Tag: dublin
ഡബ്ലിനിലെ സൈനിക ആശുപത്രിക്ക് നേരെപെട്രോള്‍ ബോംബ് എറിഞ്ഞ് അക്രമം
ഡബ്ലിന്‍: ഡബ്ലിനിലെ കുപ്രസിദ്ധമായ പ്രാദേശിക മയക്കുമരുന്ന് ഗുണ്ടകള്‍ നഗരത്തിലെ സൈനിക ആശുപത്രിക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടത്തി. കുറ്റവാളികളെ ഈയിടെ പോലിസ് മറ്റൊരു റെയ്ഡില്‍ പിടികൂടിയതിന്റെ പകരംവിട്ടലായി ഇതിനെ കണക്കാക്കാമെന്ന് റിപ്പോര്‍ട്ടുകള്‍...
കോവിഡ് നിയന്ത്രണം:റെസ്റ്റോറന്റ് ഗ്രൂപ്പ് സംസ്ഥാനത്തെ ഭീഷണിപ്പെടുത്തി
ഡബ്ലിന്‍: ഒക്ടോബര്‍ 10 ന് ശേഷം തലസ്ഥാനത്തെ പബ്ബുകളിലും റെസ്റ്റോറന്റുകളിലും കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡബ്ലിനിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ഗ്രൂപ്പുകളിലൊന്നായ പ്രസ് അപ്പ് അയര്‍ലണ്ട് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി....
ഡബ്ലിനില്‍ കോവിഡ് നിയന്ത്രണം മൂന്നാം ഘട്ടത്തിലേക്ക്: പൊതുവായ സൗകര്യങ്ങള്‍ എല്ലാം കുറയും
ഡബ്ലിന്‍: കോവിഡ് പ്രതിസന്ധി ദിവസവും കൂടുതലായി വരുന്ന ഡബ്ലിനില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. നഗരത്തില്‍ മൂന്നാംഘട്ട നിയന്ത്രണ പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പിലാവും. അധികം താമസിയാതെ ഡബ്ലിനിലെ വിവാഹങ്ങള്‍, രാത്രിയാത്രകള്‍, എന്നിവയൊക്കെ വരും ആഴ്ചകളില്‍...
ദുരൂഹ സാഹചര്യത്തില്‍ ആമസോണിലെ ജോലിക്കാരനെന്ന വ്യാജേന വീടുകളുടെയും പരിസരത്തെയും ചിത്രം എടുക്കുന്നു
ഡബ്ലിന്‍: ഡബ്ലിനിലെ ക്ലോണ്‍ടാര്‍ഫിലെ വീടുകളില്‍ അമസോണില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു അപരിചിതന്‍ വെള്ളവാനില്‍ വന്ന് വിടുകളുടെയും പരിസരത്തിന്റെയും ഫോട്ടോകള്‍ എടുക്കുന്നതായി ക്ലോണ്‍ടാര്‍ഫിലെ ഒരു താമസക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു വെളുത്ത വാനിലാണ് ഈ...
ഡബ്ലിനിലെ കത്തോലിക്കാ പ്രൈമറി സ്‌കൂള്‍ അഡ്മിഷനില്‍ സഹോദരങ്ങള്‍ക്ക് മുന്‍ഗണന അതിരൂപത നിര്‍ത്തലാക്കുന്നു
ഡബ്ലിന്‍: വലിയ ഡബ്ലിന്‍ പ്രദേശത്തെ കത്തോലിക്കാ പ്രൈമറി സ്‌കൂളുകള്‍ നിലവില്‍ സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങള്‍ക്ക് മുന്‍ഗണനാ പ്രവേശനം നല്‍കുന്ന രീതി അവസാനിപ്പിക്കുകയാണ്. ഡബ്ലിന്‍ അതിരൂപത - ഡബ്ലിന്‍, വിക്ലോ, കില്‍ഡെയര്‍, കാര്‍ലോ,...
കോവിഡ് സുരക്ഷയക്ക് പ്രത്യേകം യോഗം: ഡബ്ലിനില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നേക്കും
ഡബ്ലിന്‍:ഡബ്ലിനിലെ ഉയര്‍ന്ന തോതിലുള്ള അണുബാധ നിയന്ത്രിക്കുന്നതിന് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ക്കിടെ കോവിഡ് -19 പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതി അന്തിമമാക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇന്ന് യോഗം ചേരും. ഇടയക്ക്...




































