മുല്ലപ്പെരിയാര്‍; 136 അടി എത്തിയാല്‍ വെള്ളം പുറത്തേക്കൊഴുക്കണം, ഷട്ടര്‍ തുറക്കും മുന്‍പ് അറിയിക്കണം; തമിഴ്‌നാടിന് കത്തയച്ച് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജലനിരപ്പ് 136 എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം പുറത്തേക്കൊഴുക്കണമെന്നും ഡാമിലെ ജലം ടണല്‍ വഴി വൈഗൈ...

പൊന്നിയന്‍ സെല്‍വനില്‍ ഐശ്വര്യയുടെ കുട്ടികാലം അവതരിപ്പിക്കുന്നത് സാറ

ചെന്നൈ: മണിരത്‌നത്തിന്റെ സ്വപ്‌ന സിനിമയായ പൊന്നിയന്‍ സെല്‍വന്റെ വാര്‍ത്തകള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രേക്ഷകരുടെ ഇഷ്ടബാലതാരമായ സാറയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പേര്‍ട്ട്. ദൈവത്തിരുമകളിന് ശേഷം വിക്രമിന്റെ സിനിമയില്‍ സാറ എത്തുന്നത് ആരാധകര്‍...

കോ പൈലറ്റ് വിട പറഞ്ഞത് തന്റെ കുഞ്ഞ് പിറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ; ഭാര്യയോട് വിവരം പറയാനാവാതെ കുടുംബം

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് ശര്‍മ്മയുടെ കുടുംബത്തിന് ഇത് കണ്ണീരില്‍ കുതിര്‍ന്ന ദിനങ്ങളാണ്. തന്റെ കുഞ്ഞ് പിറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് അഖിലേഷ് മരിച്ചത്. അഖിലേഷിന്റെ ഭാര്യ മേഘ പൂര്‍ണ ഗര്‍ഭിണിയാണ്. ഡോക്ടര്‍മാര്‍...

സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു

റിയാദ്: സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 1492 പേർ രോഗമുക്തി നേടി. ഇതുവരെ സുഖപ്പെട്ടവരുടെ ആകെ എണ്ണം 250440 ആയി. ഇന്നലെ കോവിഡ് പോസിറ്റീവ് ആയി...

സ്വര്‍ണക്കടത്ത് കേസ്; അന്വേഷണത്തിനായി ദുബായിലേക്ക് പോകുന്നതിന് എന്‍ഐഎ സംഘത്തിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിന്‍റെ അന്വേഷണത്തിനായി ദുബായിലേക്ക് പോകുന്നതിന് എന്‍ഐഎ സംഘത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ എന്‍ഐഎ യുടെ രണ്ടംഗ സംഘം ദുബായിലേക്ക് യാത്ര തിരിക്കും എന്നാണ് വിവരം,സ്വര്‍ണക്കടത്ത് കേസിലെ പ്രധാന...

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി വസുന്ധര രാജെ

ന്യൂദല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ, കേന്ദ്ര പ്രതിരോധ മന്ത്രിയും ബി.ജെ.പി നേതാവുമായ രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. കോണ്‍ഗ്രസിനുള്ളില്‍ വിള്ളലുകള്‍ വീണിരിക്കുന്ന...

ഉയർന്ന മാർക്കോടെ സർവകലാശാലാ ബിരുദംനേടി 96 വയസുകാരൻ ചരിത്രമെഴുതി

ഇറ്റലി: ഉയർന്ന മാർക്കോടെ സർവകലാശാലാ ബിരുദംനേടി 96 വയസുകാരൻ ചരിത്രമെഴുതി. തെക്കൻ ഇറ്റലിയിലെ സിസിലിയിൽ നിന്നുള്ള ജൂസേപ്പേ പതേർനോയാണ് ജീവിത സായാഹ്നത്തിൽ ബിരുദം കരസ്ഥമാക്കി ശ്രദ്ധനേടിയത്. ഏറെ പുരാതനമായ പലേർമോ സർവകലാശാലയിൽനിന്ന് ഫിലോസഫി,...

ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാംകുമാര്‍ വാലിയ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാംകുമാര്‍ വാലിയ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ ദല്‍ഹിയിലെ ഓഫീസില്‍ എത്തായണ് രാംകുമാര്‍ അംഗത്വം സ്വീകരിച്ചത്. കിസാന്‍ കോണ്‍ഗ്രസിന്റെ മുന്‍ വൈസ് പ്രസിഡന്റാണ് രാംകുമാര്‍ വാലിയ. കിസാന്‍...

സൗദി അറേബ്യയിലെ പ്രതിരോധ സഹ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അയെഷ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ പ്രതിരോധ സഹ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അയെഷ് (68) മരിച്ചു. രോഗബാധിതനായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ചയാണ് മരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2014 മെയ് മാസമാണ് ഇദ്ദേഹം...

സംസ്ഥാനത്ത് പുതുതായി 1420 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 1420 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗമുക്തി നേടിയത് 1715 പേരാണ്. കൊവിഡ് മൂലമുള്ള...