18.2 C
Dublin
Thursday, October 30, 2025
Home Tags Covaxine

Tag: covaxine

കുട്ടികൾക്ക് കോവാക്‌സിന്‍ കുത്തിവെക്കാം: അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ കുത്തിവെക്കാമെന്ന് ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അടിയന്തര ഉപയോഗത്തിനാണ് ശുപാര്‍ശ. ഈ ശുപാര്‍ശ ഡ്രഗ്‌സ്...

കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറിൽ: എയിംസ്

ന്യൂഡൽഹി ∙ കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. ഇപ്പോൾ ട്രയലുകളാണ് നടക്കുന്നതെന്നും രണ്ടിനും 17നും ഇടയിൽ...

കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

തിരുവനന്തപുരം: ജനുവരി 16 മുതല്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം കേളരത്തില്‍ ആരംഭിച്ചിരുന്നു. ഇതിനകം രണ്ടു ദിവസം കൊണ്ടുതന്നെ ഒരു ലക്ഷത്തിലധികം പേര്‍ കേരളത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ പ്രധാനമായും കോവിഷീല്‍ഡ് ആണ്...

കോവാക്സിൻ ഉപയോഗിച്ച് പാർശ്വഫലം ഉണ്ടായാൽ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന്

ഹൈദരാബാദ്: കോവാക്സിൻ  എടുത്തവർക്ക്  ഏതെങ്കിലും രീതിയിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നഷ്ടപരിഹാരം നൽകുവാൻ കമ്പനി തയ്യാറാണെന്ന് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് കുത്തിവെപ്പ് സ്വീകരിക്കുന്നതിന് മുൻപായി നല്കുന്ന സമ്മതപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്രയ്ക്കും ഉറപ്പ്...

കോവാക്‌സിന്‍ വേണ്ട പകരം കോവിഷീല്‍ഡ് മതിയെന്ന് ഡല്‍ഹി ലോഹ്യയിലെ ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: പരീക്ഷണഘട്ടങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ള കോവാക്‌സിന്‍ തങ്ങള്‍ക്ക് വേണ്ടെന്നും കോവിഷീല്‍ഡ് മതിയെന്നുമാണ് ഡല്‍ഹി ലോഹ്യയിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന്റെ ആദ്യ ദിവസം തന്നെയാണ് ഡല്‍ഹിയിലെ പ്രസിദ്ധ ആശുപത്രിയായ റാം മനോഹര്‍...

ജനുവരി മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ ഉൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ...

2026 ജനുവരി 1 മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവയുൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ നിരക്കുകൾ വർദ്ധിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട് അറിയിച്ചു. ടിഐഐ പ്രകാരം, 2024 ഓഗസ്റ്റ് മുതൽ...