gnn24x7

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ ക്രിസ്മസ് ഒരുക്കങ്ങൾ പൂർത്തിയായി

0
457
gnn24x7

വാട്ടർഫോർഡ് : വാട്ടർഫോർഡ് സെന്റ്  മേരീസ് സീറോ മലബാർ പള്ളിയിൽ ക്രിസ്മസ് ഒരുക്കങ്ങൾ പൂർത്തിയായി. ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ചു ബൈബിൾ ക്വിസ് മത്സരം, പ്രാർത്ഥന കൂട്ടായ്മകളിൽ കരോൾ എന്നിവ നടത്തി. 

24.12.23 ഞായറാഴ്ച  2:15നു പള്ളി വികാരി ഫാ. ജോമോൻ കാക്കനാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാന, വിവിധ പ്രയർ ഗ്രൂപ്പുകളുടെ കരോൾ, നേറ്റിവിറ്റി പ്ലേ മത്സരങ്ങളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. പരിപാടികൾക്ക് പാരിഷ്  കൗൺസിൽ നേതൃത്വം നൽകും.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7