10000 കാഴ്ചകൾ പിന്നിട്ട് ‘അക്കരെ ആണെന്റെ മാനസം’

നമ്മുടെ ചെറിയ ശ്രമം ആയിരുന്നു അക്കരെ ആണെന്റെ മാനസം — വിദേശ രാജ്യത്തു ജോലി തേടി വരുന്ന ഓരോ നഴ്സിന്റെയും ജീവിതം എത്രമാത്രം വെല്ലുവിളികളും വികാരങ്ങളും നിറഞ്ഞതാണ് എന്ന് പറയാനുള്ള ഒരു ശ്രമം....

സ്‌നാപ്ചാറ്റിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കള്ളപ്പണ സംഘം

കഴിഞ്ഞ ദിവസങ്ങളിൽ അയർലണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളുടെ അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കുന്ന സംഘങ്ങളിൽ നിരവധി മലയാളികളും സജീവമാണ്. വിദ്യാർഥികളിൽ നിന്നും വിസ ആവശ്യങ്ങൾ ഉപ്പേടെയുളളവയ്ക്കായി ഇത്തരത്തിൽ പണം കൈപറ്റുന്നു. ഇതിനായി...

പാലക്കാട് നിപ ജാഗ്രതയേറുന്നു; ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി ബാധിച്ചു

പാലക്കാട്: പാലക്കാട് നിപ ജാഗ്രതയേറുന്നു. നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി ബാധിച്ചു. ഇവരെ പാലക്കാട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹൈ...

പഹല്‍ഗാം ഭീകരാക്രമണം; സുരക്ഷ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണര്‍

ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍. സംഭവത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മനോജ് സിന്‍ഹ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പഹല്‍ഗാമിലെ സുരക്ഷ വീഴ്ചയില്‍...

പേടകം അൺഡോക്ക് ചെയ്തു; ശുഭാംശു ഉൾപ്പെട്ട നാൽവർ സംഘം നാളെ വൈകുന്നേരം ഭൂമിയിലെത്തും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെട്ട നാൽവർ സംഘം ഭൂമിയിലേക്ക്. ഇന്ത്യൻ സമയം വൈകീട്ട് 4.35-ന് ക്രൂ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ...

നാല് കൗണ്ടികളിൽ ഇടിമിന്നൽ മുന്നറിയിപ്പ് നൽകി

ക്ലെയർ, കെറി, ലിമെറിക്ക്, ഗാൽവേ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതൽ ചൊവ്വാഴ്ച രാവിലെ 7 മണി വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴ, ഇടിമിന്നൽ,...

9 ബില്യൺ യൂറോയുടെ മെട്രോലിങ്ക് റെയിൽ പദ്ധതിയുടെ തീരുമാനം ഈ ആഴ്ചയുണ്ടാകും

മെട്രോലിങ്ക് റെയിൽ പാതയെക്കുറിച്ചുള്ള തീരുമാനം ആഴ്ചകൾക്കുള്ളിൽ പുറപ്പെടുവിക്കുമെന്ന് റിപ്പോർട്ട്. ഡബ്ലിൻ വിമാനത്താവളം, നഗര കേന്ദ്രം എന്നിവയുൾപ്പെടെ 16 സ്റ്റോപ്പുകളുള്ള സ്വോർഡ്‌സിൽ നിന്ന് ചാർലെമോണ്ട് വരെയുള്ള 18.8 കിലോമീറ്റർ പാത, ആസൂത്രണ കമ്മീഷന് മുമ്പുള്ള...

UK-യിലെയും അയർലണ്ടിലെയും ഓണക്കാലം കീഴ്മേൽ മറിക്കാൻ ഇവർ വരുന്നു!

ഓണക്കാലം ആഘോഷമാക്കാൻ UK  യിലെയും അയർലണ്ടിലെയും മലയാളി സംഘടനകൾക്ക് ഇത് സുവർണ്ണാവസരം. ആൾക്കൂട്ടത്തിൽ തിക്കിത്തിരക്കി ഒരുനോക്ക് കാണുകയല്ല, മറിച്ച്  ഇവർ ഒന്നിച്ച് മണിക്കൂറുകൾ നീളുന്ന കലാവിരുന്നാണ് നമുക്കായി ഒരുക്കുന്നത്. ലിബിൻ സക്കറിയയും, കീർത്തനയും പാടിത്തിമിർക്കുമ്പോൾ,...

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 30% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

ഓഗസ്റ്റ് 1 മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വ്യാപാരത്തിന് 30 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ-യുഎസ് താരിഫ് കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് ഡൊണാൾഡ് ട്രംപിന്റെ കത്ത്...

ജൂനിയർ ഷാജി കൈലാസും ജൂനിയർ രൺജി പണിക്കരും ഒന്നിച്ച് ക്യാമറക്ക് മുന്നിൽ

   മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടിലെ ഏറ്റം ആകർഷകമായ കൂട്ടുകെട്ടാണ്  ഷാജി കൈലാസ് -രൺജി പണിക്കരുടേത്. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ കമ്മീഷണർ, മാഫിയാ, ദി...