Tag: Covid-19
അയർലണ്ടിൽ ജനുവരി പകുതിയോടെ ഇൻഫ്ലുവൻസ കേസുകൾ വീണ്ടും ഉയരുമെന്ന് HSE
അയർലണ്ടിന്റെ നിലവിലെ ഫ്ലൂ വ്യാപനം ജനുവരി പകുതി വരെ ഉയരില്ല. എന്നാൽ , വൈറസ് കാരണം ആഴ്ചയിൽ 800 പേരെ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധ്യതയുള്ളതായി ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവ് അറിയിച്ചു. ആർഎസ്‌വി...
അയർലണ്ടിൽ കോവിഡ് കേസുകൾ കൂടുന്നു; ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഇരട്ടി വർധന
ഡബ്ലിൻ:അയർലണ്ടിൽ കോവിഡ് പിടിമുറുക്കുന്നു,കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ഇരട്ടിയായി. ഇന്നലെ 685 രോഗികളാണ് കോവിഡ് പോസിറ്റീവ് ആയത്.
കഴിഞ്ഞ വ്യാഴാഴ്ച 496-ഉം രണ്ടാഴ്ച മുമ്പ് ഈ ദിവസം 311-ഉം ആയിരുന്നു...
രാജ്യത്ത് പന്ത്രണ്ടായിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,213 കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട്...
കോവിഡ് വ്യാപനം: ചൈനയെ പ്രതിക്കൂട്ടിലാക്കി ലോകാരോഗ്യ സംഘടനാ റിപ്പോർട്ട്
ന്യൂയോർക്ക്: കോവിഡിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കുന്ന ലോകാരോഗ്യസംഘടനാ സമിതിയുടെ ആദ്യ റിപ്പോർട്ട് പുറത്തിറങ്ങി. കോവിഡ് മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരാനാണു സാധ്യതയെന്ന മുൻകണ്ടെത്തൽ സമിതി ആവർത്തിച്ചു. ഇതു സ്ഥിരീകരിക്കാൻ കൂടുതൽ വിവരങ്ങൾ...
നാലായിരം കടന്ന് രാജ്യത്ത് കോവിഡ് രോഗികൾ ; 31% കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4041 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നല്ലൊരു പങ്കും കേരളത്തിലും മഹാരാഷ്ട്രയിലും...
65 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം കോവിഡ്-19 ബൂസ്റ്റർ ലഭിക്കുന്നു
അയർലണ്ട്: 65 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും രണ്ടാമത്തെ കോവിഡ് -19 ബൂസ്റ്റർ ലഭിക്കുന്നതിന് “ശക്തമായ തെളിവുകൾ” ഉണ്ടെന്ന് ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിന്റെ നാഷണൽ ഡയറക്ടർ ഓഫ് വാക്‌സിനേഷൻസ് Damien...
കോവിഡ് വ്യാപനം കേരളം മുന്നില്‍ മരണ നിരക്കില്‍ പിന്നില്‍
ന്യൂഡല്‍ഹി: ദേശീയ കോവിഡ് നിയന്ത്രണവിഭാഗം കഴിഞ്ഞ ദിവസം കോവിഡ് വ്യാപനത്തിനെപ്പറ്റി നടത്തിയ കഴിഞ്ഞ രണ്ടാമാസത്തെ കണക്കുകള്‍ പുറത്തു വിട്ടു. അതുപ്രകാരം കേരളമാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിക്ക് മുന്‍പില്‍ നില്‍ക്കുന്നത്. വ്യാപന പോസിറ്റിവിറ്റി നിരക്ക്...
ഡിസംബറില്‍ 10 കോടി ഡോസ് വാക്‌സിന്‍ പുറത്തിറക്കും : സിറം
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് സിറം വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനേഷന്റെ തയ്യാറായ പത്തുകോഡി ഡോസ് ഡിസംബറോടെ വിതരണത്തിന് തയ്യാറായി പുറത്തിറക്കുമെന്ന് സിറം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നിലിവില്‍ അവസാനഘട്ടത്തിലാണ് വാക്‌സിനേഷന്‍ പരീക്ഷണങ്ങള്‍ നില്‍ക്കുന്നത്....
കേരളത്തില്‍ കോവിഡ് നിരക്ക് കുറയുന്നു ഇന്ന് 6862 പേര്‍ രോഗികള്‍
തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കോവിഡ് നിരക്ക് കുറഞ്ഞു വരുന്നത് വലിയ ആശ്വാസമായെന്ന് ആരോഗ്യവകുപ്പ്. ഇന്ന് കേരളത്തില്‍ 6862 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളം കുറച്ചുകൂടെ കരുതലില്‍ നില്‍ക്കുകയാണെങ്കില്‍ വരുന്ന...
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം പരാജയം
വാഷിംഗ്ടണ്‍: പ്രമുഖ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അവസാന ഘട്ടമായപ്പോള്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചിരിരുന്നു. എന്നാല്‍ പരീക്ഷണത്തിന് സ്വീകരിച്ചവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടനെ...