ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആദ്യത്തെ സമ്മർ- മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2024” ജൂലൈ 27-ന് നടക്കും. GAA CLUB – RATHLEAGUE ,PORTLAOISE, LAOISലാണ് ഈ വർണ്ണാഭമായ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ കലാ കായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഐറിഷ് ഇന്ത്യൻ സമൂഹത്തിൻ്റെ അവിസ്മരണീയ ഒത്തുചേരലിനാണ് “UTSAV 2024” സാക്ഷ്യം വഹിക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
ആവേശം നിറയുന്ന വടംവലി, ചെണ്ടമേളം, മെഗാ തിരുവാതിര, ഗാനമേള, ലൈവ് ഡിജെ, മ്യൂസിക് ബാൻഡ് തുടങ്ങി നിരവധി കലാ കായിക പരിപാടികൾ ആ ദിവസം ഉണ്ടായിരിക്കുന്നതാണ്. ആവേശത്തിന് കൂടുതൽ രുചി പകരാൻ Luscious ഇന്ത്യൻ ഫുഡ് സ്റ്റാളുകളും മേളയിൽ സജീവമാകും. ഈ അസുലഭ ഒത്തുചേരലിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
PREETНА-089961 2283, VINOD-087628 2220, REUBEN-08925 40535, BIJU-08776 95877
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb