2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു
അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad 2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്കിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. അയർലൻഡിലെ പ്രമുഖ സർവകലാശാലകളിലേക്കും വിവിധ മേഖലകളിലെ ജനപ്രിയ കോഴ്സുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
സെപ്റ്റംബർ 2026 ഇൻടേക്കിൽ 100 ശതമാനം വിസ സക്സസ്സ് നേട്ടം കൈവരിച്ചിരിക്കുകയാണ് La Vista Study Abroad. സർവകലാശാല തിരഞ്ഞെടുപ്പ് മുതൽ അപേക്ഷ, വിസ നടപടികൾ, യാത്രയ്ക്കുമുമ്പുള്ള തയ്യാറെടുപ്പുകൾ എന്നിവ ഉൾപ്പെടെ വിദ്യാർഥികളുടെ എല്ലാ ആവശ്യങ്ങൾക്കും La Vista Study Abroad പിന്തുണ ഉറപ്പാക്കുന്നു.
അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി La Vista Study Abroad ജനുവരി 2027 ഇൻടേക്കിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ അപേക്ഷാ നടപടികളിലേക്ക് കടക്കാനുള്ള അവസരമാണ് പുതിയ ഇൻടേക്ക് ഒരുക്കുന്നത്.
പ്രമുഖ സർവകലാശാലകളിലേക്ക് അവസരം
- UCD
- University of Limerick
- Griffith college
- TU Dublin
- ATU
- DBS
- SETU
- DCU
- TCD
കരിയർ കേന്ദ്രീകൃത കോഴ്സുകൾ
- Maynooth University • University of Galway
- MSc Computer Science – Intelligent Systems
- MSc Science & Engineering
- MEng Chemical Engineering
- MSc Speech & Language
- MSc Data Science & Artificial Intelligence
- Pharmaceutical & Biopharmaceutical Systems
info@lavista/studyabroad.com, www.lavistastudyabroad.com



































