12.4 C
Dublin
Thursday, November 12, 2026

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. പ്ലെസന്റ്ഡെയ്ൽ സ്കൂൾ ഡിസ്ട്രിക്റ്റ് 107-ലെ വിദ്യാർത്ഥികളാണ് മരിച്ചത്. വെസ്റ്റേൺ സ്പ്രിങ്സിലെ...