gnn24x7

ക്രിസ്മസ് പുതുവത്സര ആശംസകളുമായി Daily Delight

0
190
gnn24x7

സ്നേഹത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കി തിരുപിറവി രാവ് വരവായി. സാഹോദര്യത്തിന്റേയും സമഭാവനയുടേയും സന്ദേശം പകരുന്ന ക്രിസ്മസും പുതുവത്സരവും വരവേൽക്കാൻ ലോകം മുഴുവൻ ഒരുങ്ങിക്കഴിഞ്ഞു. ഏവരുടെയും മനസ്സിൽ പ്രതീക്ഷയും സന്തോഷവും സമാധാനവും നിറയുന്ന ഈ ആഘോഷ നാളിൽ ഏവർക്കും Daily Delight ന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ്- പുതുവത്സര ആശംസകൾ.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7