ഓസ്കാർ ജേതാവ് Morgan Freeman അയർലൻഡ് സന്ദർശനത്തിനിടെ പ്രശസ്തമായ ഡബ്ലിൻ പബ്ബിൽ

Morgan Freeman ഈ വാരാന്ത്യത്തിൽ ഡബ്ലിനിലായിരുന്നു. ഈ സമയത്ത് ഓസ്കാർ ജേതാവ് തലസ്ഥാനത്തെ ഒരു പ്രശസ്തമായ പബ്ബിൽ സന്ദർശനം നടത്തി. ബോൾസ്‌ബ്രിഡ്ജിൽ സ്ഥിതി ചെയ്യുന്ന The Bridge 1859 പബ്ബിൽ നിന്നാണ് ഈ ഹോളിവുഡ് നടൻ...

ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ പ്രണയ ജോഡികൾക്ക് വാഹനാപകടത്തിൽ ദാരുണന്ത്യം

ഇല്ലിനോയിസ് :ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ  18 വയസ്സുള്ള പ്രണയ ജോഡികൾക്ക്  വാഹനാപകടത്തിൽ ദാരുണന്ത്യം .ഇവരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മദ്യപിച്ച് വാഹനമോടിച്ചുവെന്നാരോപിച്ച് ഒരാളെ  അറസ്റ്റ് ചെയ്തതായി  ഇല്ലിനോയിസ് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ചിക്കാഗോയിൽ നിന്ന്...

ഭാര്യയുടെ മുഖത്ത് വെടിവെച്ച ഓഫീസർ ചൗധരിയെ അറസ്റ്റ് ചെയ്തു -പി പി ചെറിയാൻ

ഹൂസ്റ്റൺ( ടെക്സസ് )- ഭാര്യയുടെ മുഖത്ത് വെടിവെച്ചുവെന്നാരോപിച്ച് 31 കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഗാലിബ് ചൗധരിയെ അറസ്റ്റ് ചെയ്തു കേസെടുത്തു. ഉടൻ തന്നെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായി ഹ്യൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ്...

സെന്റ് മേരീസ് വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ മെയ് മാസത്തിലെ വാക്കിംഗ് ചലഞ്ചും മൊബൈൽ...

സെന്റ് മേരീസ് വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ വാക്കിംഗ് ചലഞ്ചും മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും വിജയകരമായി അവസാനിച്ചു.   മെമ്പേഴ്സിൻറെ ശാരീരികവും മാനസികവുമായ പരിപാലനത്തിന്  ഈ ചലഞ്ച്...

യൂറോപ്യൻ യൂണിയന്റെ ഗുണമേന്മ സർട്ടിഫിക്കറ്റ് മയിൽ മട്ട റൈസിന് സ്വന്തം

അരി വിപണന രംഗത്ത് അഞ്ചു പതിറ്റാണ്ടിലേറെ പാര്യമ്പര്യമുള്ള കോട്ടക്കൽ ഗ്രൂപ്പ്  ഓഫ് കമ്പനീസിന്റെ നേതൃത്വത്തിലുള്ള മയിൽ  മട്ട റൈസിന്  യൂറോപിയൻ യൂണിയന്റെ ഗുണമേന്മ  സർട്ടിഫിക്കറ് കരസ്ഥമാക്കി. യൂറോപിയൻ  യൂണിയൻ നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ പരിശോധനകൾക്കും  ...

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ഹൂസ്റ്റൺ പൗരാവലിയുടെ സ്വീകരണം; വ്യാഴാഴ്ച വൈകിട്ട് കേരളാ ഹൗസിൽ

ഹൂസ്റ്റൺ: സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിന് ഊക്ഷ്മള സ്വീകരണ നൽകാൻ ഒരുങ്ങി ഹൂസ്റ്റൺ മലയാളികൾ. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺന്റെ (മാഗ്) ആഭിമുഖ്യത്തിൽ...

ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനം വിജയിപ്പിച്ചത് എതിരാളികളും, വിമർശകരുമെന്നു കേരളാ ട്രിബ്യുൺ ചെയർമാൻ...

ഡാളസ്:ലോക കേരള സഭ  അമേരിക്കൻ  മേഖല സമ്മേളനം  വിജയിപ്പിച്ചത്  എതിരാളികളും , വിമർശകറുമാണെന്നു  ലോക കേരളാ  സഭാംഗവും കേരളാ ട്രിബ്യുൺ ചെയർമാനുമായ  ഡോ. എം കെ  ലൂക്കോസ്  മന്നിയോട്ട് അഭിപ്രായപ്പെട്ടു ,ടൈം സ്‌ക്വയറിൽ  നടന്ന ...

ജോസഫ് ജോൺ ഡാലസിൽ അന്തരിച്ചു

ഡാലസ്/ ആലുവ: ആലുവ യുസി കോളേജിൽ സമീപം പള്ളിക്കാമണ്ണിൽ റെക്സോനയിൽ  ജോസഫ് ജോൺ(80 ) ഡാളസിലെ റോലെറ്റിൽ  നിര്യാതനായി. അമേരിക്കയിലെ ആദ്യകാല പ്രവാസിയാണ് ജോസഫ് ജോൺ . ഭാര്യ മോളി പണിക്കർ (കുണ്ടറ നെടുമ്പായിക്കുളം...

ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിമൂന്ന് ചൊവ്വാഴ്ച്ച പാലക്കാട്ടെ പോത്തുണ്ടി ഡാം അരികെയുള്ള ഇറിഗേഷൻ ഗസ്റ്റ് ഹൗസിൽ വച്ച്...

അയർലണ്ടിൽ ഡോക്ടർമാരുടെ റിക്രൂട്ട്മെൻ്റ്; എച്ച് എസ് ഇ ദേശീയ അന്തർദേശീയ റിക്രൂട്ട്മെൻറ് ക്യാമ്പയിന് തുടക്കം

ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യ സേവനത്തിനായി കൺസൾട്ടന്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള എച്ച് എസ് ഇ ദേശീയ അന്തർദേശീയ റിക്രൂട്ട്മെന്റ് കാമ്പെയ്ൻ ആരംഭിച്ചു. നിലവിൽ വിദേശത്തുള്ള ഐറിഷുകാരായ ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലേക്ക് മടങ്ങാനും കൂടി ലക്ഷ്യമിട്ടുള്ള...