സെർച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സർവകലാശാലാ പ്രതിനിധികളെ നൽകണം; എട്ട് സർവകലാശാലാ വി.സിമാർക്ക് കത്തയച്ച് രാജ്ഭവൻ

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കാനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സർവകലാശാലാ പ്രതിനിധികളെ നൽകണമെന്ന് ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശം. എട്ട് സർവകലാശാലാ വി.സിമാർക്കാണ് രാജ്ഭവൻ കത്തയച്ചത്. നടപടിയുണ്ടായില്ലെങ്കിൽ ചാൻസലർ നടപടിയുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പുണ്ട്. കേരള,...

PayPal 2,500 ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു ; അയർലണ്ടിൽ 200-ലധികം പേരെ പിരിച്ചുവിടും

ചെലവ് കുറയ്ക്കുന്നതിനും ലാഭം മെച്ചപ്പെടുത്തുന്നതിനുമായി പേയ്മെന്റ് സ്ഥാപനമായ PayPal ആഘോലതലത്തിൽ 9% ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതിന്റെ ഭാഗമായി അയർലണ്ടിൽ ഏകദേശം 205 തൊഴിലാളികളെ പിരിച്ചുവിടും. നിലവിൽ അയർലണ്ടിൽ 1,800-ലധികം പേർ PayPal ൽ...

തമിഴക വെട്രി കഴകം; പാർട്ടി രജിസ്റ്റർ ചെയ്ത് വിജയ്

ചെന്നൈ: രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് തമിഴ് സൂപ്പർതാരം വിജയ്. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഉള്ളതാണ്....

ഐഒസി ഫ്ലോറിഡ ചാപ്റ്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

  ഫ്ലോറിഡ: ഇന്ത്യയുടെ 75-മത് റിപ്പബ്ലിക്ക് ദിനം ഐഒസി ഫ്ലോറിഡ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ജനുവരി 26ന് ഡേവി സിറ്റിയിലുള്ള ഗാന്ധി സ്ക്വിയറിൽവെച്ച് ആഘോഷ പൂർവം നടത്തപ്പെട്ടു. ഗാന്ധി സ്‌മൃതി മണ്ഡപത്തിലെ പുഷ്‌പാർച്ചനക്ക് ശേഷം നടത്തപ്പെട്ട പൊതുയോഗത്തിൽ,...

പ്രവിത്താനത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പാലാ: പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി പി.സി.അർജുനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെയായിരുന്നു അപകടം. കർട്ടൺ ജോലികൾ...

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. അപകടത്തിൽ പരിക്കേറ്റ രാമപുരം സ്വദേശി ജോജോ മാത്യുവിനെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.30 യോടെ മീനച്ചിൽ 12-ാം...

തലവൻ – ടീസർ പ്രകാശനം ചെയ്തു

ജിസ് ജോയ് -യുടെ സംവിധാനത്തിൽ മലയാളത്തിലെ ജനപ്രിയരായ രണ്ട് അഭിനേതാക്കൾ ബിജു മേനോനും ആസിഫ് അലിയും. ഇരുവരും ഒന്നിച്ചഭിനയിച്ച് ഇതിനകം ശ്രദ്ധയാകർഷിച്ച "തലവൻ" എന്ന ചിത്രത്തിൻ്റെ ടീസർ ഇന്നു വൈകുന്നേരം പ്രകാശനം ചെയ്തിരിക്കുന്നു. തികഞ്ഞ...

പാർക്കിംഗ് തോന്നിയപോലെ..!! ഡബ്ലിനിൽ അനധികൃത പാർക്കിംഗ് ബ്ലാക്ക്‌സ്‌പോട്ടുകളും, ക്ലാമ്പ് ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചു

ഡബ്ലിൻ നഗരത്തിലെ അനധികൃത പാർക്കിങ്ങിൻ്റെ പ്രധാന ബ്ലാക്ക്‌സ്‌പോട്ടായി Ranelagh മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം 900 ഓളം വാഹനങ്ങൾ അപ്‌മാർക്കറ്റ് സൗത്ത് സൈഡ് സബർബിൻ്റെ പ്രധാന തെരുവിൽ തടഞ്ഞു. ഡബ്ലിൻ നഗരത്തിനുള്ളിൽ ക്ലാമ്പ് ചെയ്ത...

കാർലോയിൽ വാഹനാപകടത്തിൽ മൂന്ന് മരണം

കാർലോവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാർലോ ടൗണിൽ നിന്ന് വെക്‌സ്‌ഫോർഡിലേക്കുള്ള പ്രധാന റോഡിൽ 5 കിലോമീറ്റർ അകലെയുള്ള ലെഗ് ഏരിയയിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. വാഹനത്തിൻ്റെ ഡ്രൈവറും...

അയർലണ്ടിൽ കണക്റ്റഡ് വെഹിക്കിൾ ടെക്നോളജിയുടെ പരീക്ഷണം ആരംഭിക്കുന്നു

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ കണക്റ്റഡ് വെഹിക്കിൾ ടെക്നോളജിയുടെ പൈലറ്റ് പ്രോഗ്രാം ഇന്ന് ആരംഭിക്കും. 'കോഓപ്പറേറ്റീവ് ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്' വഴി വാഹനങ്ങളെ ബന്ധിപ്പിച്ച മറ്റ് വാഹനങ്ങളോടും, ട്രാഫിക് മാനേജ്‌മെൻ്റ്...