ഷാജി കൈലാസിന്റെ “ഹണ്ട്” ടീസർ പുറത്തുവിട്ടു
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു.ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ്...
“വാലാട്ടി” വീഡിയോ സോംഗ് പുറത്തുവിട്ടു
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നവാലാട്ടി എന്ന ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തുവിട്ടു.പതിനൊന്നു നായകളും, ഒരു പൂവൻ കോഴിയും മുഴുനീള രംഗത്തിൽ അഭിനയിക്കുന്നതിലൂടെ...
Malayalees In South Dublin ഒരുക്കുന്ന “ഈസ്റ്റർ- വിഷു ആഘോഷം” ഏപ്രിൽ 14ന്
Malayalees In South Dublin, Social Space Ireland , Dún Laoghaire–Rathdown County Council and Festival of Inclusion എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അയർലണ്ട് മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈസ്റ്റർ - ...
കൈവിട്ടു കളയരുത്, കുടുംബങ്ങളിലെ പെസഹാ ആചരണം…
സീറോ മലബാർ സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ....
ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രം ആരംഭിച്ചു
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രത്തിന്റെ ചിത്രീകരണംഏപ്രിൽ ആറ് വ്യാഴാഴ്ച്ച ആലപ്പുഴ മാരാരി ബീച്ചിൽ ആരംഭിച്ചു.സാജിദ് യാഹ്യയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
മഞ്ജു വാര്യർ...
റിക്രൂട്ട്മെന്റ് തട്ടിപ്പിൽ വീഴാതിരിക്കാം; അയർലണ്ടിലെ അംഗീകൃത ഏജൻസികളെ കുറിച്ച് വിശദമായി അറിയാം
അയലണ്ടിൽ ഒരു ജോലി നേടാൻ ആഗ്രഹിക്കുന്ന നിരവധി മലയാളികൾ പല ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഇവരെല്ലാം സുതാര്യമാണോ എന്നുള്ളതിൽ നമുക്ക് ആശങ്കയുണ്ടാകാം. അയർലണ്ടിൽ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളെ കൂടുതൽ വിവരങ്ങൾ അറിയാൻ...
ട്രെയിൻ തീവയ്പ്പ് കേസില്‍ കേരള പൊലീസിനെതിരെ പ്രതിപക്ഷ നേതാവ്; പ്രതി രക്ഷപെട്ടത് പൊലീസ് വീഴ്ച്ച
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസില്‍ കേരള പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേസില്‍ കേരള പൊലീസിന് വലിയ വീഴ്ചയും ജാഗ്രതക്കുറവുണ്ടായെന്നും പ്രതി രക്ഷപെട്ടത് തന്നേ പൊലീസ് വീഴ്ച്ച കാരണമാണെന്നും...
Revolut ഐറിഷ് IBAN-കളുടെ റോളൗട്ട് പൂർത്തിയാക്കി
ഓൺലൈൻ ബാങ്ക് Revolut അതിന്റെ 2 ദശലക്ഷത്തിലധികം ഐറിഷ് ഉപഭോക്താക്കൾക്ക് ഐറിഷ് IBAN-കൾ നൽകുന്ന പ്രക്രിയ പൂർത്തിയാക്കി.ഉപയോക്താക്കൾക്ക് ഡയറക്ട് ഡെബിറ്റുകൾ സജ്ജീകരിക്കുന്നതും അവരുടെ ശമ്പളം അവരുടെ Revolut അക്കൗണ്ടിലേക്ക് അടയ്ക്കുന്നതും എളുപ്പമാക്കുന്നതിനാണ് ഈ...
ബ്രിട്ടനിൽ മലയാളി നഴ്സിനെയും 2 കുട്ടികളെയും കൊന്ന കേസ്: ഭർത്താവ് സാജു കുറ്റം സമ്മതിച്ചു
ബ്രിട്ടനിൽ മലയാളി നഴ്സ് അഞ്ജുവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ഭർത്താവ് സാജു (52)കുറ്റം സമ്മതിച്ചു. നോർതാംപ്ടൻഷർ ക്രൗൺ കോടതിയിൽ ഹാജരായ പ്രതിയെ ജൂലൈയിൽ ശിക്ഷ വിധിക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ...
ഷാജി.പി.ജോർജ് നിര്യാതനായി
ഹൂസ്റ്റൺ: കല്ലൂപ്പാറ പെരിയലത്ത് ഷാജി.പി.ജോർജ് (65 വയസ്സ്) നിര്യാതനായി. ഭാര്യ സാറാമ്മ ഷാജി (കൊച്ചുമോൾ) തലവടി അമ്പ്രയിൽ കുടുംബാംഗമാണ്.മക്കൾ: ഡോ.ജിനു മത്തായി (ഓസ്റ്റിൻ) ജിക്കു ജോർജ് (ദുബായ്)
മരുമക്കൾ : ഡോ.കോശി മത്തായി (ഓസ്റ്റിൻ)...







































