മലയാളികളുടെ സ്വന്തം വാനമ്പാടി, പ്രിയ ഗായിക കെ എസ് ചിത്രയെ അയർലണ്ട് സംഗീത പ്രേമികൾക്കരികിലേക്ക്. ഗൃഹാതുര സംഗീതത്തിന്റെ മനോഹര വിരുന്നൊരുക്കി “KS CHITHRA LIVE IN CONCERT” ഒക്ടോബർ 30ന് കോർക്കിലും, നവംബർ 1ന് ഡബ്ലിനിലും അരങ്ങേറും. മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരുൾപ്പെടെയുള്ള ഗായക പ്രതിഭകൾ ഒരുമിക്കുന്ന ഗാനസന്ധ്യയുടെ ടിക്കറ്റ് വില്പന ആരംഭിച്ചു.
GUIDANCE PLUS EDUCATIONAL SERVICES & SIXT, Blueberry International എന്നിവരാണ് പ്രധാന പ്രായോജകർ. Mudra Events രണ്ടാം തവണയാണ് KS Chitra Live in Concert സംഘടിപ്പിക്കുന്നത്. കോർക്ക് സിറ്റി ഹാൾ, ഡബ്ലിൻ SCIENTOLOGY കമ്മ്യൂണിറ്റി സെന്റർ എന്നിവിടങ്ങളിൽ നടക്കുന്ന പ്രോഗ്രാമിന്റെ ടിക്കറ്റ് വില്പന തുടങ്ങിയിരിക്കുകയാണ്. വി ഐ പി, ഗോൾഡ്, സിൽവർ വിഭാഗങ്ങളിൽ ടിക്കറ്റ് ലഭ്യമാണ്.
ടിക്കറ്റ് ബുക്ക് ചെയ്യാം: https://www.eventblitz.ie
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb