അയർലൻഡിൽ മലയാളി നേഴ്സ് നിര്യാതയായി

0
7029
adpost

ഡബ്ലിൻ: അയർലൻഡ് മലയാളിയും കോട്ടയം പാമ്പാടി സ്വദേശിയുമായ വിധു സോജിൻ നിര്യാതയായി. കഴിഞ്ഞ 10 വർഷക്കാലമായി ക്യാൻസർ രോഗത്തോട് പോരാടുകയായിരുന്ന വിധു ഇന്നു രാവിലെ 10 മണിയോടെയാണ് അന്തരിച്ചത്. 18 വർഷക്കാലമായി അയർലണ്ടിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് വിധുവിന്റേത്. കോട്ടയം സ്വദേശിയായ സോജിൻ കുര്യനാണ് വിധുവിന്റെ ഭർത്താവ്. 10 വയസ്സുകാരിയായ ഹന്നയാണ് മകൾ.

അയർലൻഡ് സെൻ്റ് വിൻസെൻ്റ് ഹോസ്പിറ്റലിലെ നഴ്സായി വിധു സേവനമനുഷ്ഠിച്ചിട്ടുണ്ട്. അയർലൻഡിലാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്. ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് Vinu jacob ( +353 87 931 7931), Titony Thomas (+353 89 974 4678) എന്നിവരെ ബന്ധപ്പെടുക.

സംസ്കാര ചടങ്ങുകളുടെകുറിച്ചുള്ള വിവരങ്ങൾ:

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

adpost

LEAVE A REPLY

Please enter your comment!
Please enter your name here