9.9 C
Dublin
Monday, March 23, 2026

സ്കൈലൈൻ ട്രാവൽസ് ഉടമ ഷൈബു വർഗീസിന്റെ പിതാവ് നിര്യാതനായി

സ്കൈലൈൻ ട്രാവൽസ് ഉടമ ഷൈബു വർഗീസിന്റെ പിതാവും, ജിനി ഷൈബുവിന്റെ (കിൽബറോൺ ഡ്രൈവ്) ഭാര്യാപിതാവുമായ തോമസ് വർഗീസ് അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്.