യുകെയിൽ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് ഇന്നു മുതൽ; എൻഎച്ച്എസിൽ പ്രതിസന്ധി

ശമ്പള വർധന ആവശ്യപ്പെട്ട് യുകെയിൽ ജൂനിയർ ഡോക്ടർമാർ ഇന്ന് മുതൽ പണിമുടക്കിൽ. നാല് ദിവസം നീണ്ടു നിൽക്കുന്ന 96 മണിക്കൂർ പണിമുടക്കാണ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അംഗങ്ങളായ ജൂനിയർ ഡോക്ടർമാർ നടത്തുന്നത്....

പ്രശസ്ത തിരക്കഥാകൃത്ത്എസ്.എൻ.സ്വാമിസംവിധാന രംഗത്തേക്ക്

മലയാള സിനിമയിൽ ഇൻവസ്റ്റിഗേറ്റീവ് ചിത്രങ്ങൾ ഒരുക്കി ഏറെ ശ്രധേയനായ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി സംവിധാന രംഗത്തേക്ക് കടക്കുന്നു..ഏപ്രിൽ പതിനഞ്ച് വിഷു ദിനത്തിൽ കൊച്ചിയിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.കാലത്ത് പത്തര മണിക്ക് എറണാകുളം ടൗൺഹാളിൽ...

എക്യൂമെനിക്കൽ ഫെഡറേഷൻറെ സ്നേഹ ഭവനത്തിൻറെ താക്കോൽ ദാനം നിർവ്വഹിച്ചു

ന്യൂയോർക്ക്: ആലംബഹീനരെയും അന്യവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുകയെന്ന ലക്ഷ്യത്തിൽ  ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ  സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ "വീടില്ലാത്തവർക്ക് ഒരു വീട്" എന്ന പദ്ധതിയിലൂടെ ഇടുക്കിയിലെ കാമാക്ഷിയിൽ നിർമ്മിച്ച...

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് നിവേദനം; എയർ ഇന്ത്യ ഹൂസ്റ്റൺ ഫ്ലൈറ്റ് പരിഗണനയിൽ

ജീമോൻ റാന്നി ഹൂസ്റ്റൺ: അമേരിക്കയിൽ ഇന്ത്യൻ വംശജർ ഏറ്റവും കൂടുതൽ അധിവസിക്കുന്ന  വലിയ നഗരങ്ങളിൽ ഒന്നായ ഹൂസ്റ്റണിൽ നിന്നും നേരിട്ട് ഇന്ത്യയിലേക്ക് വിമാന സർവീസിനുള്ള സാധ്യതകൾ തെളിയുന്നു. എയർ ഇന്ത്യ ഹൂസ്റ്റൺ ഫ്ലൈറ്റ് പരിഗണനയിലാണെന്ന്...

ഫെന്റനൈൽ ഇറക്കുമതി ചെയ്ത പോലീസ് യൂണിയൻ ഡയറക്ടർക്കെതിരെ കുറ്റം ചുമത്തി -പി പി ചെറിയാൻ

കാലിഫോർണിയ:കാലിഫോർണിയ പോലീസ് യൂണിയൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോവാൻ മരിയൻ സെഗോവിയ (64) വിദേശത്ത് നിന്ന് അമേരിക്കയിലേക്ക്മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയും രാജ്യവ്യാപകമായി വിതരണം ചെയ്യുകയും ചെയ്തതിന് ഫെഡറൽ ആരോപണങ്ങൾ നേരിടുന്നു. പുതിയ സിന്തറ്റിക് ഒപിയോയിഡ് നിയമവിരുദ്ധമായി...

മണിമല അപകടം; ജോസ് കെ മാണിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കോട്ടയം: മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ...

ജോ ബൈഡന്റെ സന്ദർശനത്തിനായി ഫീനിക്സ് പാർക്ക് അടയ്ക്കും

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനത്തിനായി ഫീനിക്സ് പാർക്ക് ബുധനാഴ്ച വൈകുന്നേരം മുതൽ 24 മണിക്കൂർ അടച്ചിടും.ബുധനാഴ്ച വൈകീട്ട് അഞ്ച് മുതൽ വ്യാഴാഴ്ച വൈകീട്ട് അഞ്ച് വരെ പാർക്ക് അടച്ചിടാനുള്ള ഗാർഡയുടെ അഭ്യർത്ഥന...

ഒർലാൻഡോ വെടിവയ്പിൽ 8 വസ്സുകാരെൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു -പി പി ചെറിയാൻ

ഒർലാൻഡോ(ഫ്ലോറിഡ ):ഒർലാൻഡോയിൽ കുടുംബ കലഹത്തെ തുടർന്നു ഉണ്ടായ വെടിവെപ്പിൽ 8 വസ്സുകാരെൻ ഉൾപ്പെടെ നാലു പേർ മരിച്ചു.70 കാരിയായ കരോൾ ഫുൾമോർ, 14 കാരിയായ ഡാമിയോണ റീഡ്, 8 വയസ്സുള്ള കാമറൂൺ ബൂയി...

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ മെയ് മാസങ്ങളിലായി വിവിധ കുർബാന സെൻ്ററുകളിൽ  നടക്കും.  യൂറോപ്പിനായുള്ള സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ. സ്റ്റീഫൻ...

“ബസൂക്ക”; ഡിനോ ഡെന്നിസ് സംവിധായകൻ, മമ്മൂട്ടി നായകൻ

മമൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ബസൂക്ക. ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു കൊണ്ടാണ് ഈചിത്രത്തിന്റെ അനൗൺസ്മെന്റ് നടത്തിയിരിക്കുന്നത്.നവാഗതനായ ഡിനോ ഡെന്നിസ്സാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്സിന്റെ പുത്രനാണ്...