പലിശ നിരക്ക് കുറഞ്ഞിട്ടും ഏറ്റവും ചെലവേറിയ മോർട്ട്ഗേജ് വായ്പകളുടെ പട്ടികയിൽ അയർലണ്ട് ഏഴാം സ്ഥാനത്ത്
സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം, പലിശനിരക്ക് കുറയുന്നുണ്ടെങ്കിലും, മോർട്ട്ഗേജ് ചെലവുകളിൽ യൂറോസോൺ രാജ്യങ്ങളിൽ അയർലണ്ട് ഏഴാം സ്ഥാനത്താണ്. ജൂൺ അവസാനത്തോടെ പുതിയ ഐറിഷ് മോർട്ട്ഗേജ് കരാറുകളുടെ ശരാശരി പലിശ നിരക്ക് 3.6%...
ധ്യാന ഗുരുക്കന്മാർ എത്തിച്ചേർന്നു.. ലിമെറിക്ക് ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ, ഈ വർഷം ഓഗസ്റ്റ് 15,16,17, (വെള്ളി ,ശനി...
വാട്ടർഫോർഡ് മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
വാട്ടർഫോർഡിൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി. 37 വയസ്സായിരുന്നു. സെൻറ് പാർട്ടിക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചിരുന്ന ഇദ്ദേഹം INMO എക്സിക്യൂട്ടീവ് കൗൺസിൽ...
ഇന്ത്യക്കാർക്ക് എതിരെ അതിക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ആർഡി പാട്ടു മഹോത്സവം
തികച്ചും സ്വകാര്യമായി അടഞ്ഞ വാതിലുകൾക്കുള്ളിൽ ആർഡി പാരീഷ് സെന്ററിനകത്താണ് പാട്ടു മഹോത്സവം നടത്തപ്പെടുന്നത്. 2008 മുതൽ നിരവധി ഐറിഷ് പൗരന്മാരുടെ സാന്നിധ്യവുമായി എല്ലാവരും ഒന്ന് ചേർന്നാണ് ഇവിടെ ഓണാഘോഷങ്ങൾ നടത്തപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാലങ്ങളിലും...
ഐ.ഒ.സി അയർലണ്ട് സാൻഡിഫോർഡ് യൂണിറ്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
ഡബ്ലിൻ: ഐ.ഒ.സി അയർലണ്ട് സാൻഡിഫോർഡ് യൂണിറ്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ കലാപരിപാടികളോടുകൂടി ഓഗസ്റ്റ് 15 വെള്ളിയാഴ്ച നടക്കും.പരിപാടികൾ ഉച്ചക്ക് 12 ന് Dundrum ത്തു വെച്ചു നടക്കും. ഇന്ത്യൻ...
ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ OCI കാർഡ് റദ്ദാക്കും; OCI നിയമങ്ങൾ കർശനമാക്കി കേന്ദ്രം
ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ.സി.ഐ) നിയമങ്ങൾ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. ഒരു വ്യക്തിക്ക് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാലോ, അല്ലെങ്കിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവ്...
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യം വച്ചുള്ള വംശീയ അധിക്ഷേപത്തെയും ആക്രമണങ്ങളെയും അപലപിച്ച് HSE
ഇന്ത്യൻ സമൂഹത്തിനും മറ്റ് വിദേശ പൗരന്മാർക്കും നേരെയുള്ള വംശീയ അധിക്ഷേപത്തെയും ആക്രമണങ്ങളെയും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) അപലപിച്ചു. ആക്രമണങ്ങളെ "സത്യസന്ധമായി അപലപിക്കുന്നു" എന്ന് എച്ച്എസ്ഇ പ്രസ്താവനയിൽ പറഞ്ഞു. അയർലണ്ടിലുടനീളമുള്ള രോഗികൾക്ക്...
അയർലണ്ടിൽ ഇന്ത്യർക്കാർ നേരിടുന്ന വംശീയ ആക്രമണം.. കാരണക്കാർ നമ്മൾ തന്നെയോ..?
അയർലണ്ടിൽ ഇന്ത്യർക്കാർക്കെതിരെയുള്ള നേരിടുന്ന വംശീയ ആക്രമണം ദിനംപ്രതി വർധിക്കുന്നു. വിവിധ കോണുകളിൽ നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും, പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സംഭവങ്ങളെ അപലപിച്ച് മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും വംശീയ ആക്രമണങ്ങൾ തുടരെ റിപ്പോർട്ട്...
മൂന്ന് കൗണ്ടികൾക്ക് ഇടിമിന്നൽ മുന്നറിയിപ്പ്
ബുധനാഴ്ച മൂന്ന് കൗണ്ടികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് Met Éireann മുന്നറിയിപ്പ് നൽകി. ക്ലെയർ, കെറി, ലിമെറിക്ക് എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞ് 3 നും രാത്രി 9 നും ഇടയിൽ ശക്തമായ കാറ്റ്...
ഐ.ഒ.സി അയർലണ്ട് ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
ഡബ്ലിൻ: ഐ.ഒ.സി. അയർലണ്ട് ഡൺലാവിൻ യൂണിറ്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ കലാപരിപാടികളോടുകൂടി ഓഗസ്റ്റ് 15 വെള്ളിയാഴ്ച നടക്കും.
പരിപാടികൾ ഉച്ചക്ക് 1.30ന് ഡൺലാവിനിലെ GAA വേദിയിൽ ആരംഭിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ...







































