15.2 C
Dublin
Saturday, September 13, 2025
Home Tags Covid vaccine

Tag: covid vaccine

ഇന്ത്യ 60 കോടി കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷനു വേണ്ടി കാത്തിരിക്കുകയും അതിനുവേണ്ടി ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോകത്ത് കൊവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ....

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു : വാക്‌സിന്‍ ആദ്യഘട്ടം 30 കോടി പേര്‍ക്ക് ലഭ്യമാവും

ന്യൂഡല്‍ഹി: ഒന്നരമാസത്തിന് ശേഷം ഇന്ത്യയിലെ കോവിഡ് രോഗികളുടെ കണക്കുകള്‍ കുറഞ്ഞു കാണുന്നത് വലിയ ആശ്വാസം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി പ്രസ്താവിച്ചു. എന്നാല്‍ അമിത ആത്മവിശ്വാസം വേണ്ടെന്നും കോവിഡ് പൂര്‍ണ്ണമായി പോയിക്കൊണ്ടിരിക്കുന്നു എന്നുള്ള ധാരണകളൊന്നും...

കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് : ഇന്ന്‌ 10606 രോഗികള്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 10606 കടന്നു. ആദ്യാമായാണ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇത് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കണക്കുകളാണ്. സംസ്ഥാനം സങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിന്റെ...

വാക്‌സിനുകള്‍ 2021 ജൂലൈയോടെ ലഭ്യമായി തുടങ്ങും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഏതാണ്ട് 20-25 കോടിയലധികം വാക്‌സിനുകള്‍ ലഭ്യമായിതുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവ മുന്‍ഗണന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. വിതരണത്തിനായി ഉദ്ദേശം 40-50 കോടി വാക്‌സിനുകള്‍ ഉല്പാദിപ്പിക്കേണ്ടിവരുമെന്ന്...

ഇന്ത്യയില്‍ 10 കോടി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യ

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിനായ സ്ഫുട്‌നിക് അഞ്ച് വാക്‌സിനേഷന്റെ വിതരണത്തിനും പരീക്ഷണത്തിനുമായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡി ലബോറട്ടറീസുമായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരം...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്