അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ചയാൾ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു
തിരുവനന്തപുരം: അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ചയാൾ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാറാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളാണ് ഫെയ്സ്ബുക്കിൽ നന്ദകുമാറിനുണ്ടായിരുന്നത്....
നെല്ല് സംഭരണ വിഷയത്തിൽ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടന് ജയസൂര്യ
കൊച്ചി: നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടന് ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷക പക്ഷത്താണ് താൻ. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും...
ജനസംഖ്യയിൽ 8% വർദ്ധനവ്: അയർലണ്ടിൽ 14 അധിക TDകളും, നാല് മണ്ഡലങ്ങളും ശുപാർശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ
അടുത്ത Dail ലേക്കുള്ള TDകളുടെ എണ്ണം 160ൽ നിന്ന് 174 ആക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തു. 2016 മുതൽ ജനസംഖ്യയിൽ 8% വളർച്ചയാണ് കണക്കാക്കുന്നത്. ഭരണഘടന പ്രകാരം അയർലൻഡിൽ 20,000 മുതൽ...
സച്ചിൻ സാവന്തിന് ഗുരുവായൂർ സന്ദർശനത്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തു; ഇഡി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി നവ്യയുടെ കുടുംബം
തൃശ്ശൂർ: ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇഡി ചോദ്യം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി നടി നവ്യ നായരുടെ കുടുംബം. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ...
ഫാമിലി വിസയ്ക്ക് പച്ചക്കൊടി; പ്രവാസികൾ പ്രതീക്ഷയിൽ…
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി മെഡിക്കൽ സ്റ്റാഫിന് ഫാമിലി വിസ ലഭിക്കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടി. ഭാര്യക്കും കുട്ടികൾക്കും വ്യവസ്ഥകളോടെ വിസ അനുവദിക്കുമെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്ട്ട് ചെയ്തു.
ഇതോടെ പ്രവാസികള്...
Feel At Home ‘തൈക്കുടം ബ്രിഡ്ജ്’ ലൈവ് ഷോ; ടിക്കറ്റ് വില്പനയ്ക്ക് മികച്ച പ്രതികരണം
മലയാളികളുടെ മനം കവർന്ന ഈണങ്ങൾ കോർത്തിണക്കി, കേരളത്തിന്റെ എക്കാലത്തെയും നമ്പർ വൺ മ്യൂസിക് ബാൻഡ് “തൈക്കുടം ബ്രിഡ്ജ്” അണിനിരക്കുന്ന ഡബ്ലിൻ ഷോയുടെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണവുമായി അയർലണ്ട് മലയാളികൾ. ബുക്കിംഗ് ...
ഒറ്റ ദിവസം കൊണ്ട് മില്യൺ കാഴ്ചക്കാർ; വൈറലായി ശ്യാം ഷണ്മുഖന്റെ ഫോട്ടോഗ്രാഫി വീഡിയോ
തിരുവാതിരക്കളിക്കിടെ "പെട്ടുപ്പോയ" ഒരു പാവം ഫോട്ടോഗ്രാഫറാണ് ഇന്ന് ഇൻസ്റ്റയിൽ താരം. Kilkenny യിലെ ഓണഘോഷത്തിനിടെയുള്ള രസകരമായ സംഭവമാണ് ട്രെൻഡിംഗ് ആയത്. തിരുവാതിര കളിയുടെ ആവേശത്തിൽ ഫോട്ടോ പകർത്താൻ കളിക്കാർക്കിടയിൽ അകപ്പെട്ട ഫോട്ടോഗ്രാഫർ ശ്യാം...
വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സൈനിക – സർക്കാർ ആദരങ്ങളില്ലാതെ സംസ്കരിച്ചു
മോസ്കോ: കൊല്ലപ്പെട്ട വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു. മോസ്കോ സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രഗോവ്സ്കോ സെമിത്തരിയിലായിരുന്നു സംസ്കാരം. ചടങ്ങിൽ സർക്കാർ പ്രതിനിധികളോ സൈനിക നേതൃത്വമോ പങ്കെടുത്തില്ല. സൈനിക, സർക്കാർ ആദരവുമില്ലാതെയായിരുന്നു...
ഡിജിറ്റൽ യാത്രാ രേഖകൾ പരീക്ഷിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫിൻലാൻഡ്
ഇന്ന് മുതൽ ഡിജിറ്റൽ യാത്രാ രേഖകൾ പരീക്ഷിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും ഫിൻലാൻഡ് എന്ന് ഫിന്നിഷ് ബോർഡർ ഗാർഡ് അറിയിച്ചു. Finnair ൽ ലണ്ടൻ, മാഞ്ചസ്റ്റർ, എഡിൻബർഗ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന എല്ലാ...
എല്ലാ പ്രിയ വായനക്കാർക്കും GNN 24X7 IRELAND-ൻ്റെ ഓണാശംസകൾ….
നിറവിൻ്റെയും ഒരുമയുടെയും ഓണക്കാലം ആഘോഷമാക്കുന്ന ഈ വേളയിൽ എല്ലാ പ്രിയ വായനക്കാർക്കും GNN 24X7 IRELAND- ൻ്റെ ഓണാശംസകൾ. അയർലൻഡ് മലയാളികൾക്കിടയിലെ മുൻനിര മാധ്യമമായി GNN 24X7 IRELAND -നെ മാറ്റിയെടുത്ത ഓരോ...






































