തീപിടുത്ത സാധ്യത; അയർലണ്ടിൽ 60,000 ടവർ എയർ ഫ്രയറുകൾ തിരിച്ചുവിളിച്ചു
അമിത ചൂടിനും തീപിടുത്തത്തിനും കാരണമായേക്കാവുന്ന അപകടകരമായ നിർമ്മാണ പിഴവ് കാരണം 60,000 ടവർ എയർ ഫ്രയർ യൂണിറ്റുകൾ തിരിച്ചുവിളിച്ചു. ഐറിഷ് ഉപഭോക്താക്കൾ അവരുടെ ടവർ എയർ ഫ്രയറുകൾ ഉപയോഗിക്കുന്നത് നിർത്താൻ അടിയന്തരമായി നിർദ്ദേശിക്കുന്നു....
യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിൽ വിജയ പ്രതീക്ഷയോടെ മലയാളി ഹന്ന ഷോച്ചനും
യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിൽ അയർലണ്ടിന്റെ വിജയതിളക്കം സ്വപ്നമിട്ട് ഒരു മലയാളി മിടുക്കിക്കും ഇത്തവണ മത്സരത്തിനിറങ്ങുന്നു. ഡബ്ലിനിൽ നിന്നുള്ള ഹന്ന ഷോച്ചനാണ് മലയാളികളുടെ അഭിമാനമായി മാറാൻ തയ്യാറെടുക്കുന്നത്. യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിൽ ബാഡ്മിന്റൺ...
സംപ്രേഷണാവകാശ കരാർ തർക്കം; ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റി
ഡൽഹി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍...
ഉയർന്ന താപനില; 14 കൗണ്ടികളിൽ യെല്ലോ അലേർട്ട്
14 കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു .കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്‌ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, മോനാഗൻ, റോസ്‌കോമൺ, ടിപ്പററി എന്നിവിടങ്ങളിൽ...
അയർലണ്ടിലെ പുതിയ ട്രെയിൻ സ്റ്റേഷൻ അടുത്ത മാസം സൗത്ത് ഡബ്ലിനിൽ തുറക്കും
സൗത്ത് ഡബ്ലിനിൽ അടുത്ത മാസം പുതിയ ഡാർട്ട് സ്റ്റേഷൻ തുറക്കും.ബ്രേയ്ക്കും ഷാങ്കില്ലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വുഡ്‌ബ്രൂക്ക് സ്റ്റേഷൻ ഓഗസ്റ്റ് 10 ന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് Iarnród Éireann സ്ഥിരീകരിച്ചു. റിപ്പബ്ലിക്കിന്റെ...
കാനഡയിൽ പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളിയുൾപ്പെടെ 2 പേർ മരിച്ചു
കാനഡയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി പൈലറ്റിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് അപകടത്തിൽ മരിച്ചത്. പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ശ്രീഹരിയുടെ സഹപാഠിയായ കാനഡ...
അയർലണ്ടിനെ ഇളക്കി മറിച്ച് ബേസിൽ ജോസഫും DJ സനയും
ആടിയും പാടിയും അയർലണ്ട് മലയാളികളെ അർത്തുല്ലസിപ്പിച്ച് മലയാളത്തിന്റെ പ്രിയ നായകനും സംവിധായകനുമായ ബേസിൽ ജോസഫ്. പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2025' പ്രേക്ഷക പങ്കാളിത്തം കൊണ്ടും...
അമിതമായാൽ “ഓറഞ്ചും” വിഷമോ?
ഓറഞ്ച് പോഷകസമൃദ്ധമാണെങ്കിലും, ഉയർന്ന അളവിൽ നാരുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഓറഞ്ച് അമിതമായി കഴിക്കുന്നത് ചിലരിൽ വയറുവേദന, വയറിളക്കം, വീക്കം, ഓക്കാനം...
ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി
ഡൽഹി: ഇലോണ്‍ മസ്‌കിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് (SSCPL) ഇന്ത്യന്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ്...
+2ന് 80% മാർക്ക് ഉള്ളവരാണോ? കുറഞ്ഞ ഫീസിൽ സ്കോളർഷിപ്പോടെ അയർലണ്ടിൽ നഴ്സിംഗ് പഠിക്കാം
ഇന്ത്യയിലും വിദേശത്തും മികച്ച ജോലി സാധ്യതകളുള്ള നഴ്സിംഗ് പഠനമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്. അയർലണ്ടിലെ മികച്ച സർവ്വകലാശാലകളിൽ സ്കോളർഷിപ്പുകൾ ഉൾപ്പെടെ പഠനം പൂർത്തിയാക്കാൻ JUST RIGHT OVERSEAS STUDIES LIMITED...







































