Tag: Cricket
ഏകദിനത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. കൊൽക്കത്തയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് വൈകിട്ട് നാല് മണിക്ക് ഇരു ടീമും എത്തുക. ഇന്ന് ടീമുകള്‍ക്ക് പരിശീലനമില്ല. നാളെ ഇരു ടീമുകളും...
പതിനഞ്ചാം തവണയും ഡക്കിന് പുറത്ത്; നാണക്കേടിന്റെ റെക്കോഡുകളുമായി വിരാട് കോലി
അഹമ്മദാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇപ്പോള്‍ കരിയറിലെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഒരു മോശം റെക്കോഡും കോലിയുടെ പേരിലെത്തി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍...
ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്. ഫൈനലില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ 79 റണ്‍സിന് തകര്‍ത്താണ് സ്‌കോര്‍ച്ചേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ച്ചേഴ്‌സിന്റെ നാലാം ബി.ബി.എല്‍ കിരീടമാണിത്.
സ്‌കോര്‍ച്ചേഴ്‌സ് ഉയര്‍ത്തിയ...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ ടീമിനെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്ന് മോചിതനാകാത്ത രോഹിത് ശര്‍മ കളിക്കില്ല. പകരം കെ.എല്‍.രാഹുല്‍ ടീമിനെ...
മുൻ ഓസീസ് ക്രിക്കറ്റ് താരം മൈക്കൽ സ്ലേറ്റർ ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ
സിഡ്നി: ഓസ്ട്രേലിയയുടെ മുൻ താരവും ഇപ്പോൾ കമന്റേറ്ററുമായ മൈക്കൽ സ്ലേറ്ററിനെ ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സിഡ്നിയിലെ വസതിയിൽനിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച സംഭവിച്ച ചില സംഭവവികാസങ്ങളുടെ...
രണ്ടാം നിര ടീമുമായി കളിക്കാൻ സമ്മതിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി രണതുംഗ;...
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ട്വന്റി20 പരമ്പരയ്ക്ക് ഈ മാസം 13ന് തുടക്കമാകാനിരിക്കെ, ഇന്ത്യയുടെ രണ്ടാം നിര ടീമുമായി കളിക്കാൻ സമ്മതിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീലങ്കൻ മുൻ...
കോലി നയിച്ച അണ്ടര്‍ 19 ലോകകപ്പ് ടീമിലെടോപ് സ്‌കോറര്‍ തന്മയ് ശ്രീവാസ്തവ വിരമിച്ചു !
മുംബൈ: 2008 ലെ അണ്ടര്‍ 19 ലോകകപ്പ് മത്സരം ഒരു ഇന്ത്യക്കാരനും മറക്കില്ല. അത്രയ്ക്ക് ആവേശമായിരുന്നു ആ മത്സരത്തിന്. അന്നത്തെ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നത് വിരാട് കോലിയായിരുന്നു. അന്ന് കോലിയോടൊപ്പം മറ്റൊരാള്‍ കൂടെ...
കോവിഡ് പശ്ചാത്തലം നിലനിര്‍ത്തി ഐ.പി.എല്ലിന് ഇന്ന് തുടക്കം
യു.എ.ഇ: ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ന് ദുബായില്‍ ക്രിക്കറ്റ് മാമാങ്കത്തിന് ആദ്യപന്ത് ഉയരുന്നു. ദുബായിലെ ഇന്ത്യയുടെ തന്നെ അഭിമാനമെന്ന് പറയപ്പെടുന്ന 'പണച്ചാക്കുകളുടെ ' കളി എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ പ്രീമിയറിന് തുടക്കമാവുന്നു....






































