സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കനേഡിയൻ ഭവന ഉപഭോക്താക്കൾ ഫിക്സഡ് റേറ്റ് മോർട്ട്ഗേജുകളിലേക്ക് മടങ്ങുന്നു
വീടുകൾ വാങ്ങുന്ന കനേഡിയൻ ഉപഭോക്താക്കൾ ഒരു വർഷത്തിലെ ഏറ്റവും വേഗതയിൽ നിശ്ചിത നിരക്ക് മോർട്ട്ഗേജുകളിലേക്ക് മാറുന്നതായി റിപ്പോർട്ട്. ഈ ഭവനവായ്പകളുടെ വില 2009 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിനടുത്തായി തുടരുമ്പോഴും പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാൻ സെൻട്രൽ ബാങ്കിൽ നിന്നുള്ള...
ലൈംഗിക പീഡന കേസ്: അതിജീവിതയുടെ വിസ്താരം ഒറ്റ സിറ്റിങ്ങിൽ പൂർത്തിയാക്കണം- സുപ്രീം കോടതി
ന്യൂഡൽഹി: ലൈംഗീക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക്ഉപദ്രവകമാകരുതെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങിൽ പൂർത്തിയാക്കണം. മാന്യമായിട്ടായിരിക്കണം വിചാരണ നടപടികൾ നടത്തേണ്ടതെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ജെ ബി പർഡിവാല...
ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേൽപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്ന് കെ സി ബി...
കനത്ത മഴ: യുഎഇ യിൽ ഡാമുകൾ തുറന്നു; ഓഗസ്റ്റ് 14 മുതൽ 17 വരെ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത
ദുബായ്: കനത്ത മഴയെത്തുടർന്ന് യു എ ഇയിൽ ഡാമുകൾ തുറന്നു. അണക്കെട്ടുകളിലെ അധികവെളുമാണ് തുറന്നുവിട്ടത്. വുറായ, ഷൌഖ, ബുറാഖ്, സിഫ്നി, അൽ അജിലി, അസ് വാനി, മംദ തുടങ്ങിയ ഡാമുകളാണ് തുറന്നത്. വിവിധ...
ശശി തരൂരിന് ഫ്രാൻസിന്റെ പരമോന്നത ബഹുമതി ഷെവലിയർ പുരസ്കാരം.
ന്യൂഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് ഷെവലിയർ അവാർഡ്. ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമാണ് ദി ലീജിയൺ ഒഫ് ഹോണർ എന്നറിയപ്പെടുന്ന ഈ അവാർഡ്. തരൂരിന്റെ രചനകൾക്കും പ്രഭാഷണങ്ങൾക്കുമുള അംഗീകാരമായിട്ടാണ് ഫ്രാൻസ് ഈ...
എൻ.എസ്.ജി മാതൃകയിൽ കേരള പൊലീസിൽ കമാൻഡോ സംഘം ‘അവഞ്ചേഴ്സ്’
നഗര പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങൾ നേരിടാൻ കമാൻഡോ സംഘത്തെ രൂപീകരിച്ച് കേരള പൊലീസ്. അവഞ്ചേഴ്സ് എന്ന പേരിലാണ് കമാൻഡോ സംഘം ഇറങ്ങുന്നത്. എൻ.എസ്.ജി മാതൃകയിൽ പ്രവർത്തിക്കുന്ന സംഘം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെസുരക്ഷാ ചുമതലയുൾപ്പടെ...
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സേനകളിലെ അച്ചടക്ക ലംഘനങ്ങൾ പരിഹരിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി
കൊച്ചി: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സേനകളിലെ അച്ചടക്ക ലംഘനങ്ങൾ പരിഹരിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി . കൊച്ചിയിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയായ ദിവ്യമോളെ നർസാപ്പൂരിലേക്ക് സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ...
മെസെജുകളുടെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി വാട്സാപ്പ്
വ്യൂ വൺസ് എന്ന ഫീച്ചർ വഴി അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനിയതിന് കഴിയില്ല. വ്യൂ വൺസ് മെസെജുകളുടെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഇനി...
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു
ദില്ലി: വെങ്കയ്യ നായിഡുവിൻ്റെ പിൻഗാമിയായ ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു ആണ് ധൻകറിന് സത്യവാചകം ചൊല്ലി കൊടുത്തത്. രണ്ട് മിനിറ്റിൽ പൂര്‍ത്തിയായ...
വിമാനത്തിനുള്ളിൽ നടത്തിയ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി
കണ്ണൂർ : മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ നടത്തിയ പ്രതിഷേധത്തിൽ കൂടുതൽ നടപടിക്ക് പൊലീസ്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി...







































