11.9 C
Dublin
Tuesday, October 27, 2026
Home Tags Covid vaccine

Tag: covid vaccine

ഇന്ത്യ 60 കോടി കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷനു വേണ്ടി കാത്തിരിക്കുകയും അതിനുവേണ്ടി ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോകത്ത് കൊവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ....

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു : വാക്‌സിന്‍ ആദ്യഘട്ടം 30 കോടി പേര്‍ക്ക് ലഭ്യമാവും

ന്യൂഡല്‍ഹി: ഒന്നരമാസത്തിന് ശേഷം ഇന്ത്യയിലെ കോവിഡ് രോഗികളുടെ കണക്കുകള്‍ കുറഞ്ഞു കാണുന്നത് വലിയ ആശ്വാസം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി പ്രസ്താവിച്ചു. എന്നാല്‍ അമിത ആത്മവിശ്വാസം വേണ്ടെന്നും കോവിഡ് പൂര്‍ണ്ണമായി പോയിക്കൊണ്ടിരിക്കുന്നു എന്നുള്ള ധാരണകളൊന്നും...

കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് : ഇന്ന്‌ 10606 രോഗികള്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 10606 കടന്നു. ആദ്യാമായാണ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇത് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കണക്കുകളാണ്. സംസ്ഥാനം സങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിന്റെ...

വാക്‌സിനുകള്‍ 2021 ജൂലൈയോടെ ലഭ്യമായി തുടങ്ങും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഏതാണ്ട് 20-25 കോടിയലധികം വാക്‌സിനുകള്‍ ലഭ്യമായിതുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവ മുന്‍ഗണന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. വിതരണത്തിനായി ഉദ്ദേശം 40-50 കോടി വാക്‌സിനുകള്‍ ഉല്പാദിപ്പിക്കേണ്ടിവരുമെന്ന്...

ഇന്ത്യയില്‍ 10 കോടി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യ

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിനായ സ്ഫുട്‌നിക് അഞ്ച് വാക്‌സിനേഷന്റെ വിതരണത്തിനും പരീക്ഷണത്തിനുമായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡി ലബോറട്ടറീസുമായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരം...

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള ഫ്യൂസുകളുള്ളവയും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാമെന്ന ആശങ്കയിലാണ് അധികൃതർ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ...