പ്രാഗിലെ സർവകലാശാലയിൽ നടന്ന വെടിവെപ്പിൽ മരണം 15 ആയി; നിരവധി പേരുടെ നില ഗുരുതരം
ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ നടന്ന ആക്രമണത്തിൽ 15 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. പരിക്കേറ്റ നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ...
“മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന്”; മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി വിഡി സതീശൻ
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്തെ മന്ത്രിയെന്ന് സതീശൻ പറഞ്ഞു. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന്....
വർഷങ്ങൾക്കു ശേഷം യേശുദാസിന്റെ കിസ്ത്യൻ ഭക്തിഗാനം
നീണ്ട ഇടവേളക്കുശേഷം യേശുദാസ് ഒരു ക്രിസ്തീയ ഗാനം ആലപിച്ചിരിക്കുന്നു. ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
"ആത്മ നാഥാ കരുണാമായാ..." എന്നു തുടങ്ങുന്ന...
ഷാനവാസ്. കെ. ബാവാക്കുട്ടിയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ പ്രകാശനം ഡിസംബർ ഇരുപത്തിരണ്ടിന്
സപ്തത രംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമ്മിച്ച്, രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്. കെ. ബാവാക്കുട്ടി സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ ...
ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
പ്രാഗ്: ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ചാൾസ് യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ആർട്സിലാണ് വെടിവയ്പ്പുണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
വെടിവയ്പ്പുണ്ടായതിനെത്തുടർന്ന് വിദ്യാർഥികളുൾപ്പെടെയുള്ളവർ...
വെക്സ്ഫോർഡ് ക്രിസ്തുമസ് ആഘോഷം ഡിസംബർ 25ന്
വെക്സ്ഫോർഡ് : വെക്സ്ഫോർഡ് സെൻ്റ്. അൽഫോൻസ സീറോ മലബാർ ചർച്ചിൻ്റെ ഈ വർഷത്തെ ക്രിസ്തുമസ് കുർബാനയും ആഘോഷവും ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ നടക്കും.
ഡിസംബർ 25 തിങ്കളാഴ്ച രാവിലെ 8:45 ന് വെക്സ്ഫോർഡ്...
ജമ്മുകശ്മീരിൽ ഭീകരാക്രമണം; സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായി
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. പൂഞ്ചിലാണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. കൂടുതൽ സൈനികർ ആക്രമണമുണ്ടായ പൂഞ്ചിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന...
ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്: വിഡി സതീശൻ
കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് വധശ്രമം എന്ന് പറഞ്ഞ കേസുകളെയാണ് ജീവൻ രക്ഷാ പ്രവർത്തനം എന്ന് മുഖ്യമന്ത്രി വിളിച്ചതെന്ന് സതീശൻ പറഞ്ഞു....
എക്സിന്റെ പ്രവര്ത്തനം താത്കാലികമായി നിലച്ചു
പ്രമുഖ സോഷ്യല്മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവര്ത്തനം താത്കാലികമായി നിലച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് എക്സിന്റെ പ്രവര്ത്തനം നിലച്ചതായി Downdetector.com റിപ്പോര്ട്ട് ചെയ്തു. മറ്റ് സോഷ്യല്മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഉപഭോക്താക്കളും എക്സ് പ്രവര്ത്തനരഹിതമായ വിവരം പങ്കുവച്ചു....
മൈഗ്രൻ്റ് നേഴ്സസ് അയർലണ്ടിന്റെ നിരന്തര പോരാട്ടം വിജയം കണ്ടു; ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർക്ക് ഫാമിലി വിസയ്ക്ക് അനുമതി
ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർക്ക് ജീവിതപങ്കാളിയെ കൂടി അയർലണ്ടിലേക്ക് കൊണ്ടുവരാനുള്ള മൈഗ്രൻ്റ് നേഴ്സസ് അയർലണ്ടിന്റെ കഠിന പോരാട്ടം വിജയം കണ്ടു. ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർക്ക് ഫാമിലി വിസ അനുവദിച്ചുകൊണ്ട് ഇന്ന് ഐറിഷ് ഗവൺമെൻറ് ഉത്തരവിറക്കി....






































