INGREDIENTS ഏഷ്യൻ സൂപ്പർമാർക്കറ്റ് ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചു

നാട്ടിലെ രുചികൂട്ടുകൾ എല്ലാം ഇനി നിങ്ങൾക്ക് അരികിൽ തന്നെ ലഭിക്കും. 'ഉപ്പ് തൊട്ട് കർപ്പൂരം' വരെ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും ഒരു കുടകീഴിലാക്കി INGREDIENTS ഏഷ്യൻ സൂപ്പർമാർക്കറ്റ്. INGREDIENTS...

ഹൃദ്രോ​ഗികൾക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഹാർട്ട് ഫെയിലർ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

  പാലാ: ഹൃദ്രോ​ഗ സംബന്ധമായ രോ​ഗങ്ങൾ നേരിടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസ് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ പുതിയ ഹാർട്ട് ഫെയിലർ ക്ലിനിക്കിനു തുടക്കമായി. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. സാധാരണക്കാർക്കും ആധുനിക...

K S Harishankar Live ഓഗസ്റ്റ് 9ന് ഡബ്ലിനിൽ

മലയാളിളുടെ പ്രിയ യുവ ഗായകൻ, മാസ്മരിക ആലാപന ശൈലി കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കവർന്ന കെ എസ് ഹരിശങ്കർ അയർലണ്ടിൽ എത്തുന്നു. BLUEBERRY INTERNATIONAL സംഘടിപ്പിക്കുന്ന KS HARISANKARLIVE IN DUBLIN...

കന്യാസ്ത്രീകള്‍ക്ക് ആശ്വാസം; എൻഐഎ കോടതി ജാമ്യം അനുവദിച്ചു

ഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി...

കലാഭവൻ നവാസ് ഇനി ഓർമ്മ

കൊച്ചി: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു....

കലാഭവൻ നവാസ് അന്തരിച്ചു

സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്‍, റാണി മുഖര്‍ജി നടി; ട്വല്‍വ്‍ത്ത് ഫെയില്‍...

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച...

Annual World Competitiveness Ranking; യൂറോ മേഖലയിൽ ഒന്നാം സ്ഥാനത്ത് അയർലണ്ട്

യൂറോ മേഖലയിലെ ഏറ്റവും മത്സരക്ഷമതയുള്ള രാജ്യമായി അയർലണ്ട്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഏറ്റവും പുതിയ Annual World Competitiveness Rankings, 69 സമ്പദ്‌വ്യവസ്ഥകളെ അവലോകനം ചെയ്തു. 2025 ൽ ലോകത്തിലെ...

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്; മൂന്ന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തി

ഗാർലൻഡ്, ടെക്സസ്: കഴിഞ്ഞ ജൂണിൽ ഗാർലൻഡിലെ ഒരു മോട്ടലിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ  അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തതായി പോലീസ് ഇന്ന് അറിയിച്ചു. ലാസ് വെഗാസിൽ നിന്നുള്ള...

ഇന്ത്യൻ വംശജർക്ക് നേരെയുള്ള അതിക്രമം; പൗരന്മാർക്ക് മുന്നറിയിപ്പുമായി ഡബ്ലിൻ ഇന്ത്യൻ എംബസി

അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള വംശീയ അതിക്രമണങ്ങൾ വർദ്ധിക്കുന്നു സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഡബ്ലിനിലെ ഇന്ത്യൻ എംബസി. അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കെതിരെയുള്ള ശാരീരിക ആക്രമണങ്ങൾ വർദ്ധിക്കുന്നു പശ്ചാത്തലത്തിൽ അയർലണ്ടിലെ...