പുതിയ നിരക്ക് നിർണയ രീതി നടപ്പാക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

കുവൈത്ത് സിറ്റി: പുതിയ നിരക്ക് നിർണയ രീതി നടപ്പാക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്. യാത്രാ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട കമ്മിറ്റി നെറ്റ്വർക്ക് ആൻഡ് ലൈൻസ് വകുപ്പിലെ നിരക്ക് നിർണയ, റവന്യൂ മാനേജ്മെന്റ് മേഖല പുനഃക്രമീകരിച്ചതായി...

വിവിധ ഇൻ്റർസിറ്റി റെയിൽ നിരക്കുകൾ ഇന്ന് മുതൽ വർധിക്കും

പൊതുഗതാഗത ശൃംഖലയിലുടനീളമുള്ള യാത്രാ നിരക്ക് മാറ്റങ്ങളുടെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി സ്ലിഗോ, വെസ്റ്റ്‌പോർട്ട്, ഗാൽവേ, വാട്ടർഫോർഡ്, റോസ്‌ലെയർ എന്നിവിടങ്ങളിലേക്കുള്ള ഇൻ്റർസിറ്റി റൂട്ടുകളിലെ നിരക്കുകൾ വർധിപ്പിക്കുന്നതായി Iarnród Éireann പറഞ്ഞു.നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി നിർണ്ണയിച്ചിരിക്കുന്ന...

“ഹാൽ” കോഴിക്കോട്ട് പുരോഗമിക്കുന്നു

യുവനിരയിലെ ശ്രദ്ധേയനായ നടൻ ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, നവാഗതനായ വീര ഈ ചിത്രം സംവിധാനം ചെയ്യുന്നു. സലിം അഹമ്മദ്,...

റഷ്യയിലെ കൂട്ടവെടിവയ്പിൽ 15 പൊലീസുകാരും ഒരു വൈദികനും കൊല്ലപ്പെട്ടു

റഷ്യയിൽ കൂട്ടവെടിവയ്‌പിൽ 15 പൊലീസുകാരും ഒരുവൈദികനും മരിച്ചു. ഇവർക്കുപുറമെ ജനങ്ങളും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കും. സിനഗോഗിനും 2 ക്രിസ്ത്യൻ പള്ളികൾക്കും ട്രാഫിക് പൊലീസ് പോസ്റ്റിനും നേരെയായിരുന്നു ആക്രമണം. ഭീകരാക്രമണമെന്നും അഞ്ചുഭീകരരെ വെടിവച്ച്...

റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായ നഴ്സുമാരുടെ വിസാ നിരോധനം നീക്കി; നൂറുകണക്കിന് നഴ്സുമാർക്ക് നീതി ഉറപ്പാക്കി MNI യുടെ ഇടപെടൽ

അയർലണ്ടിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പിന് ഇരയായ നഴ്സുമാർക്ക് ഒടുവിൽ ആശ്വാസം. നഴ്സുമാർക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വിസാ ബാൻ നീക്കിയതായി ഐറിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നഴ്സുമാർക്ക്...

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി; ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി

ഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ‌ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ‌ ചെയ്തത്. എംപിമാരെ...

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ ഓഗസ്റ്റ് 16,17,18 തീയതികളിൽ നടക്കും

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ്  16,17,18 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ...

സെന്റ് മേരീസ് വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ വാക്കിംഗ് ചലഞ്ചും...

സെന്റ് മേരീസ് വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ 100KM വാക്കിംഗ് ചലഞ്ചും, മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും വിജയകരമായി അവസാനിച്ചു. സെന്റ് മേരീസ് വാട്ടർഫോർഡ് സീറോ മലബാർ...

CUHൽ മരണപ്പെട്ട മലയാളി നേഴ്സ് സ്റ്റെഫി ഔസേപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ Fund Raising

കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രസവത്തെ തുടർന്ന് മരണപ്പെട്ട മലയാളി നേഴ്സ് സ്റ്റെഫി ഔസേപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ധനസമാഹരണം നടത്തുന്നു. ലീമെറിക്കിലെ ആബിഫീലെയിൽ താമസിക്കുന്ന സ്റ്റെഫി ഔസേപ് പ്രസവാനന്തരം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ്...

“വരാഹം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സനൽ.വി.ദേവൻ സംവിധാനം ചെയ്യുന്നവരാഹം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാള സിനിമയില വലിയൊരു സംഘം പ്രമുഖരുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു. മെഡിക്കൽ പശ്ചാത്തലത്തിലൂടെ...