ഏഴ് കൗണ്ടികൾക്ക് മഴ മുന്നറിയിപ്പ്; വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത

കാർലോ, ഡബ്ലിൻ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ റെയിൻ അലേർട്ട്പ്പ്. വൈകുന്നേരം 5 മണിക്ക് പ്രാബല്യത്തിൽ വരും. നാളെ പുലർച്ചെ 4 വരെ നിലനിൽക്കും. കനത്തതോ ഇടിയോട് കൂടിയതുമായ മഴയ്ക്ക്...

ഇസ്രയേൽ – ഹമാസ് യുദ്ധം; ഇന്ത്യയുടെ നിലപാടിനെയും പ്രധാനമന്ത്രിയെയും പ്രശംസിച്ച് അനിൽ ആൻറണി

തിരുവനന്തപുരം: ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയത്തില്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ പിന്തുണച്ച് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെയും...

NMBI 2024 Annual Registration Renewal ആരംഭിച്ചു; അവസാന തിയതി ജനുവരി 31

NMBI യുടെ 2024 വാർഷിക രജിസ്ട്രേഷൻ പുതുക്കൽ ആരംഭിച്ചു. രജിസ്റ്റർ ചെയ്യുന്നവർക്ക് 2024 ജനുവരി 31 വരെ MyNMBI എന്ന പോർട്ടലിൽ ഓൺലൈനായി പുതുക്കാം. അയർലണ്ടിൽ പ്രാക്ടീസ് ചെയ്യുന്ന എല്ലാ നഴ്‌സുമാരും മിഡ്‌വൈഫുമാരും...

ബാഗേജിൽ അച്ചാറും നെയ്യും വയ്ക്കല്ലേ… പ്രവാസികൾക്ക് മുന്നറിയിപ്പ്; യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടിക പുറത്തുവിട്ടു

മുംബൈ : ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു.  ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ നിരോധിക്കപ്പെട്ട സാധനങ്ങൾ കൊണ്ടുപോകുന്നതിനാൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ബാഗേജ്...

ഭ.ഭ.ബ; ഗോകുലം മൂവീസിൻ്റെ ചിത്രം ധനഞ്ജയ് ശങ്കർ സംവിധായകൻ ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷങ്ങളിൽ

ദിലീപിൻ്റെ ജൻമദിനത്തിൽ ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അനൗൺസ് ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ. നവാഗതനായ ധനഞ്ജയ് ശങ്കർ ഈ ചിത്രം സംവിധാനം ചെയ്യുന്നു. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാന രംഗത്തു പ്രവർത്തിച്ചു...

ജന്മബന്ധത്തിന്റെ പുണ്യം; ഉമ്മൂമ്മയുടെ വൃക്ക സ്വീകരിച്ചു കൊച്ചുമകൻ പുതു ജീവിതത്തിലേക്ക്…

പാലാ: വൃക്ക രോഗത്തെ തുടർന്ന് ബുദ്ധിമുട്ടിയ സ്കൂൾ വിദ്യാർത്ഥിയെ 61 കാരിയായ ഉമ്മൂമ്മ വൃക്ക ദാനം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു എത്തിച്ചു. പിതാവിന്റെ അമ്മയുടെ വൃക്ക സ്വീകരിച്ച കൊച്ചുമകൻ വീണ്ടും സ്കൂളിലേക്ക് പോകാനുള്ള...

ബാങ്ക് ഓഫ് അയർലൻഡ് വേരിയബിൾ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുന്നു

ബാങ്ക് ഓഫ് അയർലൻഡ് വേരിയബിൾ മോർട്ട്ഗേജ് നിരക്കുകളിൽ 0.25% വർദ്ധനവ് പ്രഖ്യാപിച്ചു - ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യൂറോപ്യൻ സെൻട്രൽ ബാങ്ക് 2022 ജൂലൈയിൽ പലിശ നിരക്ക് ഉയർത്താൻ തുടങ്ങിയതിന് ശേഷമുള്ള...

സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹം പാടില്ല; ഉത്തരവിട്ട് അസ്സം സര്‍ക്കാര്‍

ഗുവാഹത്തി: സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹം ചെയ്യാൻ പാടില്ലെന്ന് ഉത്തരവിട്ട് അസ്സം സര്‍ക്കാര്‍. വ്യക്തിനിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാർക്ക് അവരുടെ ആദ്യഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ രണ്ടാം വിവാഹം കഴിക്കാൻ സർക്കാരിന്‍റെ അനുമതി ആവശ്യമാണെന്ന്...

പുതിയ National AI skills programme ന് തുടക്കമിട്ട് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് പുതിയ national Artificial Intelligence skills training programme ആരംഭിച്ചു. തത്സമയ വെർച്വൽ സെഷനുകളിലൂടെ ഡെലിവർ ചെയ്യുന്ന ആറാഴ്ചത്തെ സൗജന്യ 'Introduction to AI' പ്രോഗ്രാമാണ് ഓഫർ ചെയ്യുന്ന കോഴ്‌സുകളിലൊന്ന്. 18...

സ്ലൈഗോ ദീപാവലി നവംബർ 18ന്; പ്രോമോ വീഡിയോ പുറത്തിറങ്ങി, മൈലാഞ്ചിരാവ് നവംബർ 16ന്

സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ദീപാവലി ആഘോഷങ്ങൾ  നവംബർ 18നു രാത്കോർമക്  നാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെടും. വൈകുന്നേരം 3 മണി മുതൽ വൈകിട്ട് ഒൻപതു വരെയാണ് പരിപാടികൾ. ടിക്കറ്റുകൾ...