സര്‍പ്പ വിഷ ചികിത്സയില്‍ പുതു ചരിത്രമാകുന്ന കണ്ടുപിടുത്തം കൊച്ചിയിലെ സ്ഥാപനത്തില്‍
‘സിന്തറ്റിക് ആന്റിവെനം’ വികസിപ്പിക്കുന്നതിനുള്ള വഴിതുറന്ന്മൂര്‍ഖന്‍പാമ്പ് വിഷത്തിന്റെ ജനിതക ഘടനാ ചിത്രം തയ്യാര്‍.
സര്‍പ്പ വിഷ ചികിത്സയ്ക്ക് ‘സിന്തറ്റിക് ആന്റിവെനം’ വികസിപ്പിക്കുന്നതിനു വഴിതുറന്ന് കൊച്ചിയിലെ അഗ്രിജീനോം ലാബ്‌സ് ഇന്ത്യയുടെ സുപ്രധാന കണ്ടുപിടുത്തം. മൂര്‍ഖന്‍പാമ്പ് വിഷത്തിന്റെ ജനിതക...
എച്ച്1 എന്‍1: നിരീക്ഷണത്തിലുള്ളത് 232 പേര്‍, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്1 എന്‍1 പടര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ്...
റിപ്പബ്ലിക്ക് പരേഡില്‍ ഇത്തവണയും നാവിക സേന വാദ്യസംഘത്തെ നയിക്കുന്നത് ഇദ്ദേഹമാണ്
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ തുടര്‍ച്ചയായി പതിനാറാമത്തെ തവണ നാവിക സേനാ വിഭാഗത്തിന്‍റെ വാദ്യസംഘത്തില്‍ അണിചേരാന്‍ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ് ഈ സംഗീതജ്ഞന്.
അങ്ങനെ ഒരു അപൂര്‍വനേട്ടം സിദ്ധിച്ച് വ്യത്യസ്തനാകുന്ന ആ വ്യക്തി മറ്റാരുമല്ല...
നൊബേല്‍ ജേതാവിനെ തടഞ്ഞ സംഭവം: ഖേദമറിയിച്ച് കേരള സര്‍ക്കാര്‍
ആലപ്പുഴ: ദേശീയ പണിമുടക്കു ദിനമായ ഇന്നലെ പുരവഞ്ചി യാത്രക്കിടെ നൊബേല്‍ സമ്മാന ജേതാവിനെ സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ കേരള സര്‍ക്കാര്‍ ഖേദം അറിയിച്ചു.സംഭവത്തില്‍ നാലുപേരെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടനാട് കൈനകരി...
ഗ്രീന്‍ലന്‍ഡിലെ കൂറ്റന്‍ നദിക്ക് ഇരുണ്ട നദിയെന്ന പേര് ലഭിച്ചതെങ്ങനെ?
മഞ്ഞുപാളികള്‍ ഏറെയുള്ള നാടാണ് ഗ്രീന്‍ലന്‍ഡ്. ഉത്തര ധ്രുവത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന യൂറോപ്പിന്‍റെ ഭാഗമായ കൂറ്റന്‍ ദ്വീപ്. പേരിലെ ഹരിത സാന്നിധ്യത്തിന് വിപരീതമായി ഈ നാട്ടില്‍ പച്ചപ്പ് ഏറെ കുറവാണ്. എങ്ങും കാണാനാകുന്നത്...
‘പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ കള്ളം പ്രചരിപ്പിക്കുന്നു’; യഥാര്‍ത്ഥ രേഖകള്‍ കൈയ്യിലുണ്ടെന്ന് നിര്‍മ്മാതാക്കള്‍
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും നിര്‍മ്മാതാക്കള്‍. ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ നിഗം വ്യാജപ്രചരണം നടത്തുന്നതായി നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 25 ലക്ഷം രൂപയാണ് കരാറില്‍ പറഞ്ഞിരിക്കുന്നതെന്നും അത് സംബന്ധിച്ച...
ലോക്പാല്‍ അംഗം ജസ്റ്റിസ് ദിലിപ് ബി ഭോസാലെ രാജിവെച്ചു
ന്യൂദല്‍ഹി: ലോക്പാല്‍ അംഗം ജസ്റ്റിസ് ദിലിപ് ബി ഭോസാലെ രാജിവെച്ചു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. 2019 മാര്‍ച്ച്...
UAEയ്ക്ക് ഇനി പുതിയ ലോഗോ
ദുബായ്: UAEയ്ക്ക് പുതിയ ലോഗോ പ്രഖ്യാപിച്ച് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. അടുത്ത 50 വര്‍ഷത്തേക്ക് ഈ ലോഗോ പ്രാബല്യത്തിലുണ്ടാവുക. രാജ്യത്തെ ലോകത്തിന്...
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: വ്യക്തിഗത ആദായ നികുതി നിരക്കുകള്‍ കുറച്ചേക്കും
ദില്ലി: കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്നതിനൊപ്പം ജനുവരി 31 മുതൽ ഏപ്രിൽ മൂന്ന് വരെ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്താനും പാർലമെന്ററികാര്യ മന്ത്രിസഭാ സമിതി ശുപാർശ ചെയ്തു. സെഷന്റെ...
നിര്‍ഭയാ കേസ്; വധശിക്ഷ റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതികള്‍
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടത്താനിരിക്കെ ശിക്ഷ തടയാനുള്ള ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു. തിഹാർ ജയിലിൽ പ്രതികളെ സന്ദർശിച്ച അഭിഭാഷകർ ഡൽഹി ഹൈക്കോടതിയിൽ മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല...







































