2002ലെ എസ് എസ് എൽ സി ചോദ്യപേപ്പർ അഴിമതിക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് സി ബി ഐ കോടതി

തിരുവനന്തപുരം: 2002ലെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ അഴിമതിക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. ഒരു കോടി 33 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. പ്രിന്റർ അന്നമ്മ ചാക്കോ, പരീക്ഷ ഭവൻ മുൻ...

മന്ത്രി പി രാജീവിന്  എസ്കോർട്ട് പോയ ജീപ്പിലെ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മന്ത്രി പി രാജീവിന്  എസ്കോർട്ട് പോയ ജീപ്പിലെ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.  മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്നാണ് സസ്പെൻഷൻ ഉത്തരവിൽ ഉളളത്.  തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടു റോഡ് വരെ എസ്കോർട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന...

‘ജയ്ഹോ’; കെപിസിസിയുടെ ഓൺലൈൻ റേഡിയോ പ്രക്ഷേപണം സ്വാതന്ത്ര്യദിനം മുതൽ

കോഴിക്കോട് ചിന്തൻ ശിബിരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെപിസിസി ഓൺലൈൻ റേഡിയോ ജയ്ഹോയുടെ പ്രക്ഷേപണം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിക്കും. വാർത്തയ്ക്കും വിനോദത്തിനും പ്രധാന്യം നൽകി കൊണ്ട് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയാണ് ജയ്ഹോ...

അട്ടപ്പാടിയിലെ മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ ഷിഫാന് ജാമ്യമില്ല

പാലക്കാട്: അട്ടപ്പാടിയിലെ മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ ഷിഫാന് ജാമ്യമില്ല. മണ്ണാർക്കാട് കോടതിയാണ് ഷിഫാന്‍റെ ജാമ്യാപേക്ഷ തള്ളിയത്. അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തിൽ നിന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഷിഫാനെ കസ്റ്റഡിയിൽ എടുത്തത്. രഹസ്യ...

യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ പ്രവാസികളില്‍ നിന്ന് പുതിയ പാസ്‍പോര്‍ട്ടിന് ഫീസ് ഈടാക്കില്ല

ഫുജൈറ: യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ പ്രവാസികളില്‍ നിന്ന് പുതിയ പാസ്‍പോര്‍ട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയ ബാധിതര്‍ക്കായി കോണ്‍സുലേറ്റ് പ്രത്യേക പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണിപ്പോള്‍. പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ വലിയ...

രാജ്യത്തെ ആദ്യ സ്ക്രൈബസ് ഉടൻ: കേന്ദ്ര ഗതാഗതമന്ത്രി

രാജ്യത്തെ ആദ്യ സ്ക്രൈബസ് ഉടനെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വൈദ്യുതിയിൽ ഓടുന്ന സ്ക്രൈബസ് മലിനീകരണം കുറയ്ക്കാനും വാഹനപ്പെരുപ്പം കുറയ്ക്കാനുമുള്ള ഏറ്റവും മികച്ച മാർഗമാണ്. ഡൽഹിയിലേയും ഹരിയാനയിലേയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സ്ക്രൈബസ്...

30% നികുതി നിരക്ക് വേതന വർദ്ധനവ് നിലനിർത്താൻ സഹായിക്കും: Donohoe

വേതന വർദ്ധനവ് പരമാവധി നിലനിർത്താൻ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ 30 ശതമാനം നികുതി ബാൻഡ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് ധനകാര്യ മന്ത്രി Paschal Donohoe വിശദീകരിച്ചു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ശരാശരി...

നിങ്ങൾക്ക് പൂട്ടിക്കിടക്കുന്നതായ വീടോ, വീട്ടിൽ ഉപയോഗിക്കാത്ത മുറിയോ ഉണ്ടെങ്കിൽ ഇനി മികച്ച വരുമാനം ഉണ്ടാക്കാം; കേരള സ്റ്റാർട്ടപ് മിഷൻ...

നിങ്ങൾക്ക് പൂട്ടിക്കിടക്കുന്നതായ വീടോ, വീട്ടിൽ ഉപയോഗിക്കാത്ത ഒരു മുറിയോ ഉണ്ടെങ്കിൽ അവ വാടകയ്ക്ക് നൽകി മാസാമാസം മികച്ച വരുമാനം ഉണ്ടാക്കാം. എന്ത് സുരക്ഷിതത്തിലാണ് ഇവ വാടകയ്ക്ക് നൽകുക എന്ന് പലരും ചിന്തിക്കുണ്ടാകും. ആശങ്കപ്പെടാതെ...

തൊടുപുഴയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തൊടുപുഴ ഉടുമ്പന്നൂർ മങ്കുഴിയിൽഇന്നലെ നവജാതശിശു മരിച്ച സംഭവംകൊലപാതകം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ആദ്യം അമ്മ പറഞ്ഞിരുന്നത്. എന്നാൽ ജനിച്ച ഉടൻ...

‘MASS EVENTS’ അവതരിപ്പിക്കുന്ന ‘Muzik N8’ലൈവ് മ്യൂസിക്കൽ പ്രോഗ്രാം ഓഗസ്റ്റ് 12 ന് നടക്കും

ലിമെറിക്ക് /ടിപ്പററി : അയർലൻഡ് മണ്ണിൽ പുതിയൊരു ആശയവുമായി  പ്രവർത്തനം ആരംഭിച്ച 'MASS EVENTS' ന്റെ ബ്രഹത്തായ ആദ്യ പ്രോഗ്രാം 'Muzik N8' ന്യൂപോർട് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഓഗസ്റ്റ് 12 ന്...