കേരളാകോണ്ഗ്രസില് രാജ്യസഭാ തെരഞ്ഞെടുപ്പിനെചൊല്ലി തര്ക്കം രൂക്ഷമാകുന്നു
തിരുവനന്തപുരം: കേരളാകോണ്ഗ്രസില് രാജ്യസഭാ തെരഞ്ഞെടുപ്പിനെചൊല്ലി തര്ക്കം രൂക്ഷമാകുന്നു. എം.പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരം വന്നാല് കേരള കോണ്ഗ്രസ് എം.എല്.എമാര്ക്ക് വിപ്പ് നല്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ്...
ലൈംഗിക തൊഴിലാളികളുടെ പെൺമക്കളെ സഹായിക്കാനൊരുങ്ങി ഗൗതം ഗംഭീർ
ന്യൂഡൽഹി: ലൈംഗിക തൊഴിലാളികളുടെ പെൺമക്കളെ സഹായിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ന്യൂഡൽഹി ഗാസ്റ്റിൻ ബാസ്റ്റ്യൻ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്ക്കു വേണ്ടിയാണ് ഗംഭീർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ...
രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകള് സ്വകാര്യവത്കരിക്കാന് നീതിആയോഗിന്റെ ശുപാര്ശ
ദല്ഹി: രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകള് സ്വകാര്യവത്കരിക്കാന് നീതിആയോഗിന്റെ ശുപാര്ശ. പഞ്ചാബ് സിന്ത് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ സ്വകാര്യവത്കരണത്തിനാണ് നിര്ദ്ദേശം.
എല്ലാ പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും ലയിപ്പിക്കണമെന്നും പ്രധാനമന്ത്രിക്കും...
രാജ്യസുരക്ഷയ്ക്ക് ഭീഷണി; ടിക് ടോക്ക് നിരോധനത്തില് തീരുമാനം അറിയിച്ച് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്
വാഷിംഗ്ടണ്: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക്ക് നിരോധനത്തില് തീരുമാനം അറിയിച്ച് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന തരത്തില് ടിക് ടോക്ക് തങ്ങളുടെ പൗരന്മാരുടെ വിവരങ്ങള് ചോര്ത്തുന്നുവെന്ന് സുരക്ഷവൃത്തങ്ങളുടെ റിപ്പോര്ട്ടുകളുണ്ട്....
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്. പാദവര്ഷകണക്കുകള് പ്രകാരം വെള്ളിയാഴ്ചത്തെ വിപണി അവസാനിക്കുമ്പോള് ഈ സ്ഥാനത്തിരുന്ന സൗദിയിലെ ആരാംകോ എണ്ണ കമ്പനിയെയാണ് ആപ്പിള് മറികടന്നത്.
വെള്ളിയാഴ്ചത്തെ ആപ്പിളിന്റെ ഓഹരികള് 10.47 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്....
ഖത്തർ പ്രവാസികൾക്ക് പ്രതീക്ഷയേകി പുതിയ തീരുമാനം; റീ എന്ട്രി പെര്മിറ്റിന് നാളെ മുതല് അപേക്ഷിക്കാം
ദോഹ: കോവിഡ് പകർച്ചവ്യാധി മൂലം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഖത്തർ പ്രവാസികൾക്ക് പ്രതീക്ഷയേകി പുതിയ തീരുമാനം. ഖത്തറിലേക്ക് മടങ്ങി എത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല് റീ എന്ട്രി പെര്മിറ്റിന് നാളെ മുതല് അപേക്ഷിക്കാം.
പെർമിറ്റ് ലഭിച്ച...
നാലുമാസത്തിനു ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനസര്വീസുകള് ഇന്ന് മുതല് തുടങ്ങുന്നു
കുവൈറ്റ് സിറ്റി: നാലുമാസത്തിനു ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനസര്വീസുകള് ഇന്ന് (ആഗസ്റ്റ് 1) മുതല് തുടങ്ങുന്നു. എന്നാല് ഇന്ത്യക്ക് താല്ക്കാലിക വിലക്ക് നിലനില്ക്കുന്ന സാഹചര്യത്തില് രാജ്യത്തേക്കുള്ള സര്വീസ് നിലവില് നടക്കില്ല.
കുവൈറ്റില് ആദ്യ ഘട്ടത്തില്...
സ്വർണക്കടത്ത് കേസിൽ നിർണായക മൊഴി നൽകി സ്വപ്ന സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക മൊഴി നൽകി സ്വപ്ന സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ചേർന്ന് ബാങ്ക് ലോക്കർ എടുത്തതെന്ന് അന്വേഷണ സംഘത്തിനു...
ആരോമൽ സാജു തയ്യാറാക്കിയ വായനശാലയ്ക്ക് സവിശേഷതകൾ ഏറെ
തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശി ആരോമൽ സാജു ലോക്ക് ഡൗൺ ഉപയോഗപ്പെടുത്തിയത് വ്യത്യസ്തമായാണ്. ഐടിസി വിദ്യാർത്ഥിയായ ആരോമൽ സാജു സ്വസ്ഥമായുള്ള വായനയ്ക്കായിട്ടാണ് ഒരു വായനശാല തയ്യാറാക്കിയത്.
ഏറുമാടങ്ങളുടെ മാതൃകയിലാണ് ഈ വായനശാല തയ്യാറാക്കിയത്. മുള, ചകിരി...
ഇന്ത്യയില് കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 32 ദിവസം കൂടുമ്പോള് ഇരട്ടിയാവുന്നു
ന്യൂദല്ഹി: കൊവിഡ് മഹാമാരി ശമനമില്ലാതെ തുടരുകയാണ്. ഇന്ത്യയില് കനത്ത നാശം വിതച്ച കൊവിഡില് മരിച്ച ആളുകളുടെ എണ്ണം 35747 ആയി.
കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മാര്ച്ച് 24...







































