യൂറോപ്പിൽ ശൈത്യസമയം നാളെ ആരംഭിക്കും: നാഴിക മണികൾ ഒരു മണിക്കൂർ പിന്നിലേക്ക് മാറും.

യൂറോപ്പിലെ ശൈത്യ സമയത്തിന് നാളെ പുലർച്ചെ തുടക്കമാകും. നിലവിലെ സമയത്തിൽ നിന്നും ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റിയാണ് ശൈത്യസമയം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ മൂന്നുമണി എന്നത് രണ്ടു മണിയായി പിന്നിലേക്ക് മാറ്റും. നടപ്പ്...

പാസ്‌പോർട്ട് സർവ്വീസിൽ താൽക്കാലിക ക്ലറിക്കൽ ഓഫീസർമാരെ നിയമിക്കുന്നു: Cork, Balbriggan, Dublin 2, Tallaght എന്നിവിടങ്ങളിൽ അവസരം..

Cork, Balbriggan, Dublin 2,Tallaght എന്നീ സ്ഥലങ്ങളിൽ ഉടനീളം പാസ്‌പോർട്ട് സേവനങ്ങൾക്കായി വിദേശകാര്യ വകുപ്പ് താൽക്കാലിക ക്ലറിക്കൽ ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നു. വർദ്ധിച്ചുവരുന്ന പാസ്‌പോർട്ട് ഡിമാൻഡ് നേരിടാൻ താൽക്കാലിക...

നടക്കാനിരിക്കുന്നത് പ്രവചിക്കാൻ കഴിയും, ട്വിറ്റർ തലപ്പത്തുള്ളവരുടെ വിധി മുൻകൂട്ടിക്കണ്ടു: കങ്കണ റണൗട്ട്

ന്യൂഡൽഹി: ഭാവിയിൽനടക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കാൻ തനിക്ക് സാധിക്കുമെന്ന് നടി കങ്കണാ റണൗട്ട്. ട്വിറ്റർ തലപ്പത്തു നിന്നും സി.ഇ.ഒ. പരാഗ് അഗർവാളിനേയും നിയമകാര്യ മേധാവി വിജയ ഗസ്സേയേയും പുറത്താക്കയതിൽ പ്രതികരിക്കുകയായിരുന്നു അവർ. ട്വിറ്റർ തലപ്പത്തുള്ളവരുടെ...

‘മുഖ്യമന്ത്രിക്ക് ധാർഷ്ട്യവും ഈഗോയും’, വിഴിഞ്ഞത്തിൽ പരിഹാരമില്ലെങ്കിൽ സമരം കത്തിപ്പടരും; വി ഡി സതീശൻ

മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം, മുഖ്യമന്ത്രിയോട് യാചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനിയും തയ്യാറായില്ലെങ്കിൽ സമരം കത്തിപ്പടരും. തീഷ്ണമായ സമരം കാണേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.വിഴിഞ്ഞം സമരത്തിന് പിന്തുണ...

സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് അരങ്ങേറ്റവും നൃത്തസെമിനാറും ഒക്ടോബർ 31, നവംബർ 1 തീയതികളിൽ: മുഖ്യാതിഥി...

ഡബ്ലിൻ : സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം 'സംസ്കൃതി 2022',  ഒക്ടോബർ 31 തിങ്കളാഴ്ച നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. വൈകുന്നേരം 4 മുതൽ 7വരെ റ്റാല ചർച്ച് ഓഫ്...

ഓസ്ട്രേലിയയിൽ ഇതൊരു നാഴികക്കല്ല് – വിശുദ്ധ തൈലം മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കൂദാശ...

മെൽബൺ: പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹ കല്പനയിലൂടെ, ഓസ്ട്രേലിയ ന്യൂസിലാൻഡ് ഇടവകകളുടെ പാട്രിയാർക്കൽ വികാരിയായ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നിരവധി വൈദികരുടെ സാന്നിധ്യത്തിലും മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച കോടതി,...

ഡബ്ലിനിലെ ചൈനീസ് ‘പോലീസ് സ്റ്റേഷൻ’ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

ഡബ്ലിൻ സിറ്റി സെന്ററിലെ ഒരു ചൈനീസ് “പോലീസ് സ്റ്റേഷൻ” മനുഷ്യാവകാശ ഗ്രൂപ്പിന്റെ സമ്മർദ്ദത്തെത്തുടർന്ന് അടച്ചുപൂട്ടാൻ ഐറിഷ് സർക്കാർ ഉത്തരവിട്ടു. മറ്റ് ചൈനീസ് ഓർഗനൈസേഷനുകളുമായി ചേർന്നു ഫുജൂ പോലീസ് സർവീസ് ഓവർസീസ് സ്റ്റേഷൻ കാപ്പൽ...

ECB നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ ഡോളറിനെതിരെ ഇടിവ് നേരിട്ട് യൂറോ.

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പലിശനിരക്ക് ഉയർത്തിയതിനെത്തുടർന്ന് യൂറോ ഡോളറുമായുള്ള തുല്യനിരക്കിനും താഴെയായി. മൂന്നാം പാദത്തിൽ, ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്...

ക്രിസ്മസിന് മധുരമേകാൻ വ്യത്യസ്ത കേക്ക് രുചികളുമായി Daily Delight

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഒരു ക്രിസ്മസ് കാലം കൂടി വരവായി. സാഹോദര്യത്തിന്റേയും സമഭാവനയുടേയും സന്ദേശം പകരുന്ന , ക്രിസ്മസിനെ വരവേൽക്കാൻ നാടൊരുങ്ങുകയാണ്. പുൽകൂടും, ക്രിസ്മസ് ട്രീയും, നക്ഷത്രങ്ങളും ഒക്കെയായി ക്രിസ്മസ്സിന് വരവേൽക്കാൻ ഒരുങ്ങുമ്പോൾ,...