ലൂക്കൻ പൊന്നോണം സെപ്റ്റംബർ 24 ന്
ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ താല കിൽനമന ഹാളിൽ വച്ച് നടത്തപ്പെടും.അത്തപ്പൂക്കളം,മാവേലി മന്നന് വരവേൽപ്പ്,വിവിധ കലാ കായിക...
സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തളളി
കൊച്ചി: സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തളളി.ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റേതാണ്താണ് ഉത്തരവ്.മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്.തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു...
ആത്മഹത്യാ പ്രേരണകേസില്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ആത്മഹത്യാ പ്രേരണകേസില്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ...
മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ഐ.ജി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്
കൊച്ചി: വ്യാജപുരാവസ്തുക്കളുടെ മറവിൽ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ഐ.ജി. ജി. ലക്ഷ്മൺ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ടുനൽകി. പോലീസ് ഉദ്യോഗസ്ഥർക്ക് മോൻസണുമായി അടുത്തബന്ധം ഉണ്ടായിരുന്നെങ്കിലും തട്ടിപ്പിൽ...
മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടാൻ ശ്രമം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടാൻ ശ്രമം. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിൽ നിന്നാണ് പണം...
വിവാദ വൈദ്യുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.
ന്യൂഡൽഹി : പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ വിവാദ വൈദ്യുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച ശേഷം സ്ഥിരം സമിതിയുടെ പരിഗണനയ്ക്കു വിട്ടു. ബിൽ തീർത്തും ജനവിരുദ്ധമെന്ന് ആരോപിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി. ഈ ബിൽ പിൻവലിക്കുമെന്നത് കർഷകസമരം...
മോന്സന് മാവുങ്കിലന്റെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസുകളില്‍ കൂടുതൽപ്പേരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊച്ചി: മോന്സന് മാവുങ്കിലന്റെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസുകളില്‍ ഐജി ലക്ഷ്മണയടക്കമുളളവരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുളളതായി തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .ഉദ്യോഗസ്ഥർ മോൻസൻ...
റോസ്റ്റർ മാറിയിട്ടും ജഡ്ജി പള്ളിഭൂമി കേസിൽ നടപടി സ്വീകരിക്കുന്നു; സ്റ്റേ ആവശ്യപ്പെട്ട് ബത്തേരി രൂപത
ഡൽഹി: പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പ് മാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സീറോ മലങ്കര സഭയുടെ ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചു....
നിതീഷ് കുമാർ എൻഡിഎ വിട്ടു; ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി
പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിട്ടു. ഗവർണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറി. നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ...
ഡബ്ലിൻ വിമാനത്താവളത്തിൽ ഇന്നലെ വൈകിയത് നൂറോളം വിമാനങ്ങൾ
ഡബ്ലിൻ വിമാനത്താവളത്തിൽ ഇന്നലെ വിമാനങ്ങൾ വൈകിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.93 വിമാനങ്ങൾ വൈകിയതിനാൽ യൂറോപ്പിലുടനീളമുള്ള വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു.ഡബ്ലിൻ എയർപോർട്ടിൽ വരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളെ തടസ്സം സാരമായി ബാധിച്ചു.
ഈയിടെയായി ലഗേജുകൾ നഷ്ടപ്പെട്ടതും, നിരവധി ലഗേജുകൾ...







































