Twitter Vimeo VKontakte Youtube
  • Home
  • News
    • India
    • International
    • Kerala
  • Entertainment
    • Gossipss
    • Lifestyle
    • Movies
    • Music
    • Television
  • Crime
  • Columnist
  • Health & Fitness
    • Food
    • Special
  • NRI
    • America
    • Australia
    • Austria
    • Germany
    • Gulf
    • Ireland
    • Italy
    • New Zealand
    • UK
Search
13.9 C
Dublin
Wednesday, November 11, 2026
Twitter Vimeo VKontakte Youtube
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy – How Global News Network Handle Your Personal Data
Password recovery
Recover your password
A password will be e-mailed to you.

Global News Network 24×7

Lavista
  • Home
  • News
    • AllIndiaInternationalKerala
      Global News

      യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം; നിയമലംഘനങ്ങൾക്ക് 7.5 ലക്ഷം ദിർഹം വരെ…

      America

      പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ ഇംപീച്ച് ചെയ്ത് അറസ്റ്റ് ചെയ്തു; രാജ്യത്ത് വൻ സാമ്പത്തിക-രാഷ്ട്രീയ…

      Global News

      യുകെയിലെ ILR നിയമമാറ്റം ഇന്ത്യക്കാർക്ക് വൻ തിരിച്ചടി; സ്ഥിരതാമസത്തിന് 10 വർഷം കാത്തിരിക്കേണ്ടിവരുമോ?

      Global News

      തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി: പുതിയ ഭരണസമിതി ചുമതലയേറ്റു; വികസന കുതിപ്പിന് ആശംസകളോടെ പൊതുസമൂഹം

  • Entertainment
    • AllGossipssLifestyleMoviesMusicTelevision
      Entertainment

      “ഭൂമിയിൽ നാശം വിതക്കാൻ നേരത്താആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്”; ‘ഭൗമ’ ട്രയിലർ എത്തി

      Entertainment

      അനൂപ് സത്യൻ ചിത്രത്തിൽമോഹൻലാൽ ജോയിൻ ചെയ്തു

      Entertainment

      ‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന…

      Entertainment

      ‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

  • Crime
    • America

      ഡാലസിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു; ഡ്രൈവർ…

      America

      സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ…

      America

      ഫ്ലോറിഡയിൽ 77കാരന്റെ  വധശിക്ഷ നടപ്പാക്കി; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

      America

      രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പതിനഞ്ചുകാരനായ പ്രതിക്ക് വീട്ടുതടങ്കലിൽ കഴിയാൻ കോടതി…

      America

      കെനിയയിൽ 190 കുട്ടികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്: കൾട്ട് നേതാവ് കുറ്റക്കാരൻ ശിക്ഷ നവംബർ…

  • Columnist
    • Columnist

      സ്ത്രീകളെ തുല്യ അന്തസിൽ കരുതണം; ജസ്റ്റിസ് കുര്യൻ ജോസഫ്

      Columnist

      ചിറമ്മേൽ അച്ഛന്റെ സ്വപ്നത്തിന് 30 ഏക്കർ സ്ഥലം നൽകി കുടുംബം

      Columnist

      കടലിനും കാടിനും നടുക്ക്

      Columnist

      ചൊവ്വാദോഷം !

      Columnist

      കട്ടപ്പന ഹിൽ ടൌൺ ഹോട്ടലിൽ CC ക്യാമറ വെയ്ക്കാൻ…

  • Health & Fitness
    • AllFoodSpecial
      Food

      ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചില പാനീയങ്ങൾ..

