ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കിയതിൽ നിലപാട് വ്യക്തമാക്കി ആൻറണി രാജു
കോഴിക്കോട്: ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പിറക്കിയ ഉത്തരവ് ഏറെ വിവാദമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത്. ഹെൽമെറ്റില്‍ കൃത്രിമമായി ക്യാമറ...
തൊടുപുഴയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ മാതാവ് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി
ഇടുക്കി: പ്രസവിച്ച ഉടനെ നവജാതശിശുവിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. മാതാവിനെ പോലീസ് ചോദ്യംചെയ്യുകയാണ്. ഇന്നലെ രാത്രി പത്തരമണിയോടെയാണ് സംഭവം. കുളിമുറിയിൽ നവജാതശിശുവിന്റെ ശരീരം വെള്ളമടങ്ങിയ ബക്കറ്റിൽ കാണപ്പെടുകയായിരുന്നുവെന്ന് പോലീസ്...
വിഴിഞ്ഞം തുറമുഖ നിർമാണം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി തിരുവനന്തപുരം ലത്തീൻ അതിരൂപത
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ലത്തീൻ അതിരൂപത. അടുത്ത ചൊവ്വാഴ്ച്ച കരിദിനമാചരിക്കും. തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന് മുന്നിൽ രാപ്പകൽ സമരത്തിനും തീരുമാനം. തുടർസമര പരിപാടികൾ തീരുമാനിക്കാൻ നാളെ യോഗം ചേരും.
വിഴിഞ്ഞം...
വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നു
ദില്ലി: ആഭ്യന്തര വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്യുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഏകദേശം 27 മാസത്തെ ഇടവേളയ്ക്ക് ശേഷമാണു നിരക്കുകൾ നീക്കുന്നത്.
വിമാന ഇന്ധനത്തിന്റെ വില കുറഞ്ഞ സാഹചര്യത്തിൽ എയർ...
കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരിച്ചു നൽകും; ഹൈക്കോടതിയിൽ സർക്കാരിന്റെ ഉറപ്പ്
കൊച്ചി തട്ടിപ്പു നടന്ന കരുവന്നൂർബാങ്കിലെ നിക്ഷേപകർക്കു പണംതിരിച്ചു നൽകുമെന്നു ഹൈക്കോടതിയിൽ സർക്കാരിന്റെ ഉറപ്പ്. കേരളാ ബാങ്കിൽ നിന്ന് ഉൾപ്പെടെ വായ്പ സ്വീകരിച്ചു തുക തിരിച്ചു നൽകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്. സഹകരണ വകുപ്പു...
ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ആഗോള കോടീശ്വരന് ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതെന്ന് എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ...
ബാക്ക് ടു സ്കൂൾ അലവൻസ്: അപേക്ഷാ സമയം സെപ്റ്റംബറിൽ അവസാനിക്കും.
ബാക്ക് ടു സ്കൂൾ അലവൻസ് നേടാനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ അവസാന വാരം വരെ മാത്രം. അലവൻസ് നേടാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ഉടൻ തന്നെ അപേക്ഷിക്കണം. ഒരു കുട്ടിക്ക് അവരുടെ പ്രായത്തിനനുസരിച്ച്...
നരേന്ദ്ര മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
റാഞ്ചി: നരേന്ദ്ര മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2014ൽ നിന്ന് 2024ൽ എത്തുമ്പോൾ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകില്ല. 2014കാരൻ 2024ൽ ഉണ്ടാകില്ല. 2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ...
റവന്യൂ മന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തി; എറണാകുളം ഡെപ്യൂട്ടി കളക്ടർക്കെതിരെ തഹസിൽദാർ
എറണാകുളം ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാനെതിരെ വീണ്ടും തഹസിൽദാർ വിനോദ് മുല്ലശ്ശേരി. റവന്യുമന്ത്രിയുടെ പേരിൽ തന്നെഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അന്യായ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചതിന് ഭൂവുടമ നൽകിയ പരാതി അന്വേഷിക്കാൻ മന്ത്രിയുടെ പേര് ഉപയോഗിക്കുന്ന...
2022 ഫുട്ബോൾ ലോകകപ്പ് നേരത്തേ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്
സൂറിച്ച്: ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന കായിക മാമാങ്കമാണ് 2022 ഫുട്ബോൾ ലോകകപ്പ്. ഈ വർഷം നവംബറിലാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് ആരംഭിക്കുന്നത്. 2022 നവംബർ 21 നാണ് ലോകകപ്പ് തുടങ്ങുന്നത്. എന്നാൽ...







































