11 C
Dublin
Friday, November 7, 2025
Home Tags Covid vaccine

Tag: covid vaccine

6 മാസത്തിന് മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ; സിഡിസി...

ന്യൂയോര്‍ക്ക്: അഞ്ചു വയസിന് താഴെ ആറു മാസം വരെയുള്ള കുട്ടികള്‍ക്കു കോവിഡ് വാക്‌സിൻ നൽകുന്നതിന് യുഎസ് റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കി. ഇതു സംബാധിച്ചുള്ള എഫ് ഡി...

5-11 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കുമായി വാക്സിൻ പോർട്ടൽ ഇന്ന് തുറക്കും

5 മുതൽ 11 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഇന്ന് മുതൽ കോവിഡ് -19 വാക്സിൻ രജിസ്റ്റർ ചെയ്യാമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 804 ആയി ഉയർന്നതോടെയാണ്...

ഉയർന്ന അപകടസാധ്യതയുള്ള 5-11 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ രജിസ്റ്റർ ചെയ്യാം

അയർലണ്ട്: ഉയർന്ന അപകടസാധ്യതയുള്ള ആരോഗ്യസ്ഥിതിയുള്ള 5 വയസിനും 11 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് Pfizer/BioNTech Covid-19 വാക്സിൻ ലഭിക്കുന്നതിന് രക്ഷാകർത്താക്കൾക്ക് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം. ഉയർന്ന അപകടസാധ്യതയുള്ളവരല്ലെങ്കിലും ഉയർന്ന അപകടസാധ്യതയുള്ള ഒരു...

കോവിഡ് വാക്സീൻ വീടുകളിൽ നേരിട്ട് എത്തിക്കണമെന്ന് പ്രധാനമന്ത്രി; മതനേതാക്കളുടെയും യുവജനസംഘനകളുടെയും സഹായം തേടാം

ന്യൂഡൽഹി: കോവിഡ് വാക്സീൻ ഇനി വീടുകളിൽ നേരിട്ട് എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി മതനേതാക്കളുടെയും എൻഎസ്എസ്, എൻസിസി തുടങ്ങിയ യുവജനസംഘനകളുടെയും സഹായം തേടണം. വാക്സീൻ വിതരണത്തിൽ പിന്നോക്കം നിൽക്കുന്ന ജാർഖണ്ഡ്, മണിപ്പുർ, നാഗാലാൻഡ്,...

കേരളത്തിലേക്ക് 3,60,500 ഡോസ് കോവിഡ് വാക്‌സിനേഷന്‍ കൂടി എത്തുന്നു

തിരുവനന്തപുരം: കേളരത്തിലേക്ക് രണ്ടാം ഘട്ടമെന്ന നിലയില്‍ 3,60,500 കോവിഡ് വാക്‌സിനേഷനുകള്‍ കൂടി എത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ 4,33,500 ഡോസുകളാണ് എത്തിയിരുന്നത്. ഇതോടെ കേരളത്തിന് 7,94,000 ഡോസ് വാക്‌സിനുകളാണ്...

രാജ്യത്ത് നാല് പുതിയ വാക്സിനേഷനുകൾക്ക്കൂടി അനുമതി നൽകും

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ നാല് വാക്സിനേഷനുകൾ കൂടി അനുവദിച്ചേക്കും എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സിഡസ്​ കാഡില, റഷ്യയുടെ സ്പുട്നിക്​ വി, ജെനോവ, ബയോളജിക്കല്‍ ഇ എന്നിവക്ക് അനുമതി നൽകുന്ന കാര്യമാണ്‌ പരിഗണിക്കുന്നതെന്ന് കേന്ദ്ര...

ഏത് കമ്പനിയുടെ വാക്സിൻ എടുക്കണം എന്ന് വ്യക്തികൾക്ക് തീരുമാനിക്കാൻ ആവില്ല – കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ നൽകപ്പെടുന്ന കോവിഡ് വാക്സിനേഷനുകളിൽ ഏത് കമ്പനിയുടെ വാക്സിനേഷൻ സ്വീകരിക്കണമെന്ന് സ്വീകർത്താവിന് ഇപ്പോൾ തീരുമാനിക്കാൻ ആവില്ലെന്ന് കേന്ദ്ര ഗവൺമെൻറ് വെളിപ്പെടുത്തി. നിലവിൽ ഇന്ത്യയിൽ രണ്ടുതരം വാക്സിനേഷനുകൾക്കാണ് കേന്ദ്ര ഗവൺമെൻറ് അനുമതി നൽകിയിട്ടുള്ളത്...

F.D.A. ഉപദേശക പാനല്‍ ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കി

ബ്രിട്ടണ്‍: ഇപ്പോള്‍ ബ്രിട്ടണില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ഫൈസറിന്റെ കോവിഡ്-19 വാക്‌സിനേഷന്‍ അതിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെ കടന്നുപോയി എന്നുവേണമെങ്കില്‍ പറയാം. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വാക്‌സിനേഷന് ഔദ്യോഗികമായി അംഗീകാരം നല്‍കി....

കോവിഡ് വാക്‌സിന് വില 2744 രൂപ

ഫ്രാങ്ക്ഫുര്‍ട്ട്: ഏറെ താമസിയാതെ ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷന്‍ എത്തുമെന്ന നില വന്നതോടെ യു.എസ്. ബയോടെക്‌നോളജി കമ്പനിയായ മൊഡേണ കോവിഡ് വാക്‌സിന് വിലയിട്ടത് 1854 രൂപമുതല്‍ 2744 രൂപവരെ. അതായത് (25-37 യു.എസ്....

ഡിസംബറില്‍ 10 കോടി ഡോസ് വാക്‌സിന്‍ പുറത്തിറക്കും : സിറം

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് സിറം വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനേഷന്റെ തയ്യാറായ പത്തുകോഡി ഡോസ് ഡിസംബറോടെ വിതരണത്തിന് തയ്യാറായി പുറത്തിറക്കുമെന്ന് സിറം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നിലിവില്‍ അവസാനഘട്ടത്തിലാണ് വാക്‌സിനേഷന്‍ പരീക്ഷണങ്ങള്‍ നില്‍ക്കുന്നത്....

2026 നവംബർ മുതൽ അയർലണ്ട് ഇൻഡഫെനിറ്റ് ലേണർ പെർമിറ്റ് സംവിധാനം അവസാനിപ്പിക്കും

ടെസ്റ്റ് എഴുതാതെ ലേണർ പെർമിറ്റിൽ അനിശ്ചിതമായി വാഹനമോടിക്കുന്ന രീതി ഐറിഷ് സർക്കാർ ഇല്ലാതാക്കും. 2026 നവംബർ മുതൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ഇത് പെർമിറ്റിന്റെ സാധുത നാല് വർഷമായി പരിമിതപ്പെടുത്തുന്നു.പരിഷ്കരിച്ച സംവിധാനത്തിന് കീഴിൽ,...