13.6 C
Dublin
Saturday, November 8, 2025
Home Tags Calicut

Tag: Calicut

കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് കാണാതായതായി സ്ഥിരീകരിച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്‌ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനമായിട്ടുണ്ട്. 2020 ഏപ്രിലിൽ...

അയർലണ്ടിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മ; ‘കിയ’ (KIA) രൂപീകരിച്ചു

ഡബ്ലിൻ: അയർലണ്ടിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കി പുതിയ കൂട്ടായ്മ രൂപീകരിച്ചു. 'കിയ' (കൊട്ടാരക്കര അയർലൻഡ് അസോസിയേഷൻ) എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഘടന, കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ്...