തലനാട് ബൈക്കും മിനി ലോറിയും  കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: ബൈക്കും മിനി ലോറിയും  കൂട്ടിയിടിച്ചു പരുക്കേറ്റ തലനാട് സ്വദേശി സന്ദീപിനെ (29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ തലനാട് ഭാഗത്ത് വച്ചായിരുന്നു അപകടം. GNN NEWS IRELAND നിന്നുള്ള...

നിയന്ത്രണംവിട്ട കാർ തിട്ടയിൽ ഇടിച്ച് അപകടം; പൊൻകുന്നം സ്വദേശികൾക്ക് പരുക്കേറ്റു

പാലാ: നിയന്ത്രണംവിട്ട കാർ തിട്ടയിൽ ഇടിച്ചു പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ ബാബു ( 67), ജോൺ (67), അന്നമ്മ (64), ആൻട്രീസ ( 27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....

തിടനാട് പള്ളിക്ക് സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ തിടനാട് സ്വദേശി ആൽവിൻ ജോസഫിനെ (19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8.30 യോടെ തിടനാട് പള്ളിക്ക് സമീപത്തു വച്ചായിരുന്നു അപകടം. GNN NEWS IRELAND...

തൊടുപുഴ – പാലാ റൂട്ടിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം

പാലാ: തൊടുപുഴ - പാലാ റൂട്ടിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കോട്ടയം അമയന്നൂർ സ്വദേശി മിനി ഷിജോയെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഉച്ചയ്ക്ക് രാമപുരം...

പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി ഇടിച്ച് അപകടം; 3 പേർക്ക് പരിക്ക്

പാലാ: പഞ്ചറായ വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ തടി ലോറി വന്നിടിച്ചു പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ സതീശ് (52), അജിത്ത് ( 34), ജനീഷ് (41) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി...

പെട്രോൾ, ഡീസൽ വില ജൂൺ മാസത്തിൽ കുറഞ്ഞു- AA Ireland

ക്രൂഡ് ഓയിലിൻ്റെ വില കുറഞ്ഞതിനാൽ ജൂണിൽ ഇന്ധനവില കുറഞ്ഞുവെന്നാണ് എഎ അയർലണ്ടിൻ്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. എഎ അയർലണ്ടിൻ്റെ ഏറ്റവും പുതിയ പ്രതിമാസ ഇന്ധനവില സർവേ കാണിക്കുന്നത് പെട്രോൾ വില ലിറ്ററിന് നാല്...

യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയിലെ വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു

പാലാ: യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയെ ബാധിച്ച വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ 46 വയസുകാരിയുടെ കഴുത്തിലാണ് അപൂർവ്വമായി...

കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രസവത്തെ തുടർന്ന് മലയാളി നേഴ്സ് മരിച്ചു

കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രസവത്തിനായി എത്തിയ മലയാളി നേഴ്സ് മരിച്ചു. ലീമെറിക്കിലെ ആബിഫീലെയിൽ താമസിക്കുന്ന മലയാളി യുവതി സ്റ്റെഫി ഔസേപാണ് മരണപ്പെട്ടത്. നവജാത ശിശുവിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. പ്രസവാനന്തരം ...

കിൽക്കനി നഗരത്തെ സംഗീതത്തിൽ ആറാടിക്കാൻ അഫ്സലും കൂട്ടരും ജൂലൈ പത്താം തീയതി എത്തുന്നു

കിൽക്കനിയിലെ പ്രശസ്ത ഇവൻ്റ് ഗ്രൂപ്പായ Grant Event Makers (GEM)ൻ്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം പത്താം തീയതി പ്രശസ്ത ഗായകൻ അഫ്‌സൽ നേതൃത്വം കൊടുക്കുന്ന'ഇളയനിലാ' സംഗീത നിശ നടത്തപ്പെടുന്നു. ഈ സംഗീതസംഗമത്തിൽ ഗായകൻ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് അരിക് നൽകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് അരിക് നൽകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പേഴുമ്പ്ര സ്വദേശി അനീഷിനെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് കോരുത്തോട് ഭാഗത്ത്...