      Health & Fitness

      സ്തനാർബുദത്തെ തടയാൻ…

      Food

      തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള 7 നട്സ്

      Food

      ഒരു മാസത്തേക്ക് പഞ്ചസാര കുറച്ചാൽ…

  • NRI
    • America
    • Australia
    • Austria
    • Germany
    • Gulf
    • Ireland
    • Italy
    • New Zealand
    • UK
Crime

ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ കസ്‌റ്റംസ് അറസ്റ്റ് ചെയ്തു

February 16, 2021
New Zealand

ഭീകരവാദിയുടെ പൗരത്വത്തിന്മേൽ ഓസ്‌ട്രേലിയ ഉത്തരവാദിത്തം ഉപേക്ഷിക്കുന്നുവെന്ന് ന്യൂസിലാന്റിന്റെ ആരോപണം

February 16, 2021
Gulf

ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്സിറ്റി കാംപസ് പ്രവര്‍ത്തനം ആരംഭിക്കുന്നു; ഇന്ത്യൻ അംബാസഡർ ഡോ. ദീപക്...

February 16, 2021
Entertainment

ബോളിവുഡ് സിനിമ, ടിവി താരം സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു

February 16, 2021
Australia

ഓസ്‌ട്രേലിയൻ പാർലമെന്റിൽ ബലാത്സംഗത്തിന് ഇരയായി യുവതി; ക്ഷമാപണവുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ

February 16, 2021
Ireland

സർക്കാർ പദ്ധതി പ്രകാരം അയർലണ്ടിൽ ഹോട്ടൽ ക്വാറന്റൈനിൽ ഒരാൾക്ക് 2,000 യൂറോ...

February 16, 2021
Crime

കോഴിക്കോട് കൊടിയത്തൂരിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

February 16, 2021
Ireland

ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം

February 16, 2021
Ireland

എൽഡിഎഫിൻ്റെ പ്രവാസി മാനിഫെസ്‌റ്റോ നിർദ്ദേശങ്ങളിൽ അയർലണ്ടിലെയും ബ്രിട്ടണിലെയും മലയാളികളുമായി സംവദിച്ച് ധനമന്ത്രി ഡോ....

February 16, 2021
Australia

വായ്പ നൽകുന്ന നിയമങ്ങളിൽ ഇളവ് വരുത്തുമ്പോൾ ഓസ്‌ട്രേലിയയിൽ പ്രോപ്പർട്ടി വില ഇനിയും ഉയരുമെന്ന് വിദഗ്ധർ

February 15, 2021
1...1,4361,4371,438...2,236Page 1,437 of 2,236

Ireland

അയർലണ്ടിലെ മൈൻഡിന് പുതിയ നേതൃത്വം; നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി 

November 11, 2026
ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്കാരിക സംഘടനയായ മൈൻഡിന്റെ (MIND) 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നിഷ ജോസഫ് പ്രസിഡന്റായും സാജു കുമാർ സെക്രട്ടറിയായും ആർവിൻ എം. ശശിധരൻ ട്രഷററായും ചുമതലയേറ്റു.  Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2 മുൻ പ്രസിഡന്റ് സിജു ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ മുൻ സെക്രട്ടറി റൂബിൻ മാത്യൂസ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർവിൻ എം. ശശിധരൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.  മറ്റ് ഭാരവാഹികൾ: മാത്യൂസ് തയ്യിൽ (വൈസ് പ്രസിഡന്റ്), ദിലീപ് കലന്തൂർ (ജോയിന്റ് സെക്രട്ടറി), സാജു ജേക്കബ് (ജോയിന്റ് ട്രഷറർ), ജിബിൻ പി. മാത്യു (പബ്ലിക് റിലേഷൻസ് ഓഫീസർ).  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സിജു ജോസ്, റെജി കൂട്ടുങ്കൽ, ജോസ് പോളി, ഷിബു ജോൺ, ജോസുകുട്ടി, തോമസ് ജോൺ, റൂബിൻ മാത്യൂസ്, ജയ്മോൻ പാലാട്ടി, വിപിൻ പോൾ, ബിജു കൃഷ്ണ, ജോസി ജോസഫ് ജോൺ, ടിജി രാജു, അഭിജിത്ത് അനിലൻ, ആൽഡസ് ദാസ്, അക്ഷിത് ജോയ്സ്, ഷാനി റൂബിൻ, മുഹമ്മദ് സാഗർ, ടോണി പി. എബ്രഹാം, ബിബിൻ ചമ്പക്കര.  പരിചയസമ്പന്നരായ പ്രവർത്തകരും യുവജനങ്ങളും സ്ത്രീ നേതൃത്വവും ഉൾപ്പെടുന്ന പുതിയ കമ്മിറ്റി, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും മലയാളി സമൂഹത്തിന്റെ ഐക്യവും പങ്കാളിത്തവും ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. പതിനഞ്ചിലേറെ വർഷമായി അയർലണ്ടിലെ മലയാളി സമൂഹത്തിൽ സജീവമായ മൈൻഡ്, സ്ഥാനമൊഴിയുന്ന കമ്മിറ്റി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പുതുതായി എത്തുന്ന രണ്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. സംഘടനയ്ക്ക് തുടർച്ചയായി പിന്തുണ നൽകുന്ന മലയാളി സമൂഹത്തിന്റെ സഹകരണവും പുതിയ നേതൃത്വം അഭ്യർത്ഥിച്ചു. Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S Follow Us on Instagram!GNN24X7 IRELAND :🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഡബ്ലിൻ യാത്രക്കാർ ശ്രദ്ധിക്കുക.! നവംബർ 10–13 പ്രധാന റോഡുകൾ അടയ്ക്കും; ബസ്, ലുവാസ് സർവീസുകൾക്കും...

November 10, 2026

തങ്കമ്മ ജോൺ നിര്യാതയായി

November 10, 2026

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം; നിയമലംഘനങ്ങൾക്ക് 7.5 ലക്ഷം ദിർഹം വരെ...

November 10, 2026

വരുമാനത്തേക്കാൾ കുതിച്ച് അയർലണ്ടിലെ ഭവനവില; EU ശരാശരിയുടെ ഇരട്ടിയിലധികം വർധന!

November 10, 2026

ജോലി അവസരങ്ങളുണ്ട്, ജീവനക്കാരുമുണ്ട്; വില്ലനായി അയർലണ്ട്–നോർത്ത് അയർലണ്ട് ക്രോസ്സ് ബോർഡർ ടാക്സ് നിയമങ്ങൾ

November 10, 2026

GNN24x7 is your news, entertainment, music fashion website. We provide you with the latest breaking news and videos straight from the entertainment industry.
Contact us: info@gnn24x7.com
Twitter Vimeo VKontakte Youtube

POPULAR POSTS

ഉംപുണ്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ സൈക്ലോണാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

May 18, 2020

വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച; താപനില -2C വരെയാകും

February 6, 2024

ലിസിയാമ്മ വർഗീസ് ഡാലസിൽ അന്തരിച്ചു

August 14, 2023

POPULAR CATEGORY

  • Top News4877
  • Ireland4746
  • Kerala4461
  • Global News4333
  • Top Stories4123
  • India4008
  • International2373
  • America2325
  • Entertainment1743
  • Disclaimer
  • Privacy
  • Advertisement
  • Contact Us
© Global News Network Powered by Nova e-Solution
gnn24x7
This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish.AcceptReject Read More
Privacy & Cookies Policy

Privacy Overview

This website uses cookies to improve your experience while you navigate through the website. Out of these, the cookies that are categorized as necessary are stored on your browser as they are essential for the working of basic functionalities of the website. We also use third-party cookies that help us analyze and understand how you use this website. These cookies will be stored in your browser only with your consent. You also have the option to opt-out of these cookies. But opting out of some of these cookies may affect your browsing experience.
Necessary
Always Enabled
Necessary cookies are absolutely essential for the website to function properly. This category only includes cookies that ensures basic functionalities and security features of the website. These cookies do not store any personal information.
Non-necessary
Any cookies that may not be particularly necessary for the website to function and is used specifically to collect user personal data via analytics, ads, other embedded contents are termed as non-necessary cookies. It is mandatory to procure user consent prior to running these cookies on your website.
SAVE & ACCEPT