gnn24x7

മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക് ഒരുക്കുന്ന ‘ഗാനാമൃതം’ മെയ്‌ 10ന്

0
87
gnn24x7

മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക് ഒരുക്കുന്ന ‘ഗാനാമൃതം- A CARNATIC HARMONY NIGHT’ മെയ്‌ 10ന് അരങ്ങേറും. അധ്യാപിക മംഗള രാജേഷ് നയിക്കുന്ന ഗാന സന്ധ്യയിൽ, മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിലെ വിദ്യാർത്ഥികളായ സ്നേഹ ബേസിൽ, ഇവാന ജോമി, ഹന്ന ജോമിപൂജ നായർ, ജോനാഥൻ ജോൺ ജോസ്സി, ആദിത്യദേവ് ദീപു, അൻവിത ശങ്കർ പ്രസാദ് എന്നിവരും അണിനിരക്കുന്നു.

വൈകുന്നേരം 6 മണിക്ക് ASHBOURNE, THE PILLO ഹോട്ടലിലാണ് ‘ഗാനാമൃതം’ പരിപാടി നടക്കുക. മൃദംഗം: അഭിഷേക് വാസു, ഖടം:റീഗൻ ഭാസ്‌കരൻ, വയലിൻ: സൂരജ് പുട്ടിഗെ

ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാം: www.eventifyed.com

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7