അയർലണ്ടിൽ ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് പ്രസിഡന്റ് ഹിഗ്ഗിൻസ്

അയർലണ്ടിലെ ഇന്ത്യൻ വംശജർക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങൾ നിന്ദ്യവും അപമാനകരവുമാണെന്ന് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ അയർലണ്ടിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ് എന്ന് പറഞ്ഞു കൊണ്ട് പ്രസിഡന്റ് ഹിഗ്ഗിൻസ്...

ഇറ്റേണിറ്റി!!! 

അരങ്ങിലെത്തും മുമ്പേ ലോക റെക്കാർഡ്. ബജറ്റ് അറുപത്തിയഞ്ചു ലക്ഷം രൂപ. ഒരു വയസ്സുകാരൻ മുതൽ അറുപത്തിയഞ്ചുകാരൻ വരെ.. മലയാളികളുടെ സിനിമാറ്റിക് ഡ്രാമക്ക് കാനഡയിൽ തുടക്കം നൂറ്റാണ്ടുകളായി ഗ്രന്ഥങ്ങളിൽ മാത്രം ജീവിച്ചിരിക്കുന്ന ആഴമേറിയ ആഖ്യാനം ഒരു വേദിയിലേക്കു കൊണ്ടുവരിക അതും...

എ.ഐ.സി വാട്ടർഫോഡിൽ വി.എസ് അനുസ്മരണയോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റസ് (AIC) ബ്രിട്ടൻ ആൻഡ് അയർലൻഡ്,...

ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം: അയർലണ്ട് ഇന്ത്യ കൗൺസിലിന്റെ ഇന്ത്യാ ഡേ ആഘോഷപരിപാടി റദ്ദാക്കി

അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച്, ഈ വാരാന്ത്യത്തിൽ ഡബ്ലിനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യാ ഡേ ആഘോഷങ്ങൾ റദ്ദാക്കിയതായി അയർലണ്ട് ഇന്ത്യ കൗൺസിൽ സ്ഥിരീകരിച്ചു. അയർലണ്ടിൽ ഒരു ദശാബ്ദത്തിലേറെയായി നടക്കുന്ന ഇന്ത്യൻ...

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളിൽ വൻ വർദ്ധനവ്; നാല് വർഷത്തിനിടെ 25,700 ൽ അധികം ആക്രമണങ്ങൾ

ഐറിഷ് ആരോഗ്യ സംരക്ഷണ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ദിനംപ്രതി ആശങ്കാജനകമായി മാറുകയാണെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. നാല് വർഷത്തിനുള്ളിൽ HSE ജീവനക്കാർ 25,700-ലധികം ശാരീരിക, ലൈംഗിക, വാക്കാലുള്ള ആക്രമണങ്ങൾക്ക് ഇരയായി. ചില...

ഗാസ പൂർണമായും പിടിച്ചടക്കാൻ നെതന്യാഹു; പ്രതിഷേധവുമായി ഇസ്രായേലിൽ ആയിരങ്ങൾ തെരുവിലിറങ്ങി

ടെല്‍ അവീവ്: ഗാസയിൽ സൈനിക നടപടി വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പദ്ധതിയെ എതിർത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാർ തലസ്ഥാനമായ ടെല്‍ അവീവില്‍ തെരുവിലിറങ്ങി. വെള്ളിയാഴ്ച, ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അഞ്ച് തത്വങ്ങൾ...

ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ പൂർത്തിയായി 

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് ചിത്രങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ,...

ലിമെറിക് സിറ്റിയിൽ 285 അപ്പാർട്ടുമെന്റുകൾക്കുള്ള പദ്ധതി എൽഡിഎ പ്രഖ്യാപിച്ചു

ലിമെറിക്കിലെ ഡോക്ക് റോഡിലുള്ള ഗ്യാസ്‌വർക്ക്സിൽ 285 പുതിയ അഫ്ഫോർഡബിൾ വീടുകൾക്കുള്ള പദ്ധതി ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സമർപ്പിക്കും. ഗ്യാസ് നെറ്റ്‌വർക്ക്സ് അയർലണ്ടിൽ (ജിഎൻഐ) നിന്ന് ഏജൻസി ഏറ്റെടുക്കുന്ന ഭൂമിയിലാണ് വീടുകൾ നിർമ്മിക്കുന്നത്....

വാട്ടർഫോർഡിൽ വംശീയാക്രമണം; ഇന്ത്യൻ സമൂഹത്തിന് പിന്തുണയുമായി ഹൗസിംഗ് മന്ത്രി ജോൺ കുമ്മിംഗ്സ്

വാട്ടർഫോർഡ്: രാജ്യത്ത് ഇന്ത്യൻ സമൂഹത്തിനെതിരെയും കുടിയേറ്റത്തിനെതിരെയും ഒരു ചെറിയ വിഭാഗം നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ഭവനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA)  ഭാരവാഹികൾ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, അസോസിയേഷൻ ഭാരവാഹികൾ...

ഇന്ത്യക്കാർക്കെതിരായ ആക്രമണം; പ്രതിനിധികളുടെ യോഗം വിളിച്ച് Tánaiste

അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി Tánaiste സൈമൺ ഹാരിസ് തിങ്കളാഴ്ച ഇന്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഐറിഷ് എംബസി അറിയിച്ചു. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്കെതിരായ വിവേചനരഹിതമായ...