യൂറോപ്പിൽ മെഡിക്കൽ പഠനം യഥാർഥ്യമാക്കാം; നിങ്ങൾക്കൊപ്പമുണ്ട് JUST RIGHT Consultancy
യൂറോപ്പിൽ മെഡിക്കൽ പഠനം സ്വപ്നം കാണുന്നവർക്ക് മികച്ച അവസരം ഒരുക്കി JUST RIGHT Consultancy. എംബിബിഎസ്, ബി ഡി എസ്, നഴ്സിംഗ്, ഫാർമസി തുടങ്ങി മെഡിക്കൽ കോഴ്‌സുകൾ കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കാം....
അയർലണ്ടിൽ കഴിഞ്ഞ 12 മാസത്തിനിടെ ഭക്ഷ്യവസ്തുക്കളുടെ വില 4.6% വർധിച്ചു
കഴിഞ്ഞ മാസം ഭക്ഷ്യവസ്തുക്കളുടെ വില 0.2 ശതമാനം വർദ്ധിച്ചതായും കഴിഞ്ഞ 12 മാസത്തിനിടെ 4.6 ശതമാനം വർദ്ധിച്ചതായും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) റിപ്പോർട്ട്. 2025 ജൂലൈ വരെയുള്ള 12 മാസത്തിനുള്ളിൽ അയർലണ്ടിനായുള്ള...
ഡബ്ലിൻ സിറ്റി സെന്ററിൽ ഗാർഡയെ കുത്തിപരിക്കേൽപ്പിച്ച യുവാവ് കസ്റ്റഡിയിൽ
ഡബ്ലിൻ സിറ്റി സെന്റർ സ്ട്രീറ്റിൽ ചൊവ്വാഴ്ച വൈകുന്നേരം ഗാർഡയെ കുത്തിപരിക്കേൽപ്പിച്ച കേസിൽ 23 കാരനെ കസ്റ്റഡിയിൽ വിട്ടു.നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള കാപ്പൽ സ്ട്രീറ്റിൽ വൈകുന്നേരം 6 മണിയോടെ നടന്ന സംഭവത്തിൽ വടക്കൻ ഡബ്ലിനിലുള്ള...
എ.ഐ.സി ഡബ്ലിൻ ബ്രാഞ്ച് വി.എസ്.അച്യുതാനന്ദൻ അനുശോചനയോഗം സംഘടിപ്പിച്ചു
ഡബ്ലിൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം. നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ സി.പി.ഐ.എം.ന്റെ അന്താരാഷ്ട്ര ഘടകമായ എ.ഐ.സി. ബ്രിട്ടൻ ആൻഡ് അയർലൻഡിന്റെ ഡബ്ലിൻ ബ്രാഞ്ച് അനുശോചന യോഗം സംഘടിപ്പിച്ചു. ക്ലോണിയിലെ ഗ്രാസ് ഹോപ്പർ...
എമിറേറ്റ്‌സിന്റെ പേരിൽ വ്യാജ പരസ്യം: സോഷ്യൽ മീഡിയ ചാനലുകളിലെ എല്ലാ പരസ്യങ്ങളും എമിറേറ്റ്‌സ് താൽക്കാലികമായി നിർത്തിവച്ചു
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി എമിറേറ്റ്‌സ്. വ്യാജ ടിക്കറ്റുകൾ വാങ്ങാനോ, വ്യക്തിഗത വിവരങ്ങൾ പങ്കിടാനോ, അല്ലെങ്കിൽ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ ആവശ്യപ്പെടുന്ന ഇത്തരം പരസ്യങ്ങളിൽ...
എഐസി കോർക്ക്-കിൽക്കെനി ബ്രാഞ്ച് വിഎസ് അനുശോചന യോഗം നടത്തി
സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ എഐസി ബ്രിട്ടൻ ആൻഡ് അയർലണ്ടിന്റെ(AIC) കോർക്ക് ബ്രാഞ്ച് മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറും ആയിരുന്ന വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.അയർലൻഡിലെ കോർക്കിൽ സംഘടിപ്പിച്ച...
റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി; അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ്
റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്.വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്.1,80,000 നിവാസികൾ താമസിക്കുന്ന പെട്രോപാവ്‌ലോവ്സ്ക‌്-കാംചാറ്റ്സ്കിയിൽ നിന്ന് 119...
വയനാട് ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം; ധനസഹായത്തിന് ലോക്സഭയിൽ നോട്ടീസ് നൽകി പ്രിയങ്ക ഗാന്ധി
കൽപ്പറ്റ: ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ ധനസഹായത്തിന് ലോക്സഭയിൽ നോട്ടീസ് നൽകി വയനാട് എം പി പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാർ ദുരന്തബാധിതർക്കുള്ള സഹായം...
ഡബ്ലിനിൽ വീണ്ടും വംശീയ ആക്രമണം; ഇന്ത്യൻ യുവാവിന് ഗുരുതര പരിക്ക്
അയർലൻഡ് വിദേശ പൗരന്മാർക്ക് നേരെയുള്ള വംശീയ അധിക്ഷേപവും ആക്രമണവും തുടർക്കഥയാകുന്നു. ദിവസങ്ങൾക്കു മുമ്പ് താലയിൽ ഇന്ത്യൻ പൗരന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വീണ്ടും മറ്റൊരു വംശീയ ആക്രമണം കൂടി ...
ഭവന നിർമ്മാണത്തിനായി 700 മില്യൺ യൂറോ കൂടി ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനം
കൂടുതൽ സാമൂഹികവും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഭവന നിർമ്മാണത്തിനായി ഭവന വകുപ്പിന് ഈ വർഷം ഏകദേശം 700 മില്യൺ യൂറോയുടെ അധിക ധനസഹായം ലഭിച്ചു. ധനസഹായത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ 2025-ലേക്കുള്ള വകുപ്പിനുള്ള...







































