോടെ എട്ട് ഡാമുകള് തുറക്കാന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ എട്ട് ഡാമുകള് തുറക്കാന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. കല്ലാര്കുടി, ലോവര് പെരിയാര്, ഇരട്ടയാര്, പൊന്മുടി, പെരിങ്ങള്ക്കുത്ത്, കല്ലാര്, കുറ്റ്യാടി എന്നീ അണക്കെട്ടുകളാണ് ഏത് നിമിഷവും തുറക്കാമെന്നാണ് കെ.എസ്.ഇ.ബി അപായസൂചന...
മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർ ഈ മാസം 17ന് മുൻപാണ് രാജ്യം വിടേണ്ടതെന്ന്...
ദുബായ്: മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർ ഈ മാസം 17ന് മുൻപാണ് രാജ്യം വിടേണ്ടതെന്ന് സൂചന. ഇതു സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ദുബായിലും വടക്കൻ എമിറ്റേറ്റിലും...
അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷ സാധ്യതകൾ നിലനിൽക്കെ കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ച് നാവികസേന
ന്യുഡൽഹി: അതിർത്തിയിൽ ഇപ്പോഴും ചൈനയുമായുള്ള സംഘർഷ സാധ്യതകൾ നിലനിൽക്കെ കൂടുതൽ യുദ്ധക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ച് നാവികസേന. ചൈനക്കെതിരായ സംഘർഷ സാധ്യതകൾ അറിഞ്ഞും കണ്ടും പ്രവർത്തിക്കുന്ന കര, വ്യോമ സേനകൾക്ക് ഒരു പിന്തുണ...
കരിപ്പൂര് വിമാനാപകടം; പൊന്നുമ്മ നൽകി ഫൈസൽ തന്റെ ഏകമകൾ ആയിഷയെ യാത്രയാക്കിയത് മരണത്തിലേക്ക്
പൊന്നുമ്മ നൽകിയാണ് ഫൈസൽ തന്റെ ഏകമകൾ ആയിഷ ദുആയെ ഭാര്യ സുമയ്യ തസ്നിമിനൊപ്പം ദുബായ് എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് യാത്രയാക്കിയത്. മണ്ണാർക്കാട്ടെ വീട്ടിൽ ഫൈസലിന്റെ ഉപ്പ റസാഖും മറ്റു കുടുംബാംഗങ്ങളും ഇവരെ കാത്തിരുന്നു....
കരിപ്പൂര് വിമാനാപകടത്തില്പ്പെട്ടവര്ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി
കോഴിക്കോട്: കരിപ്പൂര് വിമാനാപകടത്തില്പ്പെട്ടവര്ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്ദീപ് സിങ് പുരി.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്കുമെന്നും സാരമായി പരിക്കേറ്റവര്ക്ക് രണ്ട് ലക്ഷം രൂപ നല്കുമെന്നും അദ്ദേഹം...
കരിപ്പൂര് വിമാനപകടത്തില് മരിച്ച പൈലറ്റുമാര്ക്ക് ആദരസൂചകമായി പ്രൊഫൈല് ചിത്രത്തിന് കറുപ്പ് നിറം നല്കി എയര് ഇന്ത്യ
കോഴിക്കോട്: കരിപ്പൂര് വിമാനപകടത്തില് മരിച്ച പൈലറ്റുമാര്ക്ക് ആദരവുമായി എയര് ഇന്ത്യ. സോഷ്യല് മീഡിയകളിലെ എയര് ഇന്ത്യ ലോഗോകള്ക്ക് കറുപ്പുനിറം നല്കിയാണ് മരിച്ചവര്ക്ക് ആദരാഞ്ജലികള് അര്പ്പിച്ചത്.
ഇന്നലെ രാത്രി നടന്ന അപകടത്തില് പൈലറ്റുമാരായ ക്യാപ്റ്റന് ദീപക്...
കരിപ്പൂർ വിമാനാപകടം; എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യൻ കോണ്സുലേറ്റ്
അബുദാബി: കരിപ്പൂർ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യൻ കോണ്സുലേറ്റ്. ഇതിന്റെ ഭാഗമായി ഇന്ന് ( ആഗസ്റ്റ്) എട്ട് മണിമുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ...







